Chapter Title : ഞാനും അവളും 3 [Daisy]
നല്ല മാർക്ക് വാങ്ങി അവനെ ഞാൻ ജയിപ്പിച്ചു.. ആ കഥയിലേക്ക് പതിയെ വരാം നമുക്ക്.. ഈ സമയത്ത് പറയേണ്ട മറ്റൊരു കഥാപാത്രം ഉണ്ട്.. ടിന്റു.. പേര് കേൾക്കുമ്പോൾ കൊച്ചു കുട്ടി ആണെന്ന് തോന്നാം. ഇവൾ കൊച്ചു കുട്ടി അല്ല, ഒരു കൊച്ചു ബോംബ് ആണ്..
ആദ്യമായി ഞാൻ ഇവളെ കാണുന്നത് ഞങ്ങളുടെ ഹെഡ് മിസ്ട്രെസ് ന്റെ മുറിയിൽ വെച്ചാണ്.. പിന്നീട് ആണ് അറിഞ്ഞത് ഇത് ബീന മിസ്(പ്രധാന അധ്യാപിക ) യുടെ മകൾ ആണെന്ന്.. ടിന്റു അന്ന ചെറിയാൻ..കമ്പ്യൂട്ടർ സയൻസ് ഡിഗ്രി കഴിഞ്ഞു ബീന മിസ് ന്റെ നിർബന്ധ പ്രകാരം സ്കൂളിൽ കമ്പ്യൂട്ടർ സയൻസ് അധ്യാപികയായി വന്ന ആൾ.. അവൾക്ക് ബാംഗ്ലൂർ ഒക്കെയായിരുന്നു താല്പര്യം. ടീച്ചർക്ക് ഇവളെ ഒരു അധ്യാപികയാക്കാനും.. അവൾ ബാംഗ്ലൂരിൽ ഒരു വർഷം ജോലി ചെയ്യുന്ന സമയത്ത് ചിക്കൻ പോക്സ് വന്നു നാട്ടിൽ വരേണ്ടി വന്നു. പിന്നെ അവളെ എങ്ങും വിട്ടില്ല. ഉടനെ ബി.എഡ് എടുപ്പിച്ചു... അവൾ തനി വായാടിയാണ്.
പെട്ടന്ന് ആരോടും കൂട്ട് കൂടും..അവളുമായും ഞാൻ കളിച്ചു.. അത് ഒട്ടും പ്രതീക്ഷിക്കാതെ വന്ന അനുഭവം ആണ്. അത് പറഞ്ഞിട്ട് നമുക്ക് പ്രവീണിലേക്ക് മടങ്ങി വരാം.. പ്രവീൺ ചരിതം കുറച്ചു ഏറെ പറയാൻ ഉണ്ട്.
അപ്പോൾ നമ്മുടെ ടിന്റു...അവളുമായി പരിചയം തുടങ്ങി, അതിൽ നിന്ന് നല്ലൊരു സൗഹൃദം എനിക്ക് ഉണ്ടാക്കിയെടുക്കാൻ പെട്ടന്ന് കഴിഞ്ഞു.. അങ്ങനെ ഇരിക്കുമ്പോൾ ആണ് നമ്മുടെ കേരളപിറവി വരുന്നത്.. എല്ലാ അധ്യാപകരും സാരീ ഉടുത്തോണ്ട് വരണം. എനിക്ക് നേരത്തെ അറിയാവുന്നത് കൊണ്ട് കുഴപ്പമില്ല. പക്ഷെ നമ്മുടെ ടിന്റു ടീച്ചറിന് അതിൽ വലിയ
💬 Comments
View all comments