0%

Chapter Title : ഞാനും ചേട്ടതിയും പിന്നെ എന്റെ ചേച്ചിയും 4 [ആതിര ബാബു]

Author : Guest Author Read All Parts 5.7K

തോനുന്നു..""

ചേടത്തി ഹാളിലേക്ക് ചെന്നു വാതിൽ തുറന്നു.. പിന്നാലെ ഞാനും ചെന്നു..

"" വിചാരിച്ച അത്ര തെരക്കൊന്നും ഉണ്ടായിരുന്നില്ല ചേച്ചീ..""

ചെറിയമ്മയെ പിടിച്ച് അകത്തേക്ക് കേറികൊണ്ട് നയനേച്ചി പറഞ്ഞു..

"" കാണിച്ചിട്ട് ഡോക്ടർ എന്തു പറഞ്ഞു..??!""

നയനേച്ചിടെ കൂടെ ചെറിയമ്മയെ കൈ പിടിച്ച് കൊണ്ട് ചേടത്തി ചോദിച്ചു..

"" മൈഗ്രേനിന്റെ മരുന്ന് തന്നിട്ടുണ്ട്.. പിന്നെ കണ്ണട എപ്പഴും യൂസ് ചെയ്യാൻ പറഞ്ഞു.. അധിക നേരം ടീവി കാണണ്ട എന്നൊക്കെ.. 1 വീക്ക് ടാബ്‌ലെറ്റ് കഴിച്ചിട്ട് ഒന്നൂടി പോവാൻ പറഞ്ഞു..""

"" മ്മ്.. ന്നാ 'അമ്മ ചെന്ന് കിടന്നോ.. അധികം സ്‌ട്രൈൻ ചെയ്യണ്ട..""

ചേടത്തി ചെറിയമ്മയോട് പറഞ്ഞു..

"" ഇപ്പൊ കുറവുണ്ട് മോളെ.. രാവിലത്തെ പോലെ ഇല്ല..""

"" അഹ്ഹ് എന്നാലും സാരില്ല.. ഈ ടാബ്‌ലെറ്റ് കഴിച്ചിട്ട് ഒന്ന് കിടന്നോ..""

ചേടത്തി ചെറിയമ്മയുടെ കൈ പിടിച്ചു ചെറിയമ്മയുടെ റൂമിലേക്ക് നടന്നു.. പിന്നാലെ നടന്ന നയനേച്ചി എന്നെ ഒന്ന് ഒളികണ്ണിട്ടു നോക്കി.. ചെറിയമ്മയെ റൂമിൽ കിടത്തിയിട്ട് ചേടത്തിയുടെ പിന്നാലെ നായനേച്ചി ദൃതി പെട്ട് അടുക്കളയിലേക്ക് പോയി..

അടുക്കളയിലേക്ക് ഒന്ന് ചെന്നാലോ എന്ന് എന്റെ മനസ്സ് പറഞ്ഞുകൊണ്ടിരുന്നെങ്കിലും പോകാതെ ഞാൻ ടീവിയിലേക്ക് കണ്ണും നട്ടിരുന്നു.. ഞാൻ സമ്മദിച്ചോ എന്നറിയാനുള്ള തിടുക്കം ആയിരിക്കും നയനെച്ചിയുടെ ആ ദൃതിപ്പെട്ട് പോയതിന്റെ ഉദ്ദേശം എന്ന് ഞാൻ ഊഹിച്ചു..

കുറച്ചു നേരത്തിനു ശേഷം നയനേച്ചി വീട്ടിലേക്ക് പോയി.. എന്റെ മുന്നിലൂടെ നടന്നു പോകുന്നതിനിടയിൽ എന്നെ തുറിച്ചു നോക്കുന്നുണ്ടായിരുന്നു.. അപ്പോഴും മുഖത്തു ഒരു ദേഷ്യ ഭാവം തന്നെ ആയിരുന്നു.. നയനേച്ചി പോയപ്പോ ഞാൻ വേഗം അടുക്കളയിലേക്ക് ചെന്നു ചേടത്തിയോട്

💬 Comments

View all comments