Chapter Title : ഞാനും എന്‍റെ ചേച്ചിമാരും 8 [രാമന്‍]
കൊല്ലുന്ന സുഖം..ഞാൻ കണ്ണുകൾ വീണ്ടും അടച്ചു... തുറക്കുമ്പോൾ എന്റെ നോട്ടം പോയത് വാതിലിലേക്കാണ്.... ഞാൻ ഞെട്ടിപിടഞ്ഞു എഴുന്നേറ്റു.... ദേവു പെട്ടന്നുള്ള പ്രവർത്തിയിൽ എന്നെ തുറിച്ചു നോക്കി.. എന്റെ നോട്ടം കണ്ട് ദേവു വാതിൽക്കലേക്ക് നോക്കി...
കരഞ്ഞു കലങ്ങിയ കണ്ണുകൾ, ദേഷ്യം ഇരച്ചു കയറിയ മുഖം... “അച്ചു!!..” എന്റെ തൊണ്ടയിൽ നിന്ന് അതെങ്ങനെയോ പുറത്തു വന്നു പോയി....
***തുടരും***
(ഫ്രണ്ട്‌സ് കഥ അടുത്ത ഭാഗം കൊണ്ട് തീരും എന്നാണ് ഞാൻ കരുതുന്നത്.. അധികം നീട്ടിയാൽ ബോർ ആയി തുടങ്ങും.. സപ്പോർട്ട് ചെയ്ത എല്ലാവർക്കും ഒരുപാടു സ്നേഹം?? )
💬 Comments
View all comments