Chapter Title : ഞാനും അവളും ഞങ്ങളുടെ പരീക്ഷണങ്ങളും [crazy couples]
: എനിക്കറിയില്ല , പക്ഷെ നീ പറയുന്നത് ശെരിയാണ്
ഞാൻ : do you still love me ?
പ്രിയ : of course . എന്താ ഇങ്ങനിപ്പോ തോന്നാൻ ?
ഞാൻ : എങ്കിൽ ഇത് നമ്മൾ ശെരിയാക്കിയില്ലെങ്കിൽ കൂടുതൽ വഷളാവും
പ്രിയ : ചിലപ്പോൾ ജോലി സ്ട്രെസ്സ് ആവാം
ഞാൻ: ആവാം , പക്ഷെ ഇതിൽ കൂടുതൽ ടെൻഷൻസ് ഉള്ളപോലും നമ്മൾ നന്നായി എന്ജോയ് ചെയ്തിട്ടുണ്ട് . ഇതങ്ങനെ അല്ല .
പ്രിയ : നീ വേണ്ട പറഞ്ഞു വരുന്നത് ?
ഞാൻ : ഞാൻ വെറുതെ ഇതിനെ പറ്റി ഒന്ന് ഗവേഷണം ചെയ്തു . സംഭവം സാധാരണം ആണ് .
പ്രിയ : ആഹാ അപ്പോ പ്രശനം ഇല്ലാലോ
ഞാൻ : പ്രശനം ആകാം , ഇതിനെ സോൾവ് ആക്കിയില്ലെങ്കിൽ !
പ്രിയ : ചേട്ടൻ എന്താണ് പറഞ്ഞുവരുന്നത് ?
ഞാൻ : ഓപ്പൺ ആയി സംസാരിക്കാമെങ്കിൽ ഞാൻ പറയാം . എന്നെ കടിച്ച കീറാൻ വരരുത് ( കാര്യം അവൾ ഇത്തിരി ചാട്ടക്കാരി ആണ് )
പ്രിയ : ഇല്ലന്നേ , കുട്ടൻ പറ
ഞാൻ : എന്റെ ഉദ്ദേശം നമ്മളെ വീണ്ടും സെക്സ് ആസ്വദിപ്പിക്കുക എന്നത് മാത്രം ആണ് . so let us do this together
പ്രിയ : അഹ് , ബോർ അടിപ്പിക്കാതെ കാര്യം പറയു
ഞാൻ : ഓക്കേ . ഫുഡ് ഒകെ കഴിച്ച റൂമിൽ ചെന്നിട്ടാവാം ബാക്കി
ഞാൻ അവൾക് ഒരു
💬 Comments
View all comments