Chapter Title : ഞാനും ചേട്ടതിയും പിന്നെ എന്റെ ചേച്ചിയും 4 [ആതിര ബാബു]
"" ആഹ് വന്നു.. കുളിക്കുന്നുണ്ട്..""
"" മ്മ്.. ന്നാ ഞാൻ അപ്പുറത്തോട്ട് പോവുആ...""
ബൈക്ക് വീട്ടിൽ തന്നെ വെച്ചിട്ട് ഞാൻ ചെറിയമ്മേടെ വീട്ടിലേക്ക് നടന്നു.. ചേടത്തിയും നായനെച്ചിയും സിറ്റൗട്ടിൽ ഉണ്ടായിരുന്നു...
"" നിന്റെ ബൈക്ക് എവിടെ..?!!""
നടന്നിട്ട് വരുന്ന എന്നെ കണ്ട് ചേടത്തി ചോദിച്ചു..
"" ബൈക്ക് വീട്ടിൽ വെച്ചു..,, ദാ ഷവർമ്മ...""
കയ്യിലെ പാക്കറ്റ് ചേടത്തിക്ക് നീട്ടി കൊണ്ട് ഞാൻ പറഞ്ഞു..
"" വാടീ...""
ചേടത്തി നയനേച്ചിയെ കൈ പിടിച്ച് അകത്തേക്ക് നടന്നു.. പിന്നാലെ ഞാനും റൂമിലേക്ക് നടന്നു.. സ്റ്റെയറിന്റെ അവിടെ എത്തിയപ്പോഴേക്കും ചേടത്തി ചോദിച്ചു..
"" ഡാ.. നിനക്ക് വേണ്ടേ... ?!!""
"" ആഹ് വരുന്നു.. കുളിച്ചേച്ചും വരാം..""
ഞാൻ റൂമിലേക്ക് നടന്നു. നയനേച്ചി ഉള്ളത് കൊണ്ട് ആകെ മൊത്തം ഒരു കലിപ്പായിരുന്നു എനിക്ക്.. ഉച്ചക്കും അവളെ കൊണ്ട് ഒന്നും നടന്നില്ല.. ഇനിയിപ്പോ എന്റെ കൂടെ ഇന്ന് കെടക്കെമില്ല...
വീർപ്പിച്ചു വെച്ച മുഖവുമായി ഞാൻ ഒരു കുളി അങ്ങട് പാസാക്കി എന്നത്തേയും പോലെ ഒരു ഷോർട്ട്സും ടീഷർട്ടും ഇട്ട് ഞാൻ താഴേക്ക് ചെന്നു.. എനിക്കുള്ള ഷവർമ്മ ഒരു പ്ലേറ്റിൽ മാറ്റിയിട്ട് ടീപോയിൽ മേലെ എടുത്തു വെച്ചിട്ടുണ്ടായിരുന്നു.. ചേടത്തിയും നയനെച്ചിയും ചേടത്തിടെ റൂമിലായിരുന്നു.. അവര് രണ്ടു പേരും കഴിച്ചു കാണുമെന്ന് ഞാൻ ഊഹിച്ചു.. ചെറിയമ്മ വലിയൊരു നിരീക്ഷണ ബുദ്ധിയിയോടെ കണ്ണു ചിമ്മാതെ സീരിയൽ കാണുന്നു... ഞാൻ സോഫയിൽ വന്നിരുന്നത് പോലും ചെറിയമ്മ അറിഞ്ഞില്ല.. ഷവർമ്മയും തിന്ന് പ്ലേറ്റ് ഡൈനിങ്ങ് ടേബിളിൽ കൊണ്ട് വെച്ച് കൈയും കഴുകി ഞാൻ ചേടത്തിടെ റൂമിലേക്ക് ചെന്ന് ചേടത്തിയോട് പറഞ്ഞു..
"" ചേടത്തീ.. ചോറിനു എന്നെ വിളിക്കേണ്ട.. ഞാൻ കെടക്കുവാ... ഗുഡ് നൈറ്റ്..""
ചേടത്തി ചുമരിനോട് ചാരി കാലു നീട്ടി ഇരുന്ന് ഫോൺ നോക്കുവായിരുന്നു.. നയനേച്ചി ചേടത്തിടെ മടിയിൽ തല വെച്ച് കിടന്ന് എന്തോ ഒരു ബുക് വായിക്കുന്നു..
ഞാൻ പെട്ടന്ന് തന്നെ റൂമിലേക്ക് നടന്നു.. ഡോർ തുറന്ന് അകത്തേക്ക് കേറിയപ്പോ ടേബിളിൽ വെച്ചിരുന്ന ഫോണിൽ വാട്സാപ്പ് മെസജിന്റെ നോട്ടിഫിക്കേഷൻ ടോൺ കേട്ടു.. ഫോൺ എടുത്തു നോക്കിയപ്പോ ചേടത്തിയുടെ രണ്ടു മൂന്നു മെസ്സേജ്‌സ്...
💬 Comments
View all comments