Chapter Title : ഞാനും എന്റെ ചക്കരക്കുണ്ടനും 2 [സുബിമോൻ]
ദിവസം കഴിഞ്ഞേ വരത്തൊള്ളൂ.
അന്നേരം അവളുടെ മകൻ അവിടെ വന്നു. സുബിൻ എന്നാണ് പയ്യന്റെ പേര്. ഞാൻ നാല് കൊല്ലം മുൻപ് അവനെ കാണുന്നത് പോലെ തന്നെ ഉണ്ട് അപ്പോഴും അവൻ. ചെറുതായി ഒന്ന് തടിച്ചു എന്നുമാത്രം. താടിയും മീശയും ഒന്നും വന്നിട്ടില്ല. അവന്റെ തള്ള വീട്ടിൽ തന്നെ ഇട്ട് വളർത്തുന്നത് കൊണ്ട് ശരീരം ഒട്ട് അനങ്ങിയിട്ടുമില്ല . ചെറുക്കൻ മിനുമിനാ വെളുത്തു തുടുത്ത് പെണ്ണുങ്ങളുടെ പോലെയുണ്ട് കാണാൻ. വട്ടമുഖവും തൂവെള്ള നിറവും.
ഞാൻ അവനോട് " എടാ സുബി മോനെ നിന്റെ മുഖത്ത് താടിയും മീശയും എന്താ ഇതുവരെ വരാത്തത്....." എന്ന് ചോദിച്ചപ്പോൾ അവൻ ഒന്നും മിണ്ടിയില്ല.
അന്നേരമാണ് സുജ പറഞ്ഞത് " മാമൻ വന്നിട്ട് വേണം എന്നാൽ ഞാനും വിചാരിച്ചിരിക്കുകയായിരുന്നു... ഇവന് ഈ കഴിഞ്ഞ മാസം 18 തികഞ്ഞു. ഒരു പണിയും തനിയെ ചെയ്യാൻ അറിയത്തില്ല. മാമൻ ഇവിടുള്ള രണ്ട് ദിവസം കൊണ്ട് ചെക്കന് കുറച്ച് സ്വന്തം തുണി അലക്കാൻ എങ്കിലും പഠിപ്പിച്ചു കൊടുക്കണം. ഒരു ബൾബ് ഫ്യൂസ് ആയാൽ മാറി ഇടാൻ പോലും ഇവന് അറിയത്തില്ല.... "
ചെക്കനെ ഒന്നും അറിയിക്കാതെ വളർത്തിയ തള്ള് ആണ് കുറ്റക്കാരി എങ്കിലും അത് പറഞ്ഞാൽ അവള് പിന്നെ എനിക്ക് സ്വൈര്യം തരത്തില്ല. ഞാൻ അതുകൊണ്ട് അവളോട് ഒന്നും പറയാൻ നിന്നില്ല.
ചെറുക്കൻ അവന്റെ റൂമിലേക്ക് മുകളിലേക്ക് സ്റ്റെപ്കയറി പോകുമ്പോൾ ആണ് ഞാൻ അവനെ ശരിക്ക് ഒന്ന് ശ്രദ്ധിച്ചത്. ട്രാക്ക്പാന്റിന്റെ ഉള്ളിൽ ആണെങ്കിലും അവന്റെ ചന്തി നിന്ന് തുളുമ്പുന്നു. നടത്തം പെണ്ണുങ്ങളുടെ പോലെ എന്ന്പറയാൻ പറ്റില്ല, എന്നാൽ
💬 Comments
View all comments