0%

Chapter Title : ഞാനും എന്റെ അവിഹിതങ്ങളും 3 [Hashmi]

Author : Kambikathakal Read All Parts 935

അതിന്റെ ഓരോ പേപ്പർ വർക്ക്‌ ഉണ്ടായിരുന്നു..

അനു : വല്ലതും നടക്കോ.. ഇക്ക..

ഷാനു : ഒരു മാസത്തിന്റെ ഉള്ളിൽ എല്ലാം ശെരിയാകും എന്നിട്ട് വേണം എനിക്ക്

അനു : മം.. (മനസ്സിൽ എന്നിട്ട് എന്താക്കാൻ ആണ് നിങ്ങൾക്ക് നിങ്ങളെ കാര്യം അല്ലെ പ്രാധാന്യം )

ഷാനു : റൂമിൽ ആൾ ഉണ്ട് അതോണ്ടാ ട്ടോ..

പിന്നെ കുറച്ചു നേരം കൂടെ സംസാരിച്ചു ഉറക്കത്തിലേക്ക് വീണു..

രാവിലെ ഉമ്മ വന്നു വിളിച്ചപ്പോഴാണ് അറിയുന്നത് . ഉമ്മ രാവിലെ തന്നെ കുളിച്ചു മാറ്റി വന്നിരിക്കുന്നു . .

അനു : ഉമ്മ എങ്ങോട്ടാ രാവിലെ തന്നെ . . ?

ഉമ്മ : ഞാൻ ഷംസിയെ കൊണ്ട് ഡോക്ടറെ അടുത്ത് പോവാ..

അനു : ആ.. ഇന്ന് വെള്ളിയാഴ്ച ആണലോ ലെ ഞാൻ മറന്നു പോയി.. ഓൾ ഇന്ന് വരോ..

ഉമ്മ : ആ.. ഓളെ കൊണ്ട് വരാൻ ആണ് ഞാൻ പോകുന്നത്

അനു : ഉപ്പ എവിടെ.. ഉപ്പയും വരുന്നുണ്ടോ.. (ഉപ്പയും പോകുന്നുണ്ടങ്കിൽ നബീൽ നെ വിളിക്കാം എന്നാ സന്തോഷത്തിൽ )

ഉമ്മ : ഇല്ല ഞാൻ മാത്രമേ പോകുന്നുള്ളൂ.. ഉപ്പ പറമ്പിൽ പോയതാണ് ബീഫ് ഉണ്ട് അടുക്കളയിൽ അത് കറി വെച്ചോ ഉച്ചക്ക് ചോറ് കൊടുത്തേക്കണം . .

അനു : മം..

ഉമ്മ : എന്നാ ഞാൻ പോയി

ഞാൻ ഏഴുന്നേറ്റ്.. അടുക്കളയിൽ പോയി.. ചൂട് കാരണം അടിയിൽ ഒന്നും ഇടാറില്ല.. ഇന്നലത്തെ കാര്യങ്ങൾ ഓരോന്നു ആലോചിച്ചു ഞാൻ എന്റെ പണികളിൽ മുഴക്കി പോയി...

💬 Comments

View all comments