Chapter Title : ഞാനും ചേട്ടതിയും പിന്നെ എന്റെ ചേച്ചിയും 3 [ആതിര ബാബു]
ചേടത്തി അമ്മയ്ക്ക് മറുപടി കൊടുത്തു..
കൈയിലുള്ള 100 ന്റെ നോട്ടുകൾ എണ്ണികൊണ്ട് 'അമ്മ കിച്ചനിലേക്ക് നടന്നു വന്നു. സാരിയൊക്കെ ഉടുത്ത് എവിടെയോ പോവാനുള്ള പുറപ്പാടാണ്.
"" ആഹ്.. നീ ഇവിടെ ഉണ്ടായിരുന്നോ.. ?!. നീയല്ലേ രാവിലെ ക്ലാസിനു പോവുന്ന കണ്ടത്..""
എന്നെ കണ്ട് 'അമ്മ ചോദിച്ചു..
"" ആ കഥയൊന്നും പറയണ്ട അമ്മായി. ഇവൻ പോത്തു പോലെ കെടന്നുറങ്ങി.. ലേറ്റ് ആയി പോയൊണ്ട് ക്ലാസിൽ കേറ്റിയില്ല. അതുപോലിങ്ങട് വന്നു.""
ടവൽ ഗാർഡിലെ തുണിയിൽ കൈ തുടച്ചു കൊണ്ട് ചേടത്തി പറഞ്ഞു.
"" അതെന്താടാ.. എപ്പോഴും നീ നേരത്തെ എണീക്കുന്നതാണല്ലോ.. ഇന്നെന്തു പറ്റി..""
"" ഫുൾ ടൈം ഫോണും നോക്കി ഇരിപ്പാണ് അമ്മായി.. പിന്നെങ്ങിനാ രാവിലെ എണീക്കാൻ പറ്റുന്നെ..""
എന്നെ നോക്കി ഒരു കള്ള ചിരി ചിരിച്ചു കൊണ്ട് ചേടത്തി അമ്മയോട് പറഞ്ഞു.
"" ആവശ്യത്തിനു വേണം ഫോണൊക്കെ യൂസ് ചെയ്യാൻ.. എന്തിനാ എപ്പോഴും അതിൽ കുത്തി കളിക്കുന്നേ... വെറുതെ ഒഴപ്പി കളിക്കാതെ ആ കോഴ്സ് ഒന്നു കംപ്ലീറ്റ് ആക്കിയിട്ട് എവിടേലും ഒരു ജോലി ശെരിയാക്കാൻ നോക്ക്...""
'അമ്മ എന്നെ നോക്കി ഒരു ഉപദേശം എന്ന പോലെ പറഞ്ഞു.
"" അമ്മയെവിടേക്കാ.. ??""
വിഷയം മാറ്റി ഞാൻ ചോദിച്ചു..
""കുടുംബശ്രീയുടെ ക്യാഷ് ബാങ്കിൽ ഇടണം. പിന്നെ മാവേലി സ്റ്റോറിൽ കയറണം. പഞ്ചസാരയൊക്കെ വന്നിട്ടുണ്ട് പറയുന്നത് കേട്ടു...""
"" അഹ്ഹ്. ചേച്ചി വന്നോ.?! ഞാൻ ഈ ഡ്രസ്സ് ഒന്നു മാറട്ടെ. ""
കയ്യിലുള്ള ബക്കറ്റ് വർക് ഏരിയയിൽ വെച്ചുകൊണ്ട് ചെറിയമ്മ കേറി വന്നു.
"" ഇതാ.. ജലജയും ഷൈമയും ക്യാഷ്
💬 Comments
View all comments