Chapter Title : ഞാനും അവളും ഒരു മൂന്നാർ യാത്ര 2 [അനന്ദു]
ഒരു കളി കിട്ടാത്തതിന്റെ ചൊരുക്ക് ആണ് അവൾക്ക് പിറ്റേന്ന് ഞങ്ങൾ നാലുപേരും കൂടി ട്രക്കിങ്ങിനു പോയി. അവിടത്തെ തേയില ഫാക്ടറി യും കാണണം, വ്യൂ പോയിന്റും കാണണം.
കുണ്ടും കുഴിയും നിറഞ്ഞ മലഞ്ചരിവുകളിലൂടെ മനോഹര മായ യാത്ര. ജീപ്പ് ഓരോ പാറ കെട്ടുകളിലൂടെ പോകുന്തോറും പെൺ കൊച്ചിന്റെ പാൽക്കുടങ്ങൾ തുള്ളി തുളുമ്പുന്നുണ്ടാർന്നു.
ഫാക്ടറി വിസിറ്റിനു ശേഷം ഞങ്ങൾ പോയത് വ്യൂ പോയിന്റ് കാണാൻ ആണ്.
സർ, ഇനി നടന്നെ പോവാൻ പറ്റൂ. ഞാൻ ഇവിടെ വെയിറ്റ് ചെയ്യാം, ഇരുട്ടുന്നതിനു മുന്നേ തിരിച്ചെത്തണം ഇവിടെ, തമിഴ് കലർന്ന മലയാളത്തിൽ അവൻ പറഞ്ഞു.
ഞങ്ങൾ രണ്ടു കൂട്ടരും മുകളിലേക്കു നടന്നു. കുറെ നടക്കാനുണ്ട്. മറ്റു സഞ്ചാരികളെ ഒന്നും കാണാൻ ഇല്ല. ഒരു ഹിഡൻ സ്പോട് ആണെന്ന് തോന്നണ് അത്. എല്ലാർക്കും കുത്തിപ്പിടിക്കാൻ വടി കൊടുത്തു ഞാൻ. അതാവുമ്പോ എളുപ്പം കേറാം.അവരാണ് മുൻപിൽ നടക്കുന്നത്.
കൈത കാട് പോലെ മുള്ളുള്ള ചെടികൾ, ചുറ്റിനും പറക്കൂട്ടങ്ങൾ. ഒച്ച എടുത്താൽ പോലും ഒരു മനുഷ്യനും വരില്ല, തികച്ചും വിജനമായ ഒരു സ്ഥലം തന്നെ. ആ ഭാഗത്തു കൂടി അരുവി ചാലുകൾ ഉള്ളതിനാൽ അട്ട ശല്യവും ഉണ്ട്. ആദ്യം അട്ട പിടിച്ചത് അവളെ തന്നെ. ചോര കുടിച്ചു അട്ട വീർതിരിന്നു. അത് കണ്ട പാടെ അവൾക്ക് ഭയങ്കര പേടി ആയി. കിരൺ പഠിച്ച പണി പതിനെട്ടും നോക്കീട്ടും അട്ടയെ എടുക്കാൻ കഴിഞ്ഞില്ല. ഷൈസൻ അട്ടയുടെ കാര്യം പറഞ്ഞ കാരണം ഞാൻ ഒരു ലൈറ്റ്ർ ബാഗിൽ കരുതിയിരുന്നു. അത് കൊണ്ട് തന്നെ ഞാൻ ആ അവസരം മുതലെടുത്തു.
💬 Comments
View all comments