Chapter Title : ഞാനും ബംഗാളിയും ട്രെയിൻ യാത്രയിൽ 4 [The Artist]
തിടുക്കപ്പെടാതെ ഓരോ വസ്ത്രമായി ധരിക്കാൻ തുടങ്ങി.
ആദ്യം പാവാടയും പിന്നെ ടീഷർട്ടും എടുത്ത് ശരീരത്തിലേക്ക് ഇടുന്ന ആ നിമിഷം... ആ ഡ്രസ്സ് എന്റെ നനഞ്ഞ ശരീരത്തിലൂടെ താഴേക്ക് ഊർന്നിറങ്ങുമ്പോൾ നന്ദുവിന്റെ കണ്ണുകൾ കൂടുതൽ വലിഞ്ഞുയർന്നു.
അവന്റെ തൊണ്ടയിൽ ഒരു ഞെട്ടൽ രൂപപ്പെടുന്നത് ഞാൻ കേട്ടു.
ഞാൻ ഡ്രസ്സ് ഇട്ട് പൂർത്തിയാക്കിയ ശേഷം കട്ടിലിന്റെ അരികിൽത്തന്നെ നിന്നു.
എന്നിട്ട് അവന്റെ അടുത്തേക്ക് പതുക്കെ നടന്നുചെന്നു.
അവന്റെ കസേരയുടെ പിന്നിൽ വന്ന് കുനിഞ്ഞ് അവന്റെ കാതോട് ചേർന്ന് പതുക്കെ ചോദിച്ചു.
ഞാൻ : "എങ്ങനെയുണ്ട് സർ?
ഞാൻ ഡ്രസ്സ് മാറുന്നത് കണ്ടിട്ട്, ഇഷ്ടപ്പെട്ടോ.
നന്ദു : അയ്യടാ.
ഇഷ്ടപ്പെടാൻ പറ്റിയ ഒരാൾ.
പോടോ ഒന്ന്.
ഞാൻ : അതുകൊണ്ടാവും നോക്കി നിന്നത്.
നിന്റ കണ്ണ് തള്ളിയല്ലോ എന്നിട്ട്.
നന്ദു: പിന്നെ... കണ്ണ് തള്ളിയത് തന്നെ.
നിന്നെക്കാൾ കൂടിയ അപ്സരസിനെ വരെ ഇതിലും വൃത്തിക്ക് കണ്ടിട്ടുണ്ട്.
അനുഭവുച്ചിട്ടും ഉണ്ട്.
പിന്നെയാ നീ.
ഞാൻ : ഓ അതാരാണാവോ ആ അപ്സരസ്.
ശ്രീ ആണോ.
നന്ദു : ശ്രീ ഒന്നും അല്ല.
ഇത് വേറെ.
എന്റെ കോളേജ്ല് ഉള്ളതാ.
ഞാൻ : അത് ശെരി, മോന് ഇത് തന്നെ പണി.
എത്രപേർ ഉണ്ട് ഇപ്പോ ലിസ്റ്റിൽ.
നന്ദു : അതൊക്കെ ഒരുപാടുണ്ട്.
നീ ഇപ്പോ അത് എണ്ണാൻ വന്നതാണോ.
ഞാൻ : ഞാൻ ഒന്നും എണ്ണുന്നില്ലേ.
Rest ഇല്ലാതെ പണിയെടുത്തു തളരണ്ട മോൻ.
നന്ദു : നീ സ്നേഹം കാണിക്കുവാണോ അതോ കളിയാക്കുന്നോ?
ഞാൻ : പറഞ്ഞു ന്നു ഒള്ളു.
എനിക് ആകെ
💬 Comments
View all comments