0%

Chapter Title : ഞാനും എന്റെ അവിഹിതങ്ങളും 3 [Hashmi]

Author : Kambikathakal Read All Parts 940

ഇല്ല.. ഇക്ക ഇത്‌ വരെ ഡോക്ടറെ കാണിക്കാൻ വന്നത് തന്നെ ഇല്ല.. ഇക്ക പറയുന്നത് ഇക്കാക്ക് പ്രശ്നം ഇല്ല എനിക്ക് ആണ് പ്രശ്നം എന്നൊക്കെയാ..

അനു : അതെന്താ അയാൾക് അറിയാം അയാൾക്ക് പ്രശ്നം ഇല്ല എന്ന്...

ഷംസി : അതാ ഞാൻ പറഞ്ഞു വരുന്നത്.. ഇക്കാന്റെ ഒരു ഫ്രണ്ട് ഉണ്ട് അനീഷ് അയാളെ വൈഫ്‌ വിനീഷ.. അവർക്കും ഇങ്ങനെ പ്രശ്നം ഉണ്ടായിരുന്നു.. അത് കുറച്ചു കഴിഞ്ഞപ്പോൾ മാറി ഇപ്പോൾ വർക്ക് ഒരു കുട്ടിയുണ്ട്.. എന്നൊക്കെ ഞാൻ അറിഞ്ഞു..

അനു : അപ്പോൾ ഇത്ത പറഞ്ഞു വരുന്നത്...

ഷംസി : നിനക്ക് ഇപ്പോൾ ഉണ്ടായിരുന്ന സംശയം എനിക്ക് അന്നേ ഉണ്ടായിരുന്നു.. ഞാൻ ആരോണ്ടും പറഞ്ഞില്ല.. അങ്ങനെ ഞാൻ വിനീഷയും ആയി കമ്പനി ആയി.. അവളിൽ എന്നിൽ ഒരു വിശ്വാസം ഉണ്ടാക്കിയെടുത്തു.. അവളോട് കുട്ടി ഇല്ലാത്തപ്പോൾ ഉണ്ടായിരുന്നതും പിന്നെ ഉണ്ടായതും അങ്ങനെ ചോദിച്ചു.. അവസാനം ഞാൻ ചോദിച്ചു ഇക്ക എങ്ങനെ നിങ്ങളും ആയി നല്ല കമ്പനി ആണോ ചോദിച്ചു..

വിനീഷ : (ചിരിച്ചു കൊണ്ട് പറഞ്ഞു ).. മോളെ ഷംസി നിന്റെ ബുദ്ധി അപാരം തന്നെ.. ഈ ഇങ്ങനെ ഈ വഴിക്ക് വരും എന്ന് ഞാൻ വിശ്വസിച്ചില്ല.. എന്തായാലും നിന്നോട് ഞാൻ എല്ലാം പറയാൻ വിചാരിച്ചു ഇരികുകയിയിരുന്നു..

ഷംസി : (ഒന്നും അറിയാതെ പോലെ ) എന്ത്..

വിനീഷ : എനിക്ക് അറിയാം നിനക്ക് ചെറിയ സംശയം ഉണ്ട് എന്ന്.. ശെരിയാണ് നൗഷാദും ഞാനും തമ്മിൽ ബന്ധമുണ്ട്.... അല്ല... ഉണ്ടായിരുന്നു അങ്ങനെ പറയുന്നത് ആണ് ശെരി.. നിങ്ങളുടെ കല്യാണത്തിന്

💬 Comments

View all comments