0%

Chapter Title : ഞാനും ബംഗാളിയും ട്രെയിൻ യാത്രയിൽ [The Artist]

Author : The.Artist Read All Parts 250.1K

ഞാനും ബംഗാളിയും ട്രെയിൻ യാത്രയിൽ

Njaanum Bangaliyum Train Yaathrayil | Author : The Artist


ഇത് പൂർണമായും ഒരു ഒരു സാങ്കൽപ്പിക കഥയാണ്. ഇതിൽ ലോജിക്കും കാര്യങ്ങളും മാറ്റിവച്ചു ഒരു കമ്പി കഥ വായിക്കും പോലെ മാത്രം വായിച്ചാൽ മതി.

ഞാൻ തുടങ്ങുന്നു

എന്റെ പേര് ആദിത്യ. ആദി എന്നാണ് എല്ലാവരും എന്നെ വിളിക്കാറ്. ഞാൻ ഒരു തൃശൂർ ജില്ലാക്കാരി ആണ്. എനിക്കിപ്പോൾ 20വയസ്സ്, ഞാൻ ഒരു ഡിഗ്രി സെക്കന്റ്‌ ഇയർ വിദ്യാർത്ഥിനി ആണ് . അച്ഛൻ അമ്മ അനിയൻ അനന്ദു എന്ന നന്ദു ( ഇപ്പൊ ഡിഗ്രി ഫസ്റ്റ് ഇയർ പഠിക്കുന്നു ) അടങ്ങുന്ന ഒരു ചെറിയ മിഡിൽ ക്ലാസ്സ്‌ ഫാമിലി ആണ് എന്റേത്.

ഒരു ആറു മാസം മുന്നേ ഞാനും എന്റെ അനിയനും കൂടെ കണ്ണൂർ ഉള്ള ഞങ്ങളുടെ അമ്മായിയുടെ വീട്ടിലേക്ക് ട്രെയിനിൽ പോയപ്പോൾ ഉള്ള അനുഭവം ആണ് ഞാൻ ഇവിടെ പങ്കുവെക്കാൻ പോകുന്നത്.

അമ്മായിയുടെ വീട്ടിലേക്ക് മുൻപ് പലപ്പോലും അച്ഛന്റേം അമ്മയുടെയും കൂടെ പോയിട്ടുണ്ട് എങ്കിലും ഞാനും അനിയനും തനിച്ചു പോകുന്നത് ഇത് ആദ്യമായിട്ടാണ്.

ആദി വലുതായില്ലേ, അവൾക്ക് ഒറ്റക് പോകാൻ ഒക്കെ കഴിയും എന്ന അച്ഛന്റെ ഒറ്റ വാക്കിൽ ആണ് ഞാൻ പേടി ഉണ്ടായിട്ടും അനിയനെ കൂട്ടി പോകാം എന്ന് സമ്മതിച്ചത്.

അച്ഛൻ പറഞ്ഞത് കൊണ്ട് തന്നെ മനസ്സില്ല മനസ്സോടെ ഞാനും സമ്മതിച്ചു.

ഒറ്റക്ക് ട്രെയിനിൽ അനിയനേം കൂട്ടി പോകുന്നതിന്റെ ടെൻഷനും ത്രില്ലും രണ്ടും ഒരുപോലെ ഉണ്ടായിരുന്നു എനിക്ക്.

എന്നാലും കുഴപ്പം ഇല്ല വരുന്നിടത്തു വച് കാണാം എന്നു

💬 Comments

View all comments