Chapter Title : ഞാനും എന്റെ ഭാര്യയും 8 [Jibin Jose]
ഒരു ജോലിക്കാരിയെ പോലെ തന്നെ ആയിരുന്നു. നെറ്റിയിൽ നിന്നും മുടിയിലേക്ക് അവളുടെ കുങ്കുമവും പടർന്നിരുന്നു. അവളെ ഒരുക്കിയതിന് ശേഷം പ്രവീൺ വന്നു എന്റെ സൈഡിൽ നിന്നു. അവൻ എന്നോട് ചെവിയിൽ പറഞ്ഞു..
ചേട്ടാ, നിങ്ങൾ ഭാഗ്യം ചെയ്തവരാണ്.
ഇവിടെ നേരത്തെ ഷൂട്ടിംഗിന് ഒരുപാട് കപ്പിൾസ് വന്നിട്ടുണ്ട്. പക്ഷേ അവരെല്ലാം ഇടയ്ക്കുവെച്ച് നിർത്തി പോകുമായിരുന്നു. പക്ഷേ നിങ്ങളെപ്പോലെ സഹകരിക്കുന്ന രണ്ടുപേരെ ഞാൻ ഇതുവരെ കണ്ടിട്ടില്ല.
ചേട്ടാ എനിക്കും ഒരു ആഗ്രഹം… അടുത്തമാസം എന്റെ വിവാഹമാണ്. എനിക്കും വിവാഹ ശേഷം നിങ്ങളെപ്പോലെ സ്നേഹിച്ച് ജീവിക്കണം. അതിനു ചേച്ചിയും ചേട്ടനും എന്നെ സഹായിക്കണം. എന്റെ ഭാര്യയും ചേച്ചിയെ പോലെ ആകണം. അവളോട് എല്ലാം പറഞ്ഞ്ഞു ചേട്ടനും ചേച്ചിയും ഞങ്ങൾക്ക് പുതിയൊരു ജീവിതം തുടങ്ങി നൽകണം. ഞാൻ അവനോട് പറഞ്ഞു നമുക്ക് എല്ലാം ശരിയാക്കാം നീ ആദ്യം കല്യാണം കഴിക്ക് എന്നിട്ട്..
ദേവി അപ്പോഴേക്കും ഷൂട്ട് തുടങ്ങാനുള്ള ആക്ഷൻ പറഞ്ഞു. എല്ലാവരും സൈലന്റ് ആയി.
രതി (rosu) ചൂലും പിടിച്ചു കൊണ്ട് മുറ്റം അടിച്ചു തുടങ്ങി, കുനിഞ്ഞുനിന്ന് മുറ്റമടിക്കുന്ന അവളുടെ മുലയിടുക്ക് കാണിച്ചുകൊണ്ടുള്ള സീനായിരുന്നു ആദ്യം. അവൾ കുനിഞ്ഞു നിന്ന് മുറ്റം അടിച്ചു കൊണ്ടിരുന്നു,... അപ്പോഴേക്കും മോഹൻ കടന്നു വന്നു..
മോഹൻ - ഡീ കൊച്ചേ എന്റെ മോൻ ക്ലാസ്സിൽ പോയോ?
രതി (rosu)- അവൻ എപ്പോഴേ പോയി…
മോഹൻ - നീ എന്നാ മുറ്റമടി ഒക്കെ നിർത്തി ഇങ്ങു വന്നേ..
അവൾ ചൂല് നിലത്തിട്ട്, തോർത്ത് നേരെയാക്കി ഇട്ട അവളുടെ മാറ് മറച്ചു കൊണ്ട് അവന്റെ അടുത്തേക്ക് ചെന്നു.
മോഹൻ -
💬 Comments
View all comments