Chapter Title : ഞാനും ചേട്ടതിയും പിന്നെ എന്റെ ചേച്ചിയും 4 [ആതിര ബാബു]
നേരിട്ട് കാണണം..""
ഞാൻ മനസ്സിൽ ഓർത്തു..
നയനേച്ചി ഉള്ളത് കൊണ്ട് അന്നും ഞാൻ അധിക നേരം വീട്ടിൽ നിന്നില്ല.. ഗ്രൗണ്ടിൽ പോയി കളിച്ചു.. നേരം ഇരുട്ടിയപ്പോഴേക്കും കളിയും കഴിഞ്ഞു തുള്ളിച്ചാടി ഞാൻ വീട്ടിലേക്ക് വന്നു. പക്ഷെ വീട്ടിൽ കേറിയപ്പോ ദേ ഇരിക്കുന്നു കുളിച്ചു സുന്ദരി ആയിട്ട് നയനേച്ചി... കലിപ്പ് കേറി ഞാൻ റൂമിലേക്ക് ചെന്നിട്ട് ചേടത്തിക് മെസ്സേജ് ചെയ്തു..
" എടീ... ചേടത്തീ.. അവൾ എന്താ ഇന്നും ഇവിടെ.. ഇന്നും ഞാൻ പട്ടിണി ആണോ..??!!"
ചേടതിയുടെ നെറ്റ് ഓൺ അല്ലായിരുന്നു.. അതുകൊണ്ട് മെസ്സേജ് 1 ടിക്ക് ആയിരുന്നു കാണിച്ചത്.. ഞാൻ ഫോൺ വെച്ചിട്ട് കുളിക്കാൻ കേറി.. കുളിച്ച് വന്നപ്പോഴേക്കും ചേടതിയുടെ റീപ്ലേ വന്നിരുന്നു..
" ഡാ.. അത്.. അവൾ ഇന്നും പോയില്ല. ഞാൻ എന്താ ചെയ്യാ.."
" നിനക്ക് പറഞ്ഞുടെ അവളോട് വീട്ടിൽ പോയി കിടന്നാ മതിയെന്ന്.."
ഞാൻ തിരിച്ചയച്ചു.. അപ്പോഴേക്കും ചേടത്തി റീപ്ലേ ചെയ്തു..
"അത്. അതിപ്പോ ഞാൻ എങ്ങനാ പറയുന്നേ.. ടാ.. നീ ഇങ്ങനെ ദേഷ്യപെടല്ലേ.. ഇന്ന് അവൾ ഉറങ്ങീട്ട് പറ്റുവാണേൽ ഞാൻ വരാം.."
ഞാൻ ഒന്നും റീപ്ലേ ചെയ്യാതെ ഫോൺ ബെഡിൽ ഇട്ടിട്ട് ഡ്രസ്സും മാറി താഴേക്ക് ചെന്നു.. ചേടത്തിയും നയനെച്ചിയും ഹാളിൽ തന്നെ ഉണ്ടായിരുന്നു.. ചെറിയമ്മയെ കാണാഞ്ഞത് കൊണ്ട് ഞാൻ ചേടത്തിയോട് ചോദിച്ചു..
"" ചെറിയമ്മ കിടന്നോ.. ??""
"" ആഹ്..""
ചേടത്തി മറുപടി പറഞ്ഞു..
"" അതെന്നാ.. ഇന്ന് സീരിയൽ കാണണ്ടേ..""
"" തല വേദനിക്കുന്നു പറഞ്ഞു നേരത്തെ കിടന്നു..""
"" പിന്നെയും വന്നോ തല വേദന.. ഇതിപ്പോ ഇടക്കിടെ
💬 Comments
View all comments