Chapter Title : ഞാനും അവളും തമ്മിൽ
വിളിക്കും പുള്ളി അവിടെ ഒരു മലംചരക്കു ഉണ്ട്. ഭാര്യ അത്ര പ്രായം പറയില്ല. മോളോ മോനോ പുറത്തു പഠിക്കുന്നു . പറഞ്ഞു വന്നുതു നീതുവിനെ കുറിച്ചു. സമയം ഒരുപാട് കഴിഞ്ഞു പാലത്തിലെ പെട്രോൾ കഴിഞ്ഞു ഇറങ്ങാൻ തുടങ്ങിയപ്പോഴാണ് രണ്ട് പേരെ സംശസ്‌പതമായി കണ്ടത് രണ്ടിൽ ഒരാൾ ആണും പെണ്ണും തന്നെ. വാസു അവരെ അടുത്തേക്ക് വിളിച്ചു. ആ ഒരാൾ നീതു ആയിരുന്നെന്ന് ആ സ്ട്രീറ്റ് ലൈറ് വെളിച്ചത്തിൽ മനസിലാക്കി. വാസു:"ഹും എങ്ങോട്ടാ?" സിനിമ കാണാൻ പോയതാണെന്ന് അവൻ പറഞ്ഞു അവൾ ഒന്നും മിണ്ടുന്നില്ല. ജീപ്പിൽ ഇരുന്ന എന്നെ കണ്ടില്ലെന്നു എനിക്ക് തോന്നി. വാസ്:"ഈ നട്ടപ്പത്തിറക്കു ഈ റോട്ടിൽ നിന്റെ തന്ത സിനിമ കൊണ്ടു വിച്ചേരിക്കുന്നോ?" വാസു മൂഡിലാണ്. നീതു വല്ലാണ്ടായി. അവൻ നിന്ന് പരുങ്ങി. വിഷയം മോശം അവതിരിക്കാൻ ഞൻ വണ്ടിയിൽ നിന്നിറങ്ങി. എന്നെ കണ്ടപാടെ അവൾളുടെ മുഖത്തു ചിരി വിടർന്നു." വാസു നമുക്കറിയുന്ന പിള്ളേരാ വിട്ടേക്കു.നി എന്താ ഈ വഴിക്ക്.കേറ് വീട്ടിൽ വിടാം." നിതുവിനോട് പറഞ്ഞു. അവന്റെ ഡ്രൈവിംഗ് ലൈസൻസ് നാളെ സ്റ്റേഷനിൽ വന്നാൽ താരം എന്ന ധാരണയിൽ വാങ്ങിച്ചു ഞാനും വാസുവും നിതുവും അവളുടെ വിട്ടിലർക്കു വണ്ടി തിരിച്ചു "ആ പയ്യനെ ഞാൻ എവിടെയോ കണ്ടിട്ടുണ്ട്. വണ്ടി ഒട്ടിക്കുന്നിതിനിടെ വാസു പറഞ്ഞുകൊണ്ടേ ഇരുന്നു .ഞൻ നിതുവിൻറെ തന്നെ നോക്കുകയാണ്. മഞ്ഞ ചുരിദാർ ആണ് വേഷം. മഞ്ഞു കൊള്ളതിരിക്കാൻ പച്ച ഷാൾ പുതച്ചിട്ടുണ്ട്. കണ്ണുകളിൽ എഴുതിയ കരിമഷി അങ്ങിങ്ങായി പടന്നു കിടക്കുന്നു.എന്തൊക്കെയോ ചോദിക്കണം എന്നുണ്ടായിരുന്നു. അപ്പോഴേക്കും അവൾ താമസിക്കുന്ന ഇടം എതിരുന്നു. അവൾ ഇറങ്ങി പതിയെ
💬 Comments
View all comments