0%

Chapter Title : ഞാനും എന്റെ ഭാര്യയും 9 [Jibin Jose]

Author : Kambikathakal Read All Parts 1.5K

വാങ്ങിച്ചു  ഇങ്ങോട്ട്  കൊണ്ടുവന്നത്.. ചേച്ചിയെ ഒന്ന് പേഴ്സണൽ ആയിട്ട് പരിചയപ്പെടണം… എന്നും പറഞ്ഞു ബഹളം ആയിരുന്നു..

ഇവിടെ വന്നപ്പോൾ കാറ്റ് പോയതാ…

ഞാൻ - എന്താ മോനെ പ്രവീണേ… ചമ്മി നിക്കുന്നത്…

രാഹുൽ - ഞാൻ എന്നാൽ ഇറങ്ങുവാ,നിങ്ങൾ പരിചയപ്പെട്ടിട്ടു ഇവനെ ഇങ്ങു വിട്ടാൽ മതി. എനിക്ക് മോഹന്റെ അടുത്തൊന്നു പോകണം, നാളെ ഷൂട്ട് ഉള്ളതല്ലേ കുറച്ചു ഡിസ്കഷൻ ഉണ്ട്.

രാഹുൽ അതും പറഞ്ഞ് ഇറങ്ങിപ്പോയി.. ഞാൻ പോയി വാതിലടച്ചു..

പ്രവീൺ - രാഹുലിനു ഡിസ്കഷൻ ഒന്നുമില്ല… എന്റെ ചമ്മൽ മാറ്റാൻ ഇറങ്ങിപ്പോയതാ…

ഞാൻ - ആഹാ നിനക്ക് അവന്റെ മുന്നിലിരുന്ന് സംസാരിക്കുവാനും നാണമാണോ…

പ്രവീൺ - അതൊന്നുമല്ല അതാകുമ്പോൾ കുറച്ചുകൂടി ഫ്രീയായിട്ട് നമുക്ക് സംസാരിക്കാമല്ലോ… ഞാൻ എല്ലാം രാഹുലിനോട് പറയും…

ഞാൻ - എടീ ഇവന് ഒരു ഗേൾഫ്രണ്ട് ഉണ്ട് കേട്ടോ… അവളെയും നിന്നെ പോലെ ആക്കണം എന്നാണ് ഇവന്റെ  ആഗ്രഹം..

റോസു - അതൊക്കെ നീ  എങ്ങനെ അറിഞ്ഞു, എന്നിട്ട് എന്നോട് എന്താ ഇത്രയും നാളായിട്ട് പറയാഞ്ഞത് ?

ഞാൻ - അതിന് ഒരുപാട് നാൾ ഒന്നുമായില്ല… നീ അപ്പോൾ മോഹന്റെ കയ്യിൽ കിടന്ന് സുഖിക്കുവായിരുന്നു … അത് കണ്ടിട്ടാണ് ഇവനു ആഗ്രഹം വന്നത്… അപ്പോഴാണ് എന്റെ ചെവിയിൽ അവൻ പറഞ്ഞത്..

മോഹന്റെ കയ്യിൽ കിടന്ന് സുഖിക്കുന്ന കാര്യം പറഞ്ഞപ്പോൾ അവളുടെ മുഖം ചുവന്നു… എന്തോ ഒരു നാണം അവളുടെ മുഖത്തേക്ക് കടന്നുവന്നു..

റോസു - ആഹാ എന്നിട്ട് പ്രവീണിന് എന്തുവാ തോന്നിയത്…. എങ്ങനെയുണ്ടായിരുന്നു എന്റെ പെർഫോമൻസ്.. ഇഷ്ടപ്പെട്ടോ?

പ്രവീൺ - എന്ത് ചോദ്യമാ

💬 Comments

View all comments