Chapter Title : ഞാനും ബംഗാളിയും ട്രെയിൻ യാത്രയിൽ 2 [The Artist]
കളിയാക്കി കൊണ്ട് ചോദിച്ചു.ഞാൻ ചുമ്മാ ഒന്ന് ഇരിച്ചു അവനെ നുള്ളി.
ഞാൻ : മതി മതി, അങ്ങനെ ഒക്കെ പറ്റി പോയി. ഇനി അത് പറഞ്ഞു mood ആക്കല്ലേ, ഇറങ്ങാൻ ആയി.
സലിം : എടൊ തന്റെ നമ്പർ ഒന്ന് തരുമോ. ഇനി കാണണം മിണ്ടണം എന്ന് തോന്നുമ്പോ വിളിക്കോ മെസ്സേജ് അയക്കോ ചെയ്യാലോ.
ഞാൻ ഒന്ന് ആലോചിച്ചു എന്നിട്ട് സലീമിന് എന്റെ നമ്പർ കൊടുത്തു. അവൻ തന്നെ എന്റെ phone വാങ്ങി എന്റെ insta id യും എടുത്തു അവൻ.അവൻ തന്നെ ഇൻസ്റ്റയിൽ request അയച്ചു accept ഒക്കെ ചെയ്തു.
അപ്പോളേക്കും അനിയൻ വന്നു. വണ്ടി സ്റ്റേഷനിൽ എത്തി. ഞങ്ങൾ ഇരുവരും അവരവരുടെ വഴിക്ക് നീങ്ങി.സ്റ്റേഷനിൽ നിന്ന് ഇറങ്ങി ഒരു ഓട്ടോ വിളിച്ചു ഞങ്ങൾ അമ്മായിയുടെ വീട്ടിലേക്ക് പോയി.
അമ്മായിയുടെ വീട്ടിൽ അമ്മായിയും മാമനും പിന്നെ അവരുടെ ഒരേ ഒരു മോൾ ആയ ശ്രീക്കുട്ടി യും ആണ് ഉള്ളത്.
ശ്രീകുട്ടിക്ക് എന്റെ അതെ age ആണ് കാണാനും നല്ല സുന്ദരി ആണ്.
ഞങ്ങൾ അവിടെ എത്തി എല്ലാര്ക്കും സന്തോഷം ആയി, അമ്മായി ഒത്തിരി food ഉം ഉണ്ടാക്കി ഞങ്ങളെ നന്നായി തന്നെ വരവേറ്റു.
അമ്മായിക്ക് അല്ലേലും നന്നായി ഭക്ഷണം കഴിക്കുന്നവരെ നല്ല ഇഷ്ടമാ.
അങ്ങനെ food അടി എല്ലാം കഴിഞ്ഞു ഞാനും ശ്രീയും ഓരോന്നു ഒക്കെ സംസാരിച്ചു റൂമിൽ ഇരിക്കുമ്പോൾ ആയിരുന്നു ഫോണിൽ ഒരു മെസ്സേജ്.
സംസാരത്തിനിടയിൽ ഞാൻ ഫോൺ എടുത്തു നോക്കി.
അറിയാത്ത ഏതോ നമ്പറിൽ നിന്നും വാട്സ്ആപ്പ്ല് ഒരു " ഹൈ "
💬 Comments
View all comments