0%

Chapter Title : ഞാനും എന്റെ ഭാര്യയും 6 [Jibin Jose]

Author : Kambikathakal Read All Parts 2.2K

പെട്ടെന്ന് ഇന്നത്തെ തീർക്കണം എന്നെ ഉള്ളു…

മോഹൻ - ആണോടി റോസു.. നിനക്ക് പോകാൻ ധൃതി  ആയോ?

റോസു - ധൃതി ഒന്നും അല്ല, എന്നാലും…

മോഹൻ - നമുക്ക് ഇത് ഒന്ന് കംപ്ലീറ്റ് ചെയ്യാം, എന്നിട്ട് നിങ്ങൾ ഇന്നു പോകണ്ട.. ഏതേലും ഹോട്ടൽ റൂം എടുത്തു തരാം, രാത്രിൽ അവിടെ റസ്റ്റ്‌ ചെയ്തിട്ട് നാളെ, ബാക്കി ഫോർമൽ ആയിട്ടുള്ള ഷൂട്ട്ടിലേക് കടക്കാം..

റോസു - അതു കൊള്ളാം, അതാകുമ്പോ വീട്ടിൽ പോയി ഒരു അലച്ചിൽ ഇല്ല.

എനിക്കും അതു ഓക്കേ ആയിട്ടു തോന്നി. ഇന്നിത്തിരി ലേറ്റ് ആയാലും കുഴപ്പമില്ലലോ.

അപ്പോഴേക്കും ദേവി വന്നു.

ശ്രീദേവി- എന്താ എല്ലാരും കൂടെ ഒരു ഗൂഡാലോചന?

ഞാൻ - ഇവിടെ ഹോട്ടലിൽ തങ്ങുന്ന കാര്യം പറയുവാരുന്നു.

ശ്രീദേവി- അതേതായലും നന്നായി. ഇനിയിപ്പോ ഇന്നു ഇത്തിരി ലേറ്റ് ആയാലും കുഴപ്പമില്ലലോ.

എന്നാ നമുക്ക് അടുത്ത സേഷനിലേക് കടക്കാം… റോസു ഗെറ്റ് റെഡി.. മോഹന അവളെ റെഡി ആക്കു..

അവൾ നടന്നു മോഹന്റെ അടുത്ത് ചെന്ന് നിന്നു. മോഹൻ പുറത്തു പോകാൻ ഇട്ട ടി ഷർട്ട്‌ ഊരി.. അവളുടെ വയറിൽ പിടിച്ചു നിന്നു.  ഞാൻ പഴയപോലെ ദേവിടെ അടുത്ത് വന്നു നിന്നു.

ശ്രീദേവി- എന്നാടാ ജിമ്മിക്കുട്ട നിന്നെ ഒരു മണം… എന്റെ ചെവിയിൽ ചോദിച്ചു.. എന്തുവാരുന്നു രണ്ടു പേരും കൂടെ…

ഞാൻ ഒന്ന് ചിരിച്ചു വേറൊന്നും പറഞ്ഞില്ല.

ശ്രീദേവി- എന്നാ നമുക്ക് തുടങ്ങാം, അടുത്തത് റോസു എന്റെ ഭർത്താവിന്റെ പാന്റ് പതിയെ ഊരണം… അതു കഴിഞ്ഞു ബാക്കി മോഹൻ നോക്കിക്കോളും.

,ദേവി എന്നോട്

💬 Comments

View all comments