0%

Chapter Title : ഞാനും അവളും ഞങ്ങളുടെ പരീക്ഷണങ്ങളും 2 [crazy couples]

Author : kkstories Read All Parts 3.7K

?

പ്രിയ : we should wait .

ഞാൻ : കുട്ടാ ലേറ്റ് ആവുന്നു

പ്രിയ : ഉറങ്ങാം . sorry

ഞാൻ : ഏയ് സാരമില്ല .

ഉള്ളിൽ കുറച്ച അരിശം ഉണ്ടായെങ്കിലും പയ്യെ തിന്നാൽ പേനയും തിന്നാം എന്ന ചിന്ത മനസ്സിൽ വെച് കിടന്നുറങ്ങി . കാലത്തേ എണിറ്റു ഞാൻ പണിക്ക് പോയി . അതിനെ ശേഷം അവർ തമ്മിൽ ഉള്ള സംഭാഷണം ആണ് അവിടന്നങ്ങോട്ട് .

ജീന എണീറ്റ് വന്ന് പ്രിയയുടെ കൂടെ ഇരുന്ന് .

ജീന : എന്താടാ ബിസി ആണോ

പ്രിയ : ഏയ് , അഹ് നിന്നെ കാണാൻ ഇരിക്കുവായിരുന്നു . നീ ഇന്നലെ എന്ത് പോക്രിത്തരം ആണ് കാണിച്ചേ ?

ജീന : ഹഹ . അവൻ എന്ത് പറഞ്ഞു

പ്രിയ : ചെക്കൻ കൊതിച്ചിരിക്ക

ജീന : ആണോ ഡാ

പ്രിയ : ya . അപ്പൊ ഇനി എങ്ങനാ ?

ജീന : നീ പറയു

പ്രിയ : ഒരു സർപ്രൈസ് കൊടുക്കണം

ജീന : but how ?

പ്രിയ : ഹ്മ്മ്മ് . ഇന്ന് ഫ്രൈഡേ അല്ലെ . നീ റെഡി ആണോ

ജീന : always 💕

പ്രിയ : പറ്റിയാൽ ഇന്ന് തന്നെ 😃

ജീന : അപ്പോ എങ്ങനെ

പ്രിയ : ഇന്ന് എന്തായാലും വെള്ളമടിക്കും . അതിന്റെ ഇടയിൽ കൂടെ എന്തെങ്കിലും ഐഡിയ വരും

ജീന : അപ്പോ പിള്ളേരോ

പ്രിയ : അവരെ

💬 Comments

View all comments