0%

Chapter Title : ഞാനും എന്‍റെ ചേച്ചിമാരും 9 [രാമന്‍] [Climax]

Author : രാമൻ Read All Parts 110742

ദേവു നിനക്ക് " അടിയിൽ കിടന്ന ഞാൻ ഞരങ്ങി കൊണ്ട് ചോദിച്ചു..

"അതേ എന്റെ വെയിറ്റ് അല്ല ഈ അച്ചുവിന്റെ ചന്തിയും ഈ അമ്മിഞ്ഞയുടെയും കനമാ " ദേവു കൈകൾ കൊണ്ട് എന്റെ നെഞ്ചിൽ അമർന്ന അച്ചുവിന്റെ മുലകളെ സൈഡിൽ കൂടെ ഒന്ന് തൊണ്ടികൊണ്ട് പറഞ്ഞു.. അച്ചു കുതറികൊണ്ട് ദേവുവിനെ ബെഡിലേക്ക് തള്ളിയിട്ടു.ഞാൻ ഒന്ന് ശ്വാസം വിട്ടു. രണ്ടിനും നല്ല വെയിറ്റ് ആണ്.മലർന്നു വീണ ദേവുവിന്റെ അരക്ക് മുകളിൽ കേറി ഇരുന്ന് അച്ചു അവളുടെ കൈകൾ രണ്ടും പിടിച്ചു വച്ചു. ഞാൻ ബെഡിൽ മുട്ടുകൈ കുത്തി തല പൊക്കി അവരെ നോക്കി രണ്ടും തല്ലിനുള്ള പുറപ്പാടാണെന്ന് തോന്നുന്നു.

"ആർക്കാടി വെയിറ്റ് കൂടുതൽ " അച്ചു കള്ള ദേഷ്യം കാണിച്ചു പൂച്ചയെ പോലെ ചീറി.. ദേവു മുഖം കൂർപ്പിച്ചു.

"നിനക്ക് തന്നെ തടിച്ചീ "

"തടിച്ചീന്നോ " ദേവുവിന്റെ കഴുത്തിലേക്ക് മുഖമിട്ടുരച്ചു കൊണ്ട് അച്ചു അവളെ ഇക്കിളിയാക്കി. ദേവു പിടഞ്ഞു കൊണ്ട് കുടുകുടെ ചിരിച്ചു...

"ദേ അച്ചു എനിക്ക് ദേഷ്യം വരുന്നണ്ട് ട്ടോ " അച്ചു പിടിച്ചു വച്ച അവളുടെ കൈകൾ വലിച്ചു കൊണ്ട് ദേവു പറഞ്ഞു..അച്ചു തലപൊക്കി ചിരിച്ചു കൊണ്ട് വീണ്ടും കഴുത്തിലേക്ക് അവളുടെ മുഖമിട്ടുരച്ചു ദേവു ആർത്തു ചിരിച്ചു...

"അച്ചു വിടടീ പ്ലീസ്..." ദേവു വീണ്ടും ആർത്തു.

"ഇപ്പൊ പറ ഞാൻ തടിച്ചി ആണോ?" അച്ചു നിസ്സഹായതയിൽ കിടക്കുന്ന ദേവുവിനെ ആക്കി കൊണ്ട് ചോദിച്ചു... ദേവു കീഴ് ചുണ്ട്‌ പിളർത്തി...

"അല്ല...."

"ഇനി എന്നെ തടിച്ചീന്ന് വിളിക്കോ "

"ഇല്ല..."

"പിന്നെന്ത് വിളിക്കും "

"തവള

💬 Comments

View all comments