Chapter Title : ഞാനും എന്റെ ഭാര്യയും 8 [Jibin Jose]
ചേച്ചി ഇന്ന് ചേച്ചിയുടെ ദിവസമാ അടിച്ചുപൊളിച്ച് ആഘോഷിക്കു.
അപ്പോഴേക്കും ദേവി മേക്കപ്പ് റൂമിലേക്ക് വന്നു എന്നോട് പറഞ്ഞു തന്റെ ഭാര്യ റെഡി ആണെങ്കിൽ നമുക്ക് തുടങ്ങാം എന്ന്.
ഞാൻ അവളെ വിളിച്ചു കൊണ്ട് ദേവിയുടെ കൂടെ പുറകെ പോയി. മനയുടെ ഫ്രണ്ടിൽ ചെന്നപ്പോൾ എല്ലാവരും റെഡി ആയിരുന്നു. മോഹൻ വരാന്തയിൽ തന്നെ നിൽപ്പുണ്ടായിരുന്നു.
ശ്രീദേവി- എടാ, നീ നിന്റെ ഭാര്യയെ കൊണ്ടുപോയി, മോഹനു കൈപിടിച്ചു കൊടുക്ക്, എന്നിട്ട് ഈ സിന്ദൂരം അവളുടെ നെറ്റിയിൽ തൊടണം . ഇന്ന് തൊട്ട് അവൾ അവന്റെ കൂടെ ഭാര്യ ആവുകയാണ്.
ഞാൻ - ശരി ദേവി ഞാൻ കൈപിടിച്ചു കൊടുക്കാം.
ഞാൻ എന്റെ ഭാര്യയുടെ കൈയും പിടിച്ച് മോഹന്റെ അടുത്തേക്ക് ചെന്നു. മോഹൻ എന്നെയും അവളെയും നോക്കി ചിരിച്ചു. ഞങ്ങളും ചിരിച്ചു ചിരിച്ചു. എന്റെ ഭാര്യയ്ക്ക് ചെറുതായ ഒരു നാണവും ഒരു ചമ്മലും ഉണ്ടായിരുന്നു. ഞാൻ മോഹന്റെ കൈ പിടിച്ചു എന്റെ ഭാര്യയുടെ വലതുകരം അയാളുടെ കയ്യിലേക്ക് വെച്ച് കൊടുത്തു. എന്നിട്ട് ഞാൻ മോഹൻ നോട് പറഞ്ഞു.. മോഹന ഇനിമുതൽ എന്റെ ഭാര്യ നിന്റെ കൂടി ഭാര്യയാണ്. മോഹനു മടുക്കും വരെ ഇനി മോഹന്റെ ഭാര്യയാണ് ഇവൾ. എന്നിട്ട് ഞാൻ അവളോടും പറഞ്ഞു നിന്റെ ഭർത്താവാണ് മോഹനൻ. ഒരു ഭർത്താവിന്റെ എന്ത് ആഗ്രഹവും ഒരു ഭാര്യ സാധിച്ചു കൊടുക്കണം. എന്നിട്ട് ഞാൻ സിന്ദൂരം മോഹന്റെ നേർക്ക് വെച്ചു നീട്ടി. മോഹൻ അതെടുത്തു അവളുടെ മൂർദ്ധാവിൽ തൊട്ടു. ഇപ്പോൾ എന്റെ ഭാര്യ വീണ്ടും സുമംഗലി ആയിരിക്കുന്നു..
ഷൂട്ടിനു മുൻപുള്ള ചടങ്ങുകൾക്കുശേഷം, മോഹനു എന്റെ
💬 Comments
View all comments