0%

Chapter Title : ഞാനും എന്‍റെ ചേച്ചിമാരും 3 [രാമന്‍]

Author : രാമൻ Read All Parts 54510

എന്നെ നോക്കി.

"നല്ലോണം ശ്രമിച്ചുനോക്ക് ഞാൻ വേണേൽ വയറു ഞെക്കി പിടിക്കാം "സൈഡിലെ ചുമരിൽ ചാരിനിന്നു ഒരു വഷളൻ ചിരിയോടെ ഞാൻ പറഞ്ഞു.

"മോനൊന്നും ചെയ്യണ്ട അടങ്ങി അവിടെ നിന്നാൽ മതി "അവൾ ഇടതുകൈ വയറിൽ വച്ചു ഒന്ന് ഉഴിഞ്ഞു.അവസാനം തുള്ളി തുള്ളിയായി വീഴുന്ന സൗണ്ട് കേട്ടപ്പോ അച്ചുവിന്റെ മുഖത്തു ആശ്വാസം വിരിഞ്ഞു. പിന്നെ പൈപ്പിൽ നിന്ന് വെള്ളം പോകുന്നപോലെ സൗണ്ട് മാറിയപ്പോ ഞാൻ ഒന്ന് കുണുങ്ങി ചിരിച്ചു.

"ന്താടാ ചിരിക്കുന്നത് "ഓഹ് ഭദ്രകാളിയുണർന്നു.

"ഒന്നുല്ല കൊച്ചേ ആ സൗണ്ട് കേട്ടപ്പോ ഒരു കൗതുകം തോന്നി ചിരിച്ചതാ "

"അതിലെന്താ ഇത്ര കൗതുകം "ഞാൻ കൊടുത്ത ഹാൻഡ് സ്പ്രേ വാങ്ങി അവൾ ചോദിച്ചു.

"അത് എവിടുന്ന് വരുന്നുന്ന് ആലോചിക്കുമ്പോഴാണ് " ശ്ശെ! നശിപ്പിച്ചു.വായിൽ നിന്ന് അതേ വന്നുള്ളൂ. ചിന്ത എവിടെയായിരുന്നു ആർക്കറിയാം.പറഞ്ഞു കഴിഞ്ഞപ്പോഴാണ് അപത്തം മനസ്സിലായത്. ഇടകണ്ണിട്ട് അച്ചുവിനെ നോക്കിയപ്പോൾ. ദഹിപ്പിക്കുന്ന നോട്ടം കിട്ടി.

"എന്റെ കിച്ചൂ നീ എവിടെനിന്നാടാ ഇത്രേം വൃത്കേട് പഠിക്കുന്നത് " അവൾ തലയിൽ കൈവെച്ചു.

"അതേ മാഡം എനിക്ക് വയസ്സ് പത്തല്ല ഇരുപതിയൊന്ന. പിന്നെ ഇതൊന്നും അത്ര വൃത്തികേടുമല്ല.എല്ലാവർക്കും ഉള്ള സാധനം തന്നെയല്ലേ "ഞാൻ നിന്ന് പ്രസംഗിച്ചപ്പോ അച്ചു എന്നെ അത്ഭുതത്തോടെ നോക്കി.ഇതൊക്ക എന്തെന്ന് പറഞ്ഞു ഞാൻ അവളെ വാരിയെടുത്തു. നേരെ റൂമിലേക്ക് നടന്നു.

"എടാ കിച്ചൂ എനിക്ക് ഇവിടെ കിടന്നു മടുത്തു നീ എന്നെ ആ ബാൽക്കണിയിൽ ഇരുത്തോ "പോകുന്നിടയിൽ നെറ്റിയിലേക്ക് വീണ എന്റെ മുടികകൾ നേരയാക്കികൊണ്ടവൾ കൊഞ്ചി.

"പറ്റില്ല മോളെ അവിടെയെത്തിയിട്ട് നിനക്കെന്നെ താഴേക്ക് തള്ളിയിടാനല്ലേ ഒരു രക്തസാക്ഷിയാവാൻ

💬 Comments

View all comments