0%

Chapter Title : ഞാനും എന്റെ ഭാര്യയും 8 [Jibin Jose]

Author : Kambikathakal Read All Parts 2.9K

(rosu)- അയ്യോ ഒരുമിച്ചോ വേണ്ട… എനിക്ക് നാണം വരുന്നു…മോഹൻ അദ്യം കുളിച്ചോ.. എന്നിട്ട് ഞാൻ രണ്ടാമത് കേറി കുളിച്ചോളാം...

മോഹൻ - ഇനി എന്തിനാ നാണിക്കുന്നെ...നീ എന്റെ ഭാര്യ അല്ലെ.. ഇത്രേം നേരം തുണിയില്ലാതെ നിന്നിട്ട് ഇനി നാണമോ… പിന്നേ.. നമ്മള് കുളിമുറിയിൽ അല്ല കുളിക്കാൻ പോകുന്നത്… നമ്മുടെ കുളത്തിലാ..

രതി (rosu)- അയ്യോ.. അവിടെയോ… ആരേലും കണ്ടാൽ..

മോഹൻ - ആരും കാണത്തില്ല.. നീ വാ…

രതി (rosu)- ഞാൻ വരാം പക്ഷേ എനിക്ക് ഒരു ആഗ്രഹമുണ്ട്.. അതും കൂടി സാധിച്ചു തരാമെങ്കിൽ ഞാൻ വരാം...

മോഹൻ - നീയെന്തു ആഗ്രഹം പറഞ്ഞാലും ഞാൻ സാധിച്ചു തരില്ലേ ഞാൻ നിന്റെ ഭർത്താവ് അല്ലേ…

രതി (rosu)- എനിക്കുമില്ലേ ആഗ്രഹങ്ങൾ.. എന്നെ തുണി അഴിച്ചു നിർത്തിയിട്ട്… എന്റെ പച്ച ഇറച്ചി നോക്കി കൊതിച്ചു വെള്ളം ഇറക്കിയിട്ട്.. എനിക്കുമാത്രം ആ  സുഖങ്ങൾ തരാത്തത് എന്താ...

മോഹൻ - നീ ഒന്ന് തെളിച്ചു പറ….

രതി (rosu)-  എന്റെ ഭർത്താവ് ഒരു തോർത്തും ഉടുത്തുകൊണ്ട് എന്തിനാണ് സ്വന്തം ഭാര്യയുടെ കൂടെ  നിൽക്കുന്നത്. എനിക്കുമില്ലേ ആഗ്രഹങ്ങൾ.. എനിക്കുമില്ല മോഹങ്ങൾ..  എന്റെ പുരുഷനെ പച്ചയ്ക്ക് കാണാനുള്ള ആഗ്രഹം… എന്റെ കാളകൂറ്റനെ എനിക്ക് കാണണ്ടേ… എന്നാലല്ലേ ഈ ജഴ്സി പശുവും കൊതിക്കുള്ളൂ... ഈ ജഴ്സി പശുവിനെ ചവിട്ടിക്കണ്ടേ…

(ഇതൊന്നും തിരക്കഥയിൽ ഉള്ള സംഭാഷണങ്ങൾ അല്ലായിരുന്നു… എന്റെ റോസു… മനസ്സിന്നു പറഞ്ഞ ഡയലോഗ്സ് ആയിരുന്നു… എനിക്ക് മനസ്സിലായി… എന്റെ ഭാര്യ ശെരിക്കും മോഹന്റെ ഭാര്യയായി അടിമപ്പെടാൻ  തുടങ്ങിയിരിക്കുന്നു.. അവളുടെ മനസ്സിൽ ഇപ്പോൾ മോഹൻ അവളെ ഭോഗിക്കുന്ന

💬 Comments

View all comments