Chapter Title : ഞാനും എന്റെ അവിഹിതങ്ങളും [Hashmi]
ഞാനും എന്റെ അവിഹിതങ്ങളും
Njaanum ente Avihithangalum | Author : Hashmi
പ്രിയരേ... നമ്മുക്ക് അറിയാം നമ്മുടെ ജീവിതത്തിൽ ഇപ്പോൾ നമ്മൾ ഒരിക്കലും ശീലിച്ചിട്ടില്ലാതെ ഒരു അവസ്ഥയിലൂടെയാണ് കടന്നു പോയി കൊണ്ടിരിക്കുന്നത്... രാജ്യം സമ്പൂർണ്ണ ലോക്ക് ഡൌൺ എന്നാ അവസ്ഥയിൽ വന്നിരിക്കുന്നു.. ഇത് എത്ര കാലം ഇങ്ങനെ ഉണ്ടാവും എന്ന് അറിയില്ല.. എല്ലാം നമ്മുടെ നന്മക്ക് വേണ്ടിയാണ് എന്ന് എല്ലാവരും മനസിലാക്കി സർക്കാറുകൾ പറയുന്നത്.. കേട്ട് എല്ലാവരും കഴിവിന്റെ പരമാവധി വീട്ടിൽ തന്നെ ഇരിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.. ഞാനും വീട്ടിൽ തന്നെയാണ്... ഇതൊക്കെ പറയാൻ താൻ ആരാണ് എന്നാവും നിങ്ങൾ ആലോചിക്കുന്നത്.. അല്ലെ.. എന്റെ പേര് പറഞ്ഞാൽ നിങ്ങൾക്ക് മനസിലാവില്ല.. കാരണം പല പേരുകളിലും ഞാൻ ഇവിടെ വന്നിട്ടുണ്ട്.. പല കഥകളും ഞാൻ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. ഏതാണ്ട് 2011ൽ അവസാന കാല ഘട്ടത്തിൽ ഞാൻ ഇതിലെ സ്ഥിരം വായനക്കാരൻ ആണ്. എന്നിട്ടും സ്വാന്തമായി ഒരു ഐഡന്റിറ്റി ഇവിടെ ഞാൻ ഉണ്ടാക്കിയെടുക്കാൻ ശ്രമിച്ചിട്ടില്ല.. ഇനി കഥയിലേക്ക് വരാം.. ഞാനും ഇപ്പോൾ വീട്ടിൽ തന്നെയാണ്.. അത് കൊണ്ട് വെറുതെ ഇരിക്കുന്ന സമയം എഴുതി നോക്കാം.. എന്ന് കരുതി.. ഇത് ഒരു കോംബോ കഥായായിരിക്കും.. നിങ്ങൾ പലയവർത്തി വായിച്ച ആസ്വദിച്ച കഥാപാത്രങ്ങൾ ഇതിൽ വരും.. പല കഥകളുടെ ഒരു കൂട്ടം ആയിരിക്കും.. ഇതിൽ ഉണ്ടാവുക... അത്കൊണ്ട് തന്നെ ഇത് ഒരുപാട് പാർട്ട് ആയി എഴുതാൻ സാധിക്കും എന്ന് കരുതുന്നു എത്രത്തോളം വിജയിക്കും എന്ന് എനിക്ക് അറിയില്ല . എന്നാലും ഒരു ശ്രമം അത്ര മാത്രം.. എല്ലാവരോണ്ടും നന്ദി.. എന്നാ കഥയിലേക്ക്
💬 Comments
View all comments