Chapter Title : ഞാനും എന്റെ ഭാര്യയും 8 [Jibin Jose]
കൈകടത്തി. ഞങ്ങൾ ഏവരെയും അത്ഭുതപ്പെടുത്തി കൊണ്ട് അവളുടെ കൈ തോർത്തിന്റെ അടിയിലേക്ക് കടത്തി. ഇപ്പോൾ അവളുടെ കൈ എവിടെയെത്തി എന്ന് ഞങ്ങൾക്ക് എല്ലാവർക്കും ഊഹിക്കാമായിരുന്നു. പക്ഷേ അവൾ സംയമനത്തോടെ കൂടി തോർത്ത് ഇന്റെ അടിയിൽ അവളുടെ കൈ കൊണ്ട് അവനെ എണ്ണ പുരട്ടി കൊടുത്തു. മോഹൻ സുഖം കൊണ്ടു പുളഞ്ഞു. കുറച്ചു നേരത്തെ തിരുമ്മിനു ശേഷം അവളുടെ കൈകൾ തോർത്തിനു വെളിയിലേക്ക് വന്നു. അവളുടെ കൈകൾ അയാളുടെ തുടയിൽ തഴുകാൻ തുടങ്ങി, അവളുടെ മാന്ത്രിക സ്പർശം അയാളിൽ വികാരം ഉണർത്തി കൊണ്ടിരുന്നു.
മോഹന്റെ ശരീരം മുഴുവൻ എണ്ണയിട്ടു കഴിഞ്ഞപ്പോൾ, അവളുടെ ബ്ലൗസും മുണ്ടും നന്നായി മുഷിഞ്ഞു. ആ എണ്ണയുടെ നിറം അവളുടെ വസ്ത്രം ആകെ പടർന്നിരുന്നു .
മോഹൻ - എങ്ങനുണ്ട് പെണ്ണെ നിന്റെ പുതിയ ഭർത്താവിന്റെ ശരീരം..
രതി (rosu)- എന്റെ ശരീരം മുഴുവൻ, ഏട്ടന്റെ ശരീരത്തിലേക്ക് ചേരുവാൻ ആഗ്രഹിക്കുകയാണ്.. എനിക്കിനി വയ്യ ചേട്ടാ എന്നെ ഏട്ടന്റെ ആക്ക്…
മോഹൻ - കൊതി വിടാതെ പെണ്ണെ ഇന്ന് മുഴുവൻ നമ്മുടെ അല്ലെ… എന്റെ ഭാര്യയ്ക്ക് ആഗ്രഹിക്കുന്നത് എല്ലാം ഞാൻ തരാം… നിനക്ക് എന്തുവാടെ പെണ്ണേ കൊതി.. നിന്റെ ആദ്യ ഭർത്താവിനു ഇല്ലാത്ത എന്തുവാ എനിക്കുള്ളത്…
രതി (rosu)- എന്റെ ഭർത്താവിന് എല്ലാം ഉണ്ട് ചേട്ടാ.. എന്നെ ഒരുപാട് സുഖിച്ചിട്ടുമുണ്ട് … പക്ഷേ ഏട്ടനെ കൂടി ഭർത്താവായി കാണാൻ തുടങ്ങിയപ്പോൾ എനിക്ക് വല്ലാത്തൊരു കൊതിയാണ്…ഒരു ഭാര്യയ്ക്ക് മറ്റൊരു പുരുഷനോട് തോന്നുന്ന കൊതി…, എല്ലാം സ്വന്തം ഭർത്താവിൽ നിന്നു കിട്ടിയാലും മറ്റൊരു പുരുഷന്റെ ചൂടും രുചിയും അറിയാനുള്ള കൊതി…
💬 Comments
View all comments