Chapter Title : ഞാനും എന്റെ ഭാര്യയും 1 [Kazappan]
മനസിലായില്ല
ഞാൻ : ഇവിടേ ഞാനും അമ്മുവും ഉള്ളന്നൂ നിനക്ക് അറിയതില്ലിയോടി പിന്നേ ഇത്ര മനസിലാക്കാൻ എന്തുവാ.
അഞ്ജലി : അതിനു നീ എന്തിനാടാ ചൂടാവുന്നേ
ഞാൻ : ഹേ da ന്നോ അതൊക്കെ നിന്റെ മറ്റവനെ പോയ് വിളിച്ച മതി
അഞ്ജലി : നീ പോടാ
എന്തായാലും ഇവളുടെ അഹങ്കാരം കുറച്ച കുറക്കണം മനസ്സിൽ ഓർത്തു
ഞാൻ : ഓ സോറി മോളേ ഞാൻ അറിയാതെ പറഞ്ഞതാ നിന്റെ മറ്റവനെ poy വിളിക്കാൻ എന്നൊക്കെ ഒരു lover പോലും ഇല്ലാതെ നിനക്ക് എവിടുന്ന മറ്റവൻ sorry ഡീ
പിന്നേ കുറച്ചു നേരം silent ആയി
അപ്പൊ എനിക്ക് മനസിലായി അത് അവൾക്കു ഫീൽ ആയെന്നു
ഞാൻ continue ചയ്തു
ഞാൻ: താൻ വിഷമിക്കാൻ പറഞ്ഞതല്ല അതൊക്കെ ചിലരുടെ കഴിവാണ് lover ഉണ്ടാകുക കല്യാണം കഴിക്കുക എന്നതൊക്കെ
ഞാൻ പിന്നേം കുത്തി പറഞ്ഞു
അഞ്ജലി : ചേച്ചി എന്തിയെ എനിക്ക് ചേച്ചിയോട് സംസാരിക്കണം
(അവൾ കരഞ്ഞില്ലെന്നേ ഉള്ളു ശബ്ദം വല്ലാതെ ഇടറി ഇരുന്നു )
ഞാൻ : അവൾ തുണി മാറുവാണു
അഞ്ജലി : അത്യാവിശം ആണ് ഒന്ന് കൊടുക്ക്
ഞാൻ : അവൾ വേറെ റൂമിലാണ്
ഇപ്പൊ വരും വന്നിട്ട് കൊടുക്കാം
അതു വരെ വിഷമിച്ചിരുന്നവൾ Band അവസരം കിട്ടിയതുപോലെ പെട്ടന്ന്
ആക്കി ഒരു ചോദ്യം
അഞ്ജലി : oo വേറെ റൂമിലാനോ
ഞാൻ : haa എന്തേ
അഞ്ജലി : ചേട്ടന്റെ കഴിവ് കൂടുതൽ കൊണ്ടായിരിക്കും ചേച്ചി വേറെ റൂമിൽ കിടക്കുന്നേ
ഞാൻ :
💬 Comments
View all comments