0%

Chapter Title : ഞാനും എന്‍റെ ചേച്ചിമാരും [രാമന്‍]

Author : രാമൻ Read All Parts 120.8K

"എനിക്ക് നിങ്ങൾ രണ്ടാളും ഒരേ പോലെയാ എന്റെ പൊന്നു ചേച്ചിയല്ലേ വാ"ഞാൻ കെഞ്ചി.

"ആണോ...?"

"അതേന്നെ "

"എന്നാലേ എനിക്ക് ഒരു ഉമ്മ താ" വിരലുകൾ കവിളിൽ കുത്തി ആക്ഷൻ കാണിച്ചുകൊണ്ട് അവൾ പറഞ്ഞു. സാധാരണ ഞാൻ കൊടുക്കാറുള്ളതായത് കൊണ്ട് എനിക്ക് ഒരു ബുദ്ധിമുട്ടും ഇല്ലായിരുന്നു.അച്ചുവിനെ പ്പോലെ ഒരിക്കലും ഞാൻ ഇവളെ കണ്ടിട്ടില്ല. അവൾ എന്റെ ചേച്ചിയുടെ സ്ഥാനത് തന്നെയായിരുന്നു. അവളെ കെട്ടി പിടിച്ചു ഞാൻ കവിൾ ഉമ്മ വെച്ചു.

"ഇപ്പൊ ശരിയായില്ലേ"

അവൾ അതേന്ന് തലയാട്ടി.

എന്നാൽ പോവുകയല്ലേ. അവൾ ഒന്ന് ശങ്കിച്ചു എന്റെ മുഖത്തു നോക്കി.

"ഇനി എന്താ ".

"എന്നെ നീ എടുത്ത് കൊണ്ടുപോകുമോ ". ഒരു പൂച്ചാകുഞ്ഞിനെ പോലെ പതുങ്ങിയായിരുന്നു അവളത് പറഞ്ഞത്. ചെറുതായി നാണവും ആ മുഖത്തുണ്ട്. പിന്നെ ഒന്നും നോക്കിയില്ല എടുത്തങ്ങു പൊക്കി.വിചാരിച്ചതു പോലെ സുഖമുള്ള ഏർപ്പാടായിരുന്നില്ല നല്ല വെയിറ്റായിരുന്നു.അവൾ എന്റെ കഴുത്തിലൂടെ കൈചുറ്റി നെഞ്ചിൽ തല വെച്ചു നിന്നു. നേരെ ഞാൻ ഡെയിനിങ് ടേബിളിന്റെ അടുത്തേക്ക് നീങ്ങി. അച്ചു അന്തം വിട്ടു നോക്കി നിൽക്കുന്നുണ്ട്.മുഖത്തു ചെറുതായിട്ട് അസൂയയും കാണുന്നുണ്ട്. നേരെ അവളെ ഒരു ചെയറിൽ ഇരുത്തി ഞങ്ങൾ കഴിക്കാൻ തുടങ്ങി .

ഞങ്ങൾ ഭക്ഷണം കഴിക്കുമ്പോഴും എന്റെ ചിന്ത കഴിച്ചു കഴിഞ്ഞ് കിട്ടാൻ പോകുന്ന നിമിഷത്തെ ഓർത്തായിരുന്നു.ഒന്നുടെ ഉറപ്പിക്കാണെന്ന വണ്ണം കാലു നീട്ടി ഞാൻ അച്ചിവിന്റെ കാലിൽ തോണ്ടി. അവൾ മുഖം പൊക്കി എന്നെ നോക്കി എന്താണ് ചോദിച്ചു. കഴിച്ചു കഴിഞ്ഞു തരുവോന്ന് ഞാൻ ദേവു കാണാതെ ആംഗ്യം കാട്ടി. കണ്ണുരുട്ടിയായിരുന്നു അവളുടെ മറുപടി. എങ്കിലും കിട്ടുമെന്ന

💬 Comments

View all comments