0%

Chapter Title : ഞാനും അവളും ഒരു മൂന്നാർ യാത്ര 2 [അനന്ദു]

Author : Kambikathakal Read All Parts 1.9K

അതു കൊണ്ട് ഇവിടെ എന്ത് ഉഡായിപ്പും ചെയ്യാം.

അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു.

അന്ന് അവിടെ കുറച്ചു ചുറ്റി തിരിഞ്ഞുവെങ്കിലും, മുഴുവൻ ആയിട്ടും അവിടെ നടന്നു കാണാൻ പറ്റിയില്ല, പിന്നെ അത് പിറ്റേന്നത്തേക്ക് മാറ്റി. വൈകിയത് കൊണ്ട് തന്നെ അവിടെ തങ്ങാൻ തീരുമാനിച്ചു

ഇരുട്ടായപ്പോ തന്നെ അവൻ കുപ്പിയുമായി വന്നു. അവരുടെ തന്നെ പ്രൈവറ്റ് റൂമിൽ ഞാനും അവനും കൂടി അത് കഴിക്കാനുള്ള സെറ്റപ്പ് ഒക്കെ റെഡി ആക്കി.പെഗ്ഗുകളുടെ എണ്ണം കൂടും തോറും ഞങ്ങളുടെ ചർച്ചാ വിഷയം അവിഹിതവും അശ്ലീലവും ലൈങ്കികവും ഒക്കെ ആയി മാറി കഴിഞ്ഞിരുന്നു.

അതിന്റെ മെയിൻ കാരണം അവൻ തന്നെ ആണ്.

അവനിലേക്ക് വരാം, അവന്റെ പേര് ഷയിസൻ എന്നാണ്. പ്ലസ്ടു വിനു പഠിക്കുമ്പോൾ എന്റെ നേർ പകുതി ആയിരുന്നു അവൻ. "ഒരു പാത്രത്തിൽ ഉണ്ട് ഒരു പായിൽ ഉറങ്ങി "ഏതാണ്ട് അതെ പോലെ.

പഠിക്കുമ്പോഴും ഞങ്ങൾക്ക് ഒരേ വിഷയത്തോട് തന്നെ ആയിരുന്നു താല്പര്യം, സെക്സ് റിലേറ്റഡ് വിഷയങ്ങളോട് തന്നെ. പക്ഷെ ഞങ്ങൾ പരസ്പരം തർക്കിച്ചിരുന്നതും അത്തരം കാര്യങ്ങളിലാണ്. സ്കൂളിൽ ലെ ടീച്ചർമാരുടേം പെൺ പിള്ളേരുടെയും മുലയുടെ സൈസ് പറഞ്ഞാകും കൂടുതൽ തർക്കം. അവൻ ഒറ്റ നോട്ടത്തിലൊക്കെ ടീച്ചർമാരുടെ മൊലയുടെ സൈസ് പറയും, പ്രത്യേക കഴിവാണ് അതിനൊക്കെ അവന്. ഒരു അൾട്രാ ലെജൻഡ് ആണ് ഈ കാര്യത്തിൽ അവൻ.

ശെരിക്കും അവന്റെ കൂട്ടുകൂടി ഞാൻ അങ്ങിനെ ആയി പോയതാണ്. അന്ന് ഒരു പെണ്ണിന്റെ മുഖത്തു പോലും നോക്കാത്ത ആളായിരുന്നു ഞാൻ.

അവരറിയാതെ സീൻ പിടിക്കാനും തപ്പാനും തലോടാനും എല്ലാം പഠിപ്പിച്ചതവൻ തന്നെ.എന്നിട്ടും അത്തരം

💬 Comments

View all comments