Chapter Title : ഞാനും അവളും തമ്മിൽ
അവൾ മുറിയിലേക്ക് പോയി ഞാൻ എന്താകുമെന്ന ആകാംഷയിൽ മുണ്ടുമായി അവിടെ ഇരുന്നു.
എന്റെ ക്ഷമ എന്താന്നല്ലാതെ നശിച്ചു. അവൾ വല്ലാണ്ട് കരുതികുട്ടിയാണ്. പഴയ ഉള്ളിലെ അഗ്നിയെല്ലാം തിരികെ വന്നു പോലെ. ഒറ്റ മുണ്ടുമായി ഞാൻ അവൾകിടക്കുന്ന മുറിയിക്കു കടന്നു. അവൾ കണ്ണാടി നോക്കുകയാണ്."എന്താ രേഘു? അവളുടെ അവസാന ശ്രമം? ഒരു കൈ കൊണ്ട് അവളെ പിടിച്ചു കട്ടിലിലേക്ക് എറിഞ്ഞു, "ഇതു വേണോ? " അവൾ ഭയപ്പെട്ടത് പോലെ. മിണ്ടരുത് ഞാൻ ആംഗ്യം കാണിച്ചു. അവളെ കട്ടിലിന്റെ ഒരറ്റത്ത് ചുമരിനോട് ചേർത്തു ഇരുത്തി ഞാനും ചേർന്ന് ഇരുന്നു. അവളുടെ കലങ്ങിയ കണ്ണുകളെ നോക്കി ഞാൻ അവളുടെ തലമുടിയിലൂടെ കൈകൾ അയച്ചു. അവളുടെ ചുണ്ടുകൾ ത്രസിക്കുന്നുണ്ടോ. അവളൂടെ കണ്ണുകൾ വികടിക്കുന്നുണ്ടോ? .അവളുടെ കവിളിൽ മെല്ലെ പിടി ഇട്ടു. അവളൂടെ ഉള്ളിലെ ശ്വാസം എനിക്ക് കേൾക്കാം. "അറിയോ സ്കൂളിൽ പടിക്കണ കാലം മുതൽക്കേ ആഗ്രഹിക്കുന്നത നിന്നെ. പ്രേമിക്കാൻ അല്ല. നെഞ്ചോണ്ട് ഇങ്ങനെ ചേർന്നു പിടിക്കാൻ. അപ്പോഴൊന്നും നി നമ്മളെ നോക്കില്ല. ഇപ്പോൾ ഇതാ എന്തുണ്ടായിട്ടും കാലം എന്നെ നിന്റെ മുന്നിൽ ദേ ഇങ്ങനെ എത്തിച്ചില്ലേ. ഈ നിമിത്തം ഞാൻ ഒന്ന് നിന്നോടൊപ്പം അഹോഷിക്കാൻ പോവുകയ"Insight Raven: ചുടു ചോരയുടെ തിളക്കം കൊണ്ടു അവളുടെ മുഖം ചുവന്നു കഴിഞ്ഞു. അതിൽ എവിടെ തുടങ്ങണം എന്നറിയാതെ അവൻ പകച്ചു നിന്നു . വായിൽ നിന്ന് അറിയാതെ ഉന്തി വന്ന നാവു അവളുടെ മിഴികളിൽ ആകെ പരന്നു നടന്നു പിന്നെ നെറ്റിൽ... മൂക്കിന്റെ അറ്റങ്ങളിൽ കവിളിൽ പിന്നെ അധരങ്ങളിലെ തേൻ തുള്ളികളളിൽ ... ഉമ്മ വെച്ചു
💬 Comments
View all comments