Chapter Title : ഞാനും എന്റെ ഭാര്യയും 9 [Jibin Jose]
ഒരു നോക്ക് കാണാനായി, ഞാനും എന്റെ കൂടെ ഉണ്ടായിരുന്ന പിള്ളേരും ഒരുപാട് നടന്നിട്ടുണ്ട്.. പക്ഷേ അന്നൊന്നും വിചാരിച്ചേ ഇല്ല ചേച്ചിയെ ഇങ്ങനെ ഒരു സാഹചര്യത്തിൽ എനിക്ക് കാണാൻ കിട്ടുമെന്ന്….
അതുകഴിഞ്ഞ് ചേച്ചിയെ ഈ വേഷം കൈകാര്യം ചെയ്യാൻ, പറ്റുമോ ഇല്ലയോ എന്ന് അറിയാനാണ്… അവിടെയുള്ള ഞങ്ങളുടെ സ്റ്റുഡിയോയിൽ കൊണ്ടുപോയത്. അതും മോഹന്റെ തന്നെ സ്റ്റുഡിയോ ആയിരുന്നു.. ചേച്ചി അവിടെ ഇരുന്ന് ചെയ്തതെല്ലാം റെക്കോർഡ് ആകുന്നുണ്ടായിരുന്നു.. അതൊക്കെ കണ്ട് ഇഷ്ടപ്പെട്ടാണ് ചേച്ചിയെ ഇതിലേക്ക് സെലക്ട് തന്നെ ചെയ്തത്…
ചേച്ചിയെ പോലെ ഒരു പെണ്ണ് ഇങ്ങനെയൊക്കെ ചെയ്യുമെന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ലായിരുന്നു… ചേച്ചിയെ കണ്ടപ്പോൾ മുതൽ എനിക്ക് ഒന്നും പറയാൻ സാധിക്കുന്നില്ലയിരുന്നു… കാരണം എല്ലായിടവും കവർ ചെയ്ത് നല്ല നാടൻ വേഷങ്ങളിൽ മാത്രം കണ്ട ചേച്ചിയെ ഇത്രയും സെക്സി ലുക്കിൽ കണ്ടപ്പോൾ ഞാനങ്ങു ഇല്ലാതായിപ്പോയി.
ചേച്ചി ഇത്രയും ചരക്ക് ആയെന്ന് കണ്ടപ്പോഴല്ലേ എനിക്ക് മനസ്സിലായത് …
അതും ചേട്ടൻ ചേച്ചിയെ ഇങ്ങനെ ആണ് കൊണ്ടുനടക്കുന്നത് എന്ന് കേട്ടപ്പോൾ എനിക്ക് അത്ഭുതം ആയി …
റോസു - അതെങ്ങനെ നിനക്ക് മനസ്സിലായി?
രാഹുൽ - അതിപ്പോ ദേവി എല്ലാ ഡീറ്റെയിൽസും തന്നായിരുന്നു.. നിങ്ങളുടെ ഫോട്ടോ അടക്കം… ബസ്സിൽ വെച്ച് നിങ്ങളറിയാതെ എടുത്തിരുന്നു.. ചേട്ടൻ അവിടെ മാറി നിൽക്കുന്നതും ചേച്ചി ശരീരം മുഴുവൻ പ്രദർശിപ്പിച്ചുകൊണ്ട് അവിടെ നിൽക്കുന്നതും എല്ലാം ഞാൻ കണ്ടായിരുന്നു...
പിന്നെ ചേച്ചിയുടെ ബോഡി ലാംഗ്വേജ് കണ്ടാൽ തന്നെ അറിയാമല്ലോ.. നെറുകയിൽ സിന്ദൂരം തൊട്ടു ഇങ്ങനെ നടക്കുന് നടക്കുന്ന ഒരു പെണ്ണ് ഭർത്താവിന്റെ സമ്മതമില്ലാതെ നടക്കില്ല….
റോസു - അത് ശരി
💬 Comments
View all comments