Chapter Title : ഞാനും എന്‍റെ ചേച്ചിമാരും 3 [രാമന്‍]
കണ്ണിലൂടെ വെള്ളം കുതിച്ചൊഴുകി. കൂടെ അടിവയറ്റിലെ വേദനയും. അവൾക്കെന്നോടൊരിക്കലും ക്ഷെമിക്കാൻ കഴിയില്ലെന്ന് ഞാൻ മനസ്സിലാക്കി.നിറഞ്ഞ കണ്ണുകൾ ഒന്നുയർത്തിയപ്പോൾ അവൾ വാ തുറന്നു.
"നിനക്ക് പൊട്ടിയ കാൽ തന്നെ പിടിക്കണോടാ പട്ടി... എന്റമ്മേ... ...ഞാൻ സ്വർഗം കണ്ടു പോയി. അവന്റെ അമ്മൂമ്മേടെ ഒരു കരച്ചിൽ. നിനക്ക് ഈ ഇടതുകാൽ പിടിച്ചാൽ പോരെ "
വേദനയിലവള്‍ പൊട്ടി കാറിയതും എന്താ ഇപ്പോ സംഭവിച്ചേ എന്ന രീതിയിൽ ഞാൻ നിന്നു. അര വരെ പുതപ്പുണ്ടായത് കൊണ്ട് ഞാൻ രണ്ടു കാലിലും കേറി പിടിച്ചോ?.ആ സമയത്ത് അതൊന്നും ആലോചിച്ചില്ലല്ലോ. പാവം വേദനിച്ചു കാണും. ആ കണ്ണ് നിറഞ്ഞിട്ടില്ലേ?.ഞാൻ ഒന്ന് എഴുന്നേറ്റു.
"ചേച്ചി ഞാൻ....." അവളുടെ അടുത്തേക്ക് നീങ്ങിയതും നിൽക്കെന്ന് അവൾ കൈകൊണ്ട് കാണിച്ചു.
"ആദ്യം നീ കാലു പിടിക്ക്...." പുതപ്പിനുള്ളിലെ ഇടതുകാൽ വെളിയിലേക്ക് വച്ചുകൊണ്ട് അവൾ കൊരച്ചു. ഒരാൾക്ക് ഇങ്ങനെയും മാറാൻ പറ്റുമോ?.എന്റെ മനസ്സിൽ അസ്വസ്ഥത നിറഞ്ഞു. മുട്ടുകുത്തിയിരുന്ന ഞാൻ ആ കണ്ണുകളിൽ നോക്കിയപ്പോൾ അവൾ ഒന്ന് കണ്ണ് എന്നിൽ നിന്നും തിരിച്ചു . തുറന്ന കണ്ണിൽ എന്തായിരുന്നു? ഒരു കുസൃതി മിന്നിമാഞ്ഞോ?.അതോ തോന്നലാണോ?.
ആ തണുത്ത കാലു ഞാൻ രണ്ടു കൈകൊണ്ടും കൂട്ടി പിടിച്ചപ്പോൾ അറിയാതെ കണ്ണിൽ നിന്നും രണ്ടു തുള്ളി കണ്ണുനീർ ആ കാലിൽ വീണു. വിരലുകൾക്കിടയിലൂടെ അവ താഴേക്ക് വീണപ്പോ. മുകളിൽ നിന്ന് ഉത്തരവവ് വന്നു.
"നിന്ന് കരയാനല്ല ആ കാലൊന്ന് ഉഴിയ്. നിന്നെ ചവിട്ടിയിട്ട് എന്റെ കാലു വേദനക്കുന്നു " പൗരുഷ മായിരുന്നു ഒരിക്കലുംകേട്ടിട്ടില്ലാത്ത അത്ര ശക്തം. എനിക്കങ്ങു ചത്താൽ മതിയെന്നായി. ഒരിക്കലും അവളിൽ കണ്ടിട്ടില്ലാത്ത തരം
💬 Comments
View all comments