0%

Chapter Title : ഞാനും അവളും ഒരു മൂന്നാർ യാത്ര [അനന്ദു]

Author : Kambikathakal Read All Parts 1.8K

എന്നുള്ള പ്ലാനിൽ ആണ് വന്നേക്കുന്നത്. നല്ലൊരു റിസോർട്ടിൽ ബുക്കും ചെയ്തിട്ടുണ്ട്. എന്റെ ഫ്രണ്ടും അവന്റെ വൈഫും കൂടി വരാനിരുന്നതാണ്. അവർക്കു പെട്ടന്നൊരു അതിവിശ്യം വന്നപ്പോൾ അവർ പെട്ടെന്നൊഴിവായി. സൊ ഞങ്ങൾ അവർക്കു കൂടിയുള്ള റൂമും ബുക്ക്‌ ചെയ്തിരുന്നു. അതിപ്പോ വേസ്റ്റ് ആവും. നിങ്ങള്ക്ക് സ്റ്റേ ചെയ്യാൻ മറ്റൊരിടാം കിട്ടിയിട്ടില്ലെങ്കിൽ അതെടുക്കാം.

ബ്രോ ഈ റിസോർട്ടിനൊക്കെ ഭയങ്കര കാശ് ആകില്ലേ, അതിനും മാത്രം ഫണ്ട്‌ കയ്യിൽ കരുതീട്ടില്ല.

അവൻ : എന്നാ ബ്രോക്ക് ഒരു പകുതി ക്യാഷ് എങ്കിലും തരാൻ പറ്റുവോ..

മനസ്സിൽ ലോട്ടറി അടിച്ച ഫീൽ ആണെങ്കിലും, പുറത്ത് അതൊന്നും കാണിക്കാതെ ഒക്കെ എന്ന് ഞാൻ മൂളി. അവരും ഹാപ്പി ആയി. അവരുടെ മുഖത്തെ പ്രകാശം അറിയാൻ പറ്റുന്നുണ്ട്.

എന്നാ വാ ഞങ്ങടെ പുറകെ പോരെന്ന് അവൻ. പിന്നെ അവരുടെ പുറകെ വെച്ചലക്കി. ഇപ്പൊ കാര്യങ്ങൾ കൂടുതൽ എളുപ്പമായി സീനും പിടിക്കാം... ഞാൻ വീണ്ടും എന്റെ കണ്ണ് കൊണ്ടുള്ള പണി വീണ്ടും തുടർന്നു.

പോകുന്ന വഴിക്കു ഭാര്യ എന്നോട് ചോയ്ച്ചു അവർ കല്യാണം കഴിച്ചതാണോന്ന്. ശെരിയാ അത് ചോദിച്ചില്ല. ചിലപ്പോ കമിതാക്കൾ ആവാം.

അവളുടെ മുല കണ്ടിട്ട് ഇച്ചിരി ഉടഞ്ഞ പോലുണ്ട്, ചുമ്മാ തട്ടി വിട്ടു. അതോണ്ട് ചിലപ്പോ കല്യാണം കഴിഞ്ഞവർ ആകാം.

ഒന്ന് പോ മനുഷ്യാ.. അതൊക്കെ ഇപ്പൊ പ്രേമിച്ചു നടക്കുന്ന പിള്ളേരും ചെയ്യും.

ഉം അതും ശെരി ആടി.

എന്തായാലും എന്താ ചേട്ടാ.. നമുക്ക് ചുളിവിന് ഒരു റൂം കിട്ടീല്ലേ.

ആ ശെരിയാ...

പോകുന്ന വഴി ഒരു മയിൽ കുറ്റി കണ്ടു, മൂന്നാർ ഇരുപത്തി

💬 Comments

View all comments