0%

Chapter Title : ഞാനും അവളും ഞങ്ങളുടെ പരീക്ഷണങ്ങളും 2 [crazy couples]

Author : kkstories Read All Parts 1434

എല്ലാം സെറ്റ് ആക്കി .

അമൻ : അപ്പൊ ഒഴിക്കട്ടെ

ജീന : ഞാൻ ഹോട്ട് കഴിച്ചിട്ടില്ല

അമൻ : അഹ് ഇങ്ങനെ ഒക്കെ അല്ലെ പഠിക്കുന്നെ ? അല്ല നീ ഹോട്ട് ആയതുകൊണ്ടാണോ ഹോട്ട് കഴിക്കാതെ ?

പ്രിയ : ഡാ ഡാ

അമൻ : അല്ല വെറുതെ . ദേ ജീന കേൾക്കണോ ഇവളും കഴിക്കിലായിരുന്നു , ഞാൻ എല്ലാം പഠിപ്പിച്ചു .

ജീന : അമ്പട . വിനു ഇതൊന്നും അങ്ങനെ കഴിക്കില്ല . കഴിച്ചാലും പെട്ടെന്ന് ഓഫ് ആവും

അമൻ : ഡോണ്ട് വറി . ഞാൻ എല്ലാം പഠിപ്പിക്കാം

പ്രിയ : എന്നെയോ നശിപ്പിച്ചു . ഇനി എന്തിനാ ?

അമൻ : ദേ നശിപ്പിച്ചു എന്നൊക്കെ പറഞ്ഞാൽ തെറ്റിദ്ധരിക്കും

ജീന : നിങ്ങൾ ഒന്ന് നിർത്തുന്നുണ്ടോ . ഞാൻ കഴിച്ചോളാം .

അമൻ : അങ്ങനെ വഴിക്കുവാ ചേച്ചി

അങ്ങനെ അമൻ അവർക്കു ഡ്രിങ്ക്സ് സെറ്റ് ആക്കി കളിക്കാൻ പുറത്തേയ്ക്കു ഇറങ്ങി .

ജീന : cheers . അടിച്ചു ഓഫ് ആവൊ

പ്രിയ : cheers , പതുക്കെ കഴിച്ച മതി . ഓഫ് ആയാൽ കൊല്ലും ഞാൻ

ജീന : ശ്രമിക്കാം . അപ്പോ എങ്ങനെയാ

പ്രിയ : wait . പിള്ളേരെ വിടട്ടെ

ജീന : ഓക്കേ . നമുക്കെന്നാ ഫുഡ് റെഡി ആക്കാം .

അവർ കുക്കിംഗ് ചെയ്തുകൊണ്ടിരിക്കെ അമൻ പുറത്തായിരുന്നു .

ഫുഡ് റെഡി ആയപോളെക്കും അമൻ പോയി കുട്ടികളെ ഡ്രോപ്പ് ചെയ്തു വന്നു .

അമൻ : ഗുയ്സ് ഞാൻ വന്നു .

അവൻ നേരെ അകത്തു കേറിയിട്ട് അവരെ കാണുന്നില്ല . നോക്കിയപ്പോൾ പുറത്തു നിന്നും സംസാരം കേട്ടു .

അമൻ: ആഹാ നിങ്ങൾ ഇവിടെ ഇരിക്കുവായിരുന്നോ ?

ചെന്നു കണ്ടതും അമൻ ഒന്ന് ഞെട്ടി . അവർ പൂളിൽ ഇരിക്കുന്നു . രണ്ടുപേരും വേഷം ഒക്കെ മാറി , ഷോർട്സും ടീഷർട്ടും ഇട്ടു ഇരിക്കുന്നു . കയ്യിൽ ഗ്ലാസും

💬 Comments

View all comments