0%

Chapter Title : ഞാനും എന്റെ അവിഹിതങ്ങളും 3 [Hashmi]

Author : Kambikathakal Read All Parts 937

ഞെട്ടി.. ഉമ്മ തീരുമാനിച്ചാൽ തീരുമാനിച്ചത് തന്നെ അത് അങ്ങനെ നടക്കു പിന്നെ ഉപ്പയും ഒന്നും മിണ്ടിയില്ല

ഞാൻ ഷംസിയെയും കൂടി മുറിയിലേക്ക് പോയി നാസർ സാഹിബ്‌ കസേരയിൽ ഓരോന്നു ആലോചിച്ചു ഇരുന്നു.....

രാത്രി ഷംസി എന്റെകൂടെയാണ് കിടന്നത്.. അവൾക്ക് എന്തൊക്കെയോ വിഷമങ്ങൾ ഉണ്ട് തോന്നി എന്തായാലും നാളെ എല്ലാം ചോദിക്കാം എന്ന് വിചാരിച്ചു. അതോണ്ട് വേറെ ഒന്നിനും കഴിഞ്ഞില്ല ഇക്ക വിളിച്ചപ്പോൾ ഇക്കയോട് പറഞ്ഞു വേഗം ഉറക്കത്തിലേക്ക് വീണു..

രാവിലെ ഷംസിയാണ് ഉപ്പക്ക് ചായ കൊണ്ട് പോയി കൊടുത്തത്

നാസർ : മോളെ.. എന്താ പ്രശ്നം ഞാൻ അവരോട് സംസാരിക്കാം

ഷംസി : വേണ്ട ഉപ്പ ഞാൻ ഇനി ആ വീട്ടിലേക്ക് ഇല്ല.. എന്നെ ഇനി നിർബന്ധിക്കരുത്.. ഞാൻ ഇവിടെ നിന്നോളം..

നാസർ : മോളെ അങ്ങനെ പറഞ്ഞാലോ..

ഷംസി : എന്നെ ഇനി അങ്ങോട്ട് പറഞ്ഞയക്കലെ ഉപ്പ.. അവർ എന്നെ കൊല്ലും

നാസർ : മോളെ... എന്താ ഇയ്യ് പറയുന്നത്

ഷംസി : അത്രക്ക് സഹിച്ചു ഞാൻ..

നാസർ : (പിന്നെ ഒന്നും ആലോചിക്കാതെ )..ശെരി എല്ലാം മോളുടെ ഇഷ്ട്ടം..

അങ്ങനെ രണ്ടു ദിവസം കൊണ്ട് ഷംസി കുറച്ചു നോർമൽ ആയി പഴയെ പോലെ എല്ലാവരോടും പെരുമാറാൻ തുടങ്ങി അത് എനിക്കും ഉപ്പക്കും ഉമ്മക്കും ഇഷ്ട്ടായി.. അന്ന് വൈകിട്ട് അവളെ ബന്ധം വേർപിരിയാൻ സമ്മതം അറിയിച്ചു.. അതും കൂടെ കേട്ടപ്പോൾ അവൾ ഹാപ്പിയായി..

ഉമ്മ : എന്തായി അവർ എന്താ പറഞ്ഞത്..

ഉപ്പ : നൗഷാദ് സമ്മതിച്ചു.. അവന്റെ ഉപ്പ സമ്മതിച്ചില്ല ആദ്യം.. അതൊക്കെ സാരല്ല്യ

💬 Comments

View all comments