Chapter Title : ഞാനും ചേട്ടതിയും പിന്നെ എന്റെ ചേച്ചിയും
വിടാതെ എല്ലാതിലും വീഴിച് ബൈക്കു ഓടിച്ചു. ഒരു 2 കിലോ മീറ്റർ അങ്ങിനെ പോയി കാണും. എനിക് വല്ലാതെ ഇഷ്ടമായി ആ പോക്ക്. അപ്പോഴേക്കും ചേടത്തി എന്റെ തോളിൽ തട്ടി പറഞ്ഞു.. "" ഡാ അവിടെ ഒരു അമ്പലത്തിന്റെ കവാടം കാണുന്നില്ലേ. അതിന്റെ ഓപ്പോസിറ്റ് ഒരു ചെറിയ റോഡ് ഉണ്ട് അതു കേറി രണ്ടാമത്തെ വീട്.."" അപ്പോ ഞാൻ ചോദിച്ചു.. "" ചേടത്തി ഇതിനു മുന്നേ ഇവിടെ വന്നിട്ടുണ്ടോ..''" "" പിന്നെ. എത്രയോ തവണ വന്നിട്ടുണ്ട്. പഠിക്കുന്ന ടൈം വെക്കേഷനോക്കെ ഇവളുടെ വീട്ടിൽ വന്നു നിക്കും ഞാനും ഫ്രണ്ട്‌സുമൊക്കെ.. അവളുടെ അച്ഛൻ ഡല്ഹിയിലാ. വീട്ടിൽ പിന്നെ അവളുടെ അമ്മയും അനിയനും മാത്രോള്ളു.."" "" എന്താ ഫ്രണ്ടിന്റെ പേര്. "" "" ശ്രേയ.. അവളായിരുന്നു ഞങ്ങടെ ഗ്യാങിൽ സ്മാർട്. അതുപോലെ ഞങ്ങടെ കൂട്ടത്തിൽ ഫസ്റ്റ് മര്യാജ് കഴിഞ്ഞതും അവളുടേതാ. "" പറഞ്ഞു തീരുമ്പോഴേക്കും വീടെത്തി. സാമാന്യം വലിപ്പമുള്ള ഇരുനില വീട്. ക്യാഷ് ടീം ആണെന്ന് കണ്ടാൽ തന്നെ മനസിലാവും. ബൈക്കു വീടിന്റെ മുറ്റത്ത് എത്തിയപ്പോഴേക്കും സൗണ്ട് കേട്ട് ചേടതിയുടെ ഫ്രണ്ട് പുറത്തോട്ട് വന്നു. ചേടത്തി ബൈക്കിന്ന് ഇറങ്ങി ഫ്രണ്ടിനെ കെട്ടിപിടിച്ചു കവിളിൽ ഉമ്മ കൊടുത്തു.. എന്നിട്ട് ഫ്രണ്ടിനെ ആകെ മൊത്തം ഒന്ന് നോക്കിയിട്ട് ചേടത്തി പറഞ്ഞു.. "" എടീ.. ഒന്നു പെറ്റു കഴിയുമ്പോഴേക്കും നീ അങ്ങട് തടിച്ചു വീപ്പകുറ്റി പോലെ ആയല്ലൊടി.. കവിളൊക്കെ തുടുത്തല്ലോ.."" പൊട്ടിച്ചിരിച്ചു കൊണ്ട് ചേടത്തിടെ ഫ്രണ്ട് തിരിച്ചു പറഞ്ഞു. "" അഹ്ഹ് നിയും ഒന്നു പെറ്റ് കഴിയുമ്പോ ഇതുപോലൊക്കെ തന്നെ ആയിരിക്കും.. പുറത്തു തന്നെ
💬 Comments
View all comments