← Back to ഞാനും എന്‍റെ ചേച്ചിമാരും 3 [രാമന്‍]

Comments

ഞാനും എന്‍റെ ചേച്ചിമാരും [രാമന്‍] · approved reader discussion

Akshay • 2021-06-18 01:28

Adipoli bro nalla feel und continue ♥️♥️

രാമൻ • 2021-06-18 09:51

അക്ഷയ് ബ്രോ സ്നേഹം ???

ഏകൻ • 2021-06-18 01:22

orupaddu sneham! ee oru flow yil poya mathi! rush venda!

രാമൻ • 2021-06-18 09:51

ഏകൻ വളരെ സ്നേഹം ???

Manukuttan • 2021-06-18 00:55

ഇനിയൊരു കളി ആവാം ?

രാമൻ • 2021-06-18 09:50

ഇയ്യോ ???
സ്നേഹം ??

Kannan • 2021-06-18 00:49

രാമൻ സെർ ???❤❤
പൊളി സാധനം മൈ*&#

രാമൻ • 2021-06-18 09:50

കണ്ണേട്ടാ സർ ഒന്നും വിളിക്കല്ലേ,'എടൊ രാമാ ' ഇതാ നല്ലത്.
സ്നേഹം ???

Chekuthaan • 2021-06-18 00:24

Ingne niraasha peduthi nirthalle  bro... Ingne  thrill adippikklle... Kazhinja partum  ithe pole  aarunnu... Vaaych  thrillil nikkumbo pettann nirthikalayum... Pine   kore   divasam kaath  nikknm  adtha partin vendi...
Onn vgm thenne  adtha part post chyyu plz... Nalla  feel  und...

രാമൻ • 2021-06-18 09:49

ചെകുത്താൻ ചേട്ടാ,
സമയം കിട്ടുന്നില്ല ബ്രോ ഇപ്പൊ തന്നെ റെക്കോർഡ് എഴുതികൊണ്ടിരിക്ക കുറേ ണ്ട്. പിന്നെ ക്ലാസും അതാ വൈകുന്നത്. ക്ഷേമിക്കില്ലേ ബ്രോ
സ്നേഹം ???

Sam EV • 2021-06-18 00:07

Enth Varthanamanu bhai paryane ramana achorakam brode kadhade like um koode uploaded cheytavrude likes nook appo thane manasilavum achorrkam ano koop anon pine oru request devuinetum oyivakalr avlkum ivne ishtavuna rithyil ningal wandum orumich pine riya avl just oru best friend o aniyNo angne anngr mathi pine mxt vayikalum koypila pages kursnam pTuvanel 40 page oke idu twist action onnum venda full love ❤only akk 2anam kichuinte swantham 2andum ore samyam kalyanam kayi? so continue arochakam anatre avntr ammumude so please be continue arum vayikan illel njan indavum phone indayL

രാമൻ • 2021-06-18 09:47

സാം ചേട്ടാ
രാവിലെ തന്നെ ചീത്ത കേട്ടപ്പോ എന്ത് സുഖം. എല്ലാം നമുക്ക് ശരിയാക്കാം. അരോചകം എന്ന വാക്ക് ഞാൻ മിണ്ടൂല. ഒത്തിരി സ്നേഹം ???

Gouri • 2021-06-18 00:00

❤️

രാമൻ • 2021-06-18 09:32

ഗൗരി സ്നേഹം ???

പാലാക്കാരൻ • 2021-06-17 23:58

പോളിച്ചെടുക്കി.എന്ന ഒരു നാച്ചുറലിറ്റി

രാമൻ • 2021-06-18 09:31

പാലാക്കാരൻ ചേട്ടാ,
സുഖമല്ല്യോ, കഥ ഇഷ്ടായതിൽ വല്ല്യ സന്തോഷം
സ്നേഹം ???

Shilpa • 2021-06-17 23:42

Onnum prayan Ella bro adipoli ......❤️❤️❤️❤️...ee partum valare eshtam ayii .....avarude love seens ine Vendi Kath erikunoooo ....❤️❤️❤️.. Kattta waiting for next part???❤️

രാമൻ • 2021-06-18 09:29

ശില്പ ഇഷ്ടമായോ വളരെ സന്തോഷം. പ്രണയമൊക്കെ വേണോ ??
സ്നേഹം ???

രാമൻ • 2021-06-17 23:41

???

ചതിക്കപ്പെട്ടവൻ • 2021-06-17 23:28

സൈറ്റിൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ ഏത് കഥ എടുത്താലോ നെക്സ്റ്റ് പേജിൽ പോയാലോ മറ്റ് സൈറ്റ് കളിൽ പോകുന്നു ദയവായി പ്രശനം ഉണ്ടങ്കിൽ പരിഹരിക്കു ???????

sarath • 2021-06-18 00:14

ഞാൻ വിചാരിച്ചു എനിക്ക് മാത്രം ആണെന്ന് കുറച്ചു നാൾ ആയി പ്രശ്നം എത്രയും പെട്ടന്ന് അഡ്മിൻ ഇത് പരിഹരിക്കു.....?‍♂️?

kambistories.com • 2021-06-18 04:59

udan ready aavum..

Tommy • 2021-06-18 09:04

പെട്ടന്നു ഒന്നു റെഡി ആക്കണം ?

ചാക്കോച്ചി • 2021-06-18 12:45

എടാ ഉവ്വെ..ഞാൻ കരുതി അത് എനിക്ക് മാത്രേ അങ്ങാനുള്ളൂ....ഇത് കണ്ടപ്പോഴാ അത് മാറിയത്... അടുത്ത പേജിലേക്ക് മാത്രല്ല.... കമന്റ് ചെയ്യാൻ പോലും പറ്റുന്നില്ല.... എന്തിനേറെ... ലൈക്ക് ബട്ടൺ അമർത്തുമ്പോഴേക്കും വേറെതല്ലോ സൈറ്റിൽ പോവുന്നു... ബാക് അടിച്ചാൽ തിരിച്ചു വരുന്നില്ല താനും... ഇന്നലെ മുതൽ ക്കെ പ്രശ്നം ഉണ്ട്... കുട്ടൻ ഡോക്ടർ എങ്ങനെലും പ്രശ്നം പരിഹരിക്കണം....

Hyder Marakkar • 2021-06-17 23:26

പൊന്നുമുത്തേ ഇപ്പോഴാണ് മൂന്ന് പാർട്ടും ഒരുമിച്ച് വായിച്ചത്.... സംഭവം കിടുക്കിയിട്ടുണ്ട്... ഇതുവരെയുള്ള ഓരോ ഭാഗവും ഒന്നിനൊന്ന് മെച്ചമാണ്, ഇതുപോലെ  തന്നെ മുന്നോട്ട് പോവാൻ സാധിക്കട്ടെ...
ഈയൊരു ത്രെഡ് കഴിയുന്നതും നാച്ചുറലായി അവതരിപ്പിക്കുക എന്നത് അത്ര എളുപ്പമുള്ള പണിയല്ല, അതിൽ ഇതുവരെ ബ്രോ വിജയിച്ചിട്ടുണ്ട്... ആദ്യാമായാണ് എഴുതുന്നതെന്ന് പറഞ്ഞു, പക്ഷെ കുറേ കഥകൾ വായിച്ച എക്സ്പീരിയൻസ് ഉണ്ടെന്ന് മനസ്സിലായി....
റിയയുടെ കാരക്ക്റ്റർ ഇടയ്ക്ക് കയറിയപ്പോ കഥയുടെ പോക്ക് എങ്ങോട്ടാണെന്ന് തോന്നിപ്പോയി, പിന്നെ അവസാനഭാഗം വായിച്ചപ്പോ അച്ചുവിന് നായകനോടുള്ള ഇഷ്ടം തുറന്ന് പറയാനുള്ള കാരണം സൃഷ്ടിക്കുകയായിരുന്നു റിയയുടെ കർമ്മം എന്ന് തിരിച്ചറിഞ്ഞു...
എന്തായാലും ധൈര്യമായി ബാക്കി പിടയ്ക്ക് ബ്രോ???

രാമൻ • 2021-06-18 09:27

ഹൈദരിക്ക, ഇങ്ങളെ കാണാൻ പറ്റിയതിൽ വളരെ സന്തോഷം.
വെറുതെ എഴുതി തുടങ്ങിയതാണ്. ഇങ്ങനെ ഒക്കെ ആവും എന്ന് ഞാൻ വിചാരിച്ചില്ല. നിങ്ങളൊക്കെ കഥയെ കീറി മുറിച്ചു പരിശോധിക്കുമ്പോൾ സത്യത്തിലെനിക്ക് പേടിയാണ്.

ആദ്യമായി എഴുതുകയാണ്. ഈ സൈറ്റിൽ കേറാനുള്ള നിയമപരമായ പ്രായം കഴിഞ്ഞിട്ട് ഒരു വർഷമേ ആയിട്ടുള്ളു. സാഗർ ബ്രോയുടെ രതിശലഭങ്ങൾ പറയാതിരുന്നത് എന്നതിന്റെ pdf. എവിടുന്നോ കിട്ടി. അതിന്റെ മുൻ ഭാഗവും ശേഷവും വായിക്കാൻ ഇവിടെ വന്നതാണ്.ബ്രോയുടെ
ഉൾപ്പടെ ചുരുക്കം ചിലരുടെ കഥകൾ മാത്രമേ വായിക്കാറുള്ളു.
കഥ ഇഷ്ടപ്പെട്ടതിൽ വളരെ സന്തോഷം
സ്നേഹം ??

Aron • 2021-06-17 23:10

Bro ഈ പാർട്ട് അടിപൊളി ആയിരുന്നു ഒന്നും പറയാൻ ഇല്ല . പേജ് തിരന്നതെ അറിഞ്ഞില്ല നല്ല ഫ്ലോ ഉണ്ട് കഥക്ക് . അടുത്ത part page കൂട്ടാൻ ശ്രമിക്കണം . എപ്പോഴും സപ്പോർട്ട് ഉണ്ടാവും .

Aron • 2021-06-17 23:08

Bro ഈ പാർട്ട് അടിപൊളി ആയിരുന്നു ഒന്നും പറയാൻ ഇല്ല . പേജ് തിരന്നതെ അറിഞ്ഞില്ല നല്ല ഫ്ലോ ഉണ്ട് കഥക്ക് . അടുത്ത part page കൂട്ടാൻ ശ്രമിക്കണം . എപ്പോഴും സപ്പോർട്ട് ഉണ്ടാവും . അടുത്ത part ഇനു വേണ്ടി waiting

രാമൻ • 2021-06-18 09:08

ആരോൺ ഒരുപാട് സന്തോഷം. പേജ് കൂട്ടാൻ നോക്കാം സ്നേഹം ???

_ArjunDev • 2021-06-17 22:59

...ഇപ്പോള് സൈറ്റിലേയ്ക്കു വന്നാല് ആദ്യം നോക്കുന്നതീ കഥയുടെ അപ്ഡേഷനുണ്ടോന്നാണ്... പക്ഷേ, കഴിഞ്ഞദിവസം ഫോണ് കത്തിപ്പോയതുകൊണ്ട് ഇങ്ങോട്ടേയ്ക്കുൾള എത്തിനോട്ടമൊരു ചടങ്ങായ്പ്പോയി... അതാണ്‌ കാണാനും വായിയ്ക്കാനും ലേറ്റായത്ട്ടോ....!

...എന്തായാലുമീ പാര്ട്ടും നൈസായ്ട്ടുണ്ട്... അച്ഛനും അമ്മയും മരിച്ചശേഷം രണ്ടു ചേച്ചിമാര്ക്കൊപ്പം ജീവിതം നയിയ്ക്കുന്ന നായകന്... നായകന് വല്യേച്ചിയോടു പ്രണയം... അതിനിടയിലേയ്ക്കു കുഞ്ഞേച്ചി വരുന്നു...! കുറച്ചു വര്ഷം മുന്നേയീ തീമെന്റൊരു ഫാന്റസിയായിരുന്നു... അന്നിതുവെച്ച് 'നവവത്സര യോഗം' എന്നൊരു കഥയെഴുതുകയും ചെയ്തു... പിന്നെയാ ഫാന്റസി കഴിഞ്ഞപ്പോള് കഥയും റിമൂവ് ചെയ്തു...! പക്ഷേ, എനിയ്ക്കു കോ- ഇന്സിഡന്റ്സായി തോന്നീത്, അന്നും വല്യേച്ചിയുടെ കാലിനെന്തോ മുറിവുപറ്റി ശുശ്രൂഷിയ്ക്കുന്നതിനിടയിലാണ് സീന് വഷളാവുന്നത് എന്നതാണ്...!

...ഞാനിവിടിതു പറഞ്ഞത് നെഗറ്റീവ് സെന്സിലല്ലാട്ടോ... എനിയ്ക്കന്ന് ഏറ്റവും പ്രിയമുള്ളൊരു തീം ഇത്രയും മനോഹരമായി താനിവിടെ എഴുതിയിരിയ്ക്കുന്നതു കണ്ടപ്പോള് അതിനെയെങ്ങനെ അഭിനന്ദിയ്ക്കണമെന്ന് അറിയാത്തവസ്ഥയിലാ... അത്രയ്ക്കും ഉഷാറായ്ട്ടാ ഓരോ പാര്ട്ടും മുന്നോട്ടു പോകുന്നതും....!

...ബാക്കിയെല്ലാം അത്രയും പെര്ഫെക്ട് സെന്സില് വിവരിച്ചപ്പോളും ചേച്ചി പ്രണയം തുറന്നു പറയുന്ന സീനിൻറെ ഇൻറൻസിറ്റി കുറഞ്ഞുപോയോ എന്നൊരു സംശയം...??!! കുറച്ചുകൂടി യോജിച്ചൊരു സിറ്റുവേഷന് കണ്ടെത്താമായിരുന്നില്ലേ... കാരണം, അവിടെയതു തുറന്നു പറയുന്നതും പറയാത്തതും ഓപ്ഷണലാണ്... എന്നാല് 'തന്റെ മനസ്സിലുള്ളതു പറഞ്ഞേ മതിയാകൂ...' എന്നുള്ള ടെംറ്റേഷൻറെ പുറത്തായിരുന്നു ആ റിവീലെങ്കില് അതു പറഞ്ഞറിയിയ്ക്കാന് കഴിയാത്തൊരു അനുഭൂതിയായി തോന്നുമായിരുന്നു എന്നു തോന്നി....!

...പിന്നെ നമ്മുടെ മഞ്ഞത്തവള... എൻറെ മോനേ... ഹെവിയെന്നല്ല വെടിച്ചില് ക്യാരക്ടര്... ഇടയ്ക്കിടയ്ക്കു കണ്ണു നിറയ്ക്കുന്ന സീനൊഴിച്ചാല് എൻറെ മനസ്സിലുൾള നായികാ സങ്കല്പ്പം... ആ ചൊറിയും കലിപ്പുമൊക്കെയുണ്ടല്ലോ... പറയാനില്ല... കിടുക്കിപ്പൊളിച്ചു...!

...പിന്നെന്തെന്നു പറഞ്ഞാലും നമ്മുടെ റോഷനെ പൂർണ്ണമായും ഒഴിവാക്കിയതു ശെരിയല്ലാട്ടോ... എന്തിനും കൂടെ നില്ക്കുന്ന ചങ്കിനെ കേവലം പ്രണയവര്ണ്ണനയ്ക്കു വേണ്ടി ഉപേക്ഷിയ്ക്കരുത്...!

...അപ്പോളടുത്ത പാര്ട്ടു പെട്ടെന്നു സെറ്റാക്ക്... വായിയ്ക്കാന് മ്മളിവടെ കൊതി മൂത്തിരിയ്ക്കുവാ...! അതിനായെല്ലാവിധ ഭാവുകങ്ങളും...!

❤️❤️❤️

_ArjunDev

Naarada • 2021-06-17 23:28

Sahodara thangalude docter eppol varum ennu parayan patuopa

Jeeva • 2021-06-17 23:37

Doctorootty nthayi bro?

രാമൻ • 2021-06-18 09:07

അർജുൻ ബ്രോ,
ആദ്യമേ ഇത്രവലിയ കമന്റ്‌ ഇട്ടതിനു വളരെ സന്തോഷം. ഈ പാർട്ട്‌ ഇട്ടപ്പോ ബാക്കി രണ്ടണ്ണം ഇട്ടതിനേക്കാൾ പേടിയായിരുന്നു. കാരണം എഴുതുന്നത് നിങ്ങളുലേക്ക് എത്തുമോന്നറിയാൻ ഇമോഷൻസ് ഒക്കെ എങ്ങനെവരും എന്നൊരുപിടിയും ഇല്ലായിരുന്നു.
അച്ചുവിന്റെ തുറന്നു പറച്ചിൽ  ഞാൻ എഴുതാൻ വിചാരിച്ചത് കരച്ചിൽ ഒന്നും ഇല്ലാതെ നേരെ അച്ചുവിന്റെ സാധാരണ സ്വഭാവത്തിൽ (കുറച്ചു ദേഷ്യം കൂട്ടിയുള്ള) പറച്ചിലാണ് ഉദേശിച്ചത് അത് അവസാനം കരച്ചിലിലെത്തി. ഇന്റന്സിറ്റി കുറവ് പോലെ എനിക്കും തോന്നിയിരുന്നു ആ ഭാഗം എഴുതുമ്പോൾ എനിക്ക് കൂടുതൽ സമയമെടുക്കേണ്ടി വന്നു. പരിചയമില്ലാത്തതുകൊണ്ടാണ്.

മഞ്ഞ തവളയെ ഇഷ്ടപ്പെട്ടോ? ദേവു വരുന്നേയുള്ളൂ.
റോഷൻ വരും വന്നല്ലേ പറ്റു.

എനിക്ക് ഒരു പേടിയെ ഉള്ളു. മാമിയുടെ മടിയിൽ കിടന്നല്ലേ ഇത് പറയുന്നത് തിരിച്ചു വരുമ്പോൾ മാമി ഉണ്ടായാൽ മതിയായിരുന്നു.
സ്നേഹം ??

ജോർജ് • 2021-06-18 11:09

///അപ്പോളടുത്ത പാര്ട്ടു പെട്ടെന്നു സെറ്റാക്ക്… വായിയ്ക്കാന് മ്മളിവടെ കൊതി മൂത്തിരിയ്ക്കുവാ…!///
അർജു മോനെ ദിനേശാ.. നിനക്ക് എല്ലാവരോടും ഉടനെ  വേണമെന്ന് പറയാം  അല്ലേ.. നീയോ??? മൈതാണ്ടി... ഡോക്ടറെ ഉടനെ  താ.. സിത്തൂന്റെ  അർജുൻ ടാങ്ക് കേറിയിറങ്ങിയിട്ടു എന്തായി എന്നറിയാണ്ട് വിഷമിച്ചിരിക്കുമ്പോളാ.. മറ്റുള്ളവരുടെ  കഥ  നേരത്തെ തരാൻ  പറയുന്നേ..
എന്തായാലും നിന്റെ evaluation കലക്കിട്ടോ.. രാമനെ  പ്രോത്സാഹിപ്പിച്ചത് ഒത്തിരി ഇഷ്ടായി..❤❤❤❤ തലവേദന  കുറഞ്ഞല്ലോ ലെ ല്ലേ ല്ലേ.?

Mr. Hide • 2021-06-17 22:56

നല്ല കഥാതന്തു ആണ്. ഭാഷയും നല്ലത്. നിങ്ങൾക്ക് ഇതിന്റെ അസ്വാദ്യകതയിൽ സംശയം ഉണ്ടാകേണ്ട കാര്യം ഇല്ല തന്നെ. ധൈര്യപൂർവ്വം എഴുതു... ഞങ്ങളെല്ലാം തന്റെ കൂടെ ഉണ്ട് ബ്രോ...

രാമൻ • 2021-06-18 08:35

Mr hide സ്നേഹം ബ്രോ ???

Titanic • 2021-06-17 22:52

Powllli next part very urgent please

രാമൻ • 2021-06-18 08:34

സ്നേഹം ബ്രോ ??

Shaolin • 2021-06-17 22:23

Poli machane....???

Shaolin • 2021-06-17 22:23

Polo machane....??

രാമൻ • 2021-06-18 08:34

Shaolin സ്നേഹം ???

༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻ • 2021-06-17 22:14

ഈ പാർട്ടും കലക്കി?....
കുറച്ച് page കൂടി എഴുതാമോ.

Waiting for next part

സ്നേഹം മാത്രം???

രാമൻ • 2021-06-18 08:33

യക്ഷി പേജ് കൂട്ടാൻ ആഗ്രഹമുണ്ട് പക്ഷെ. 'ഓർഹാൻ പമുക്ക്' പറഞ്ഞ പോലെ എഴുത്തെന്നത് സൂചികൊണ്ട് കിണറുകുഴിക്കുന്നതിന് തുല്യമായ പ്രവർത്തിയാണ് എന്നാണ്. എല്ലാവർക്കും അത്പോലെയാണോ എന്നറിയില്ല എനിക്കങ്ങനെയാ ?
സ്നേഹം ???

Hulk • 2021-06-17 21:49

Ufff mone❤️❤️
Ende sugam aada uvve idhe vaayikkan❤️❤️
Adutha bagham late aakale...

രാമൻ • 2021-06-18 08:15

Hulk ബ്രോ സ്നേഹം ??

??M-A-Y-A-V-I?? • 2021-06-17 20:52

അടിപൊളി ബ്രോ,ഓരോ പാർട്ടും ഒന്നിനൊന്നമെച്ചം.പിന്നെ എല്ലാവരും പറയുന്നത് പോലെ പേജ് കുറച്ചുകൂടി കൂട്ടിയാൽ നന്നായിരുന്നു??

രാമൻ • 2021-06-18 08:14

മായാവി ബ്രോ പേജ് കൂട്ടാൻ ആഗ്രഹമുണ്ട് കഴിയണ്ടേ.
സ്നേഹം ???

VISHNU • 2021-06-17 20:09

Bro വളരെ നന്നായിരുന്നു❤️❤️.

രാമൻ • 2021-06-18 08:13

സ്നേഹം വിഷ്ണു ബ്രോ ???

akshay._.ak • 2021-06-17 19:55

Nirthi pokallee?afipwoli aanu❤

രാമൻ • 2021-06-18 00:27

അക്ഷയ് ബ്രോ സ്നേഹം
ആ പേരിന്റെ ഇടക്ക് ആ ഇമോജി കൊള്ളാം ???

രാമൻ • 2021-06-17 19:52

സ്നേഹം ???

രാമൻ • 2021-06-17 19:50

?

വേട്ടക്കാരൻ • 2021-06-17 19:04

ബ്രോ,ഓരോ പാർട്ടും ഒന്നിനൊന്നമെച്ചം.പിന്നെ എല്ലാവരും പറയുന്നത് പോലെ പേജ് കുറച്ചുകൂടി കൂട്ടിയാൽ നന്നായിരുന്നു.താങ്കളുടെ എഴുത്തിന് എന്തോ മാന്ത്രികതയുണ്ട്.പെട്ടെന്ന് തീർന്നുപോയി.പെട്ടെന്ന് അടുത്ത പാർട്ടുമായിവാ.....

രാമൻ • 2021-06-18 00:25

സ്നേഹം bro???

A_D_I_T_Y_A_N • 2021-06-17 18:55

Thudarano enn ini chodikkennda continue bro iea paetum super???

രാമൻ • 2021-06-18 00:24

ആദിത്യൻ ബ്രോ സ്നേഹം ???

Devil With a Heart • 2021-06-17 18:31

ഓരോ ഭാഗവും മികച്ചതായി കൊണ്ടിരിക്കുന്നു...next പാർട്ടിനായി വെയ്റ്റിംഗ് ...good luck❤️

രാമൻ • 2021-06-18 00:23

ബ്രോ സ്നേഹം ???

ജോർജ് • 2021-06-17 18:00

രാമാ
നന്നായി വരുന്നുണ്ട് ഓരോ പാർട്ടും..  തുടരണോ  എന്ന ചോദ്യം  അസ്ഥാനത്താണ്.. അങ്ങനെ വലിയ എളിമ ഒന്നും വേണ്ട.. ഈ  കഥയിൽ   വേറെ കഥാപാത്രങ്ങളെ  കൊണ്ടുവന്നു അവിഹിതം വേണ്ട.. ലീഡ് റോളിൽ അച്ചു കിച്ചു പിന്നെ ദേവു മാത്രം മതി..
പിന്നെ നിന്റെ മനസ്സിൽ ഉള്ളത്  എനിക്ക് ഒരു ഊഹം  ഉണ്ട്‌.  നാളെ ദേവു വരുമ്പോൾ അവൾക്കും കിച്ചനെ വേണം  എന്നാണല്ലേ?? അപ്പൊ.. കിച്ചു ആരെ  ഒഴിവാക്കും.. രണ്ടു പേരെയും ഒഴിവാക്കാൻ പറ്റില്ല...
നീ  ഇനി എങ്ങനെ ഇതിനൊരു  പരിഹാരം കണ്ടെത്തും. കാരണം  അച്ചുനെ കെട്ടിയാൽ  ദേവൂന്റെ ഭാവി?? അല്ല ദേവൂനെ കെട്ടിയാൽ അച്ചു??
വല്ലാത്ത ഒരു ട്വിസ്റ്റിലേക്കാണ് പോക്ക്..
അധികം  വൈകിക്കണ്ടു അടുത്ത പാർട്ട്‌ താ.പേജ് ഇച്ചിരി കൂടിയാലും  കുഴപ്പമില്ല...
സ്നേഹം മാത്രം രാമാ.. ♥♥♥♥♥

രാമൻ • 2021-06-18 00:22

ജോർജ് ചേട്ടാ
  എളിമ കൊണ്ടല്ല പേടി കൊണ്ട.
പിന്നെ ഇങ്ങളിതൊന്നും വിളിച്ചു പറയല്ലീ മ്മളെ കഥ.
ബാൽക്കണിയല്ലേ മുന്നിൽ നിൽക്കുന്നത് ഒരാളെ കൈകൊണ്ട് ഒരു ചെറിയ തട്ട്. അപ്പൊ സെറ്റ്.
സ്നേഹം ???

ജോർജ് • 2021-06-18 11:00

കൊല്ലണ്ട രാമാ.. രണ്ടുപേരെയും വേണം.. ഇല്ലേ കിച്ചു.... ഓർക്കാൻ വയ്യ

രാമൻ • 2021-06-18 21:37

ജോർജേട്ടൻ പറഞ്ഞോണ്ട് ?

TOM • 2021-06-17 17:57

ഓരോ ഭാഗം കഴുയമ്പോഴും കഥ കൂടുതൽ നന്നാകുന്നുണ്ട് ??. ഇഷ്ടം ആയി അപ്പോൾ അടുത്ത ഭാഗത്തിൽ കാണാം ?

രാമൻ • 2021-06-18 00:18

ടോം സ്നേഹം ??

CAPTIANㅤUSA • 2021-06-17 17:16

❤❤❤?

രാമൻ • 2021-06-18 00:18

ബ്രോ സ്നേഹം ???

Vishnu Njr • 2021-06-17 16:28

Poli bro ❤️❤️❤️

രാമൻ • 2021-06-18 00:18

വിഷ്ണു ബ്രോ സ്നേഹം ??

♨♨ അർജുനൻ പിള്ള ♨♨ • 2021-06-17 16:22

അടിപൊളി ആയിട്ടുണ്ട് ?????

രാമൻ • 2021-06-18 00:17

പിള്ളേച്ചേട്ടാ സ്നേഹം ???

Adarsh • 2021-06-17 16:13

"അരോചകമാണെങ്കില്‍ തുറന്നു പറയുക."ഇങ്ങനെയൊന്നും പറയല്ലേ രാമ. സ്നേഹമാണ് സ്‌നേഹം മാത്രം

രാമൻ • 2021-06-18 00:17

Adarsh സ്നേഹം ??

? ? ? • 2021-06-17 15:54

പ്രതിഭ !!!

രാമൻ • 2021-06-18 00:16

?
സ്നേഹം ??

Surya • 2021-06-17 15:48

സൂപ്പർ.. ഓരോ പാർട്ട്‌ കഴിയും തോറും കഥ കൂടുതൽ മനോഹരം ആകുന്നുണ്ട്.വെറും ഒരു കമ്പികഥ പോലെ "മസാല സീനുകൾ"വാരി തിരുകാതെ സിംപിൾ ആയ രംഗങ്ങൾ കോർത്തിണക്കി ഉള്ള ആവിഷ്കാര രീതി നന്നായിട്ടുണ്ട്.മേക്കിങ് രീതിയുടെ പ്രതേകത കൊണ്ട് തന്നെ കഥ "രതിയിൽ"നിന്നും പ്രണയത്തിലേക് വഴിമാറിയ ആ വഴിത്തിരിവ് കഥകാരന്റെ കിടിലൻ മേക്കിങ് സ്റ്റൈൽ ആയി അനുഭപ്പെട്ടു അത് കഥയുടെ basine ഒന്നുകൂടി സ്ട്രോങ്ങ്‌ ആക്കുകയും ഒരു "love -sex"കോമ്പിനേഷൻലേക്ക് അതിശയോക്തി ഇല്ലാതെ എത്തിക്കാനും കഴിയും. നായിക അച്ചു ഓരോ പാർട്ടിലും കൊതിപ്പിക്കുന്നു കാമത്തെക്കാൾ ഉപരി പ്രണയിക്കാൻ തോന്നുന്ന സുന്ദരിയായ കഥാപാത്രം. കിച്ചു -അച്ചു കോമ്പിനേഷൻ സീൻസ് എല്ലാം മനോഹരമായി തന്നെ ട്രീറ്റ്‌ ചെയിതിട്ടുണ്ട് പ്രത്യകിച് കണ്ണിൽ കരട് പോയ രംഗമൊക്ക ഒരു ഫ്രഷ്‌നെസ്സ് ഫീൽ തന്നു. അച്ചു തന്റെ പ്രണയം ഒളിപ്പിക്കാൻ ശ്രമം നടത്തുന്നുണ്ട് എങ്കിലും കിച്ചുവിനെ നഷ്ടപ്പെടുത്തില്ല എന്ന വാശി ഒടുവിൽ അവളെ കൊണ്ട് പ്രണയം തുറന്നു പറയിക്കുന്നുണ്ട് but കിച്ചു അത് കേട്ട് ഞെട്ടുകയും അവളെ തന്റെ ചേച്ചി ആയി മാത്രം കാണുന്നു സത്യത്തിൽ കിച്ചുവും അവളെ പ്രണയിച്ചിരുന്നില്ലേ പിന്നെ അങ്ങനെ ഒരു ചിന്താഗതിയുടെ ആവശ്യം ഉണ്ടോ ഉത്തരം അടുത്ത പാർട്ടിൽ പ്രതീക്ഷിക്കുന്നു. All the best ബ്രോ.. പേജ് കൂട്ടി തുടരുക

രാമൻ • 2021-06-18 00:12

സൂര്യ ബ്രോ/സിസ് താങ്കളുടെ അഭിപ്രായങ്ങൾ കഥയെ മുന്നോട്ട് കൊണ്ടുപോവുന്നതിൽ വളരെ വലിയ പങ്ക് വഹിക്കുന്നുണ്ട്. ഓരോ ഭാഗവും എത്രത്തോളം എത്തിയെന്നു അറിയാൻ താങ്കളുടെ കമന്റ്‌ വായിച്ചാൽ മതി.
ഉള്ളിലൊരു കലാകാരനുണ്ടോ?
വളരെ സ്നേഹം ???

Octopus ? • 2021-06-17 15:41

ബ്രോ,
ഇങ്ങനെ ഉള്ള ഇതാണ് വേണ്ടത് ???.
ഹോ സംഭവം ഓരോ ഭാഗം കഴിയുമ്പോളും കൂടുതൽ മനോഹരമായി മാറിക്കൊണ്ടിരിക്കുന്നു....... ❣️
ഇങ്ങനെ മതി ബ്രോ അവരുടെ സംഭാഷണം ഒക്കെആയി ഹോ നല്ല രസം ഉണ്ടായിരുന്നു വായിക്കാൻ, എല്ലാം ഒന്നിനൊന്നു മെച്ചം ?.
?അച്ചു~കിച്ചു~ദേവു?
ഒരുപാട് ഇഷ്ടായി ഇവരെ.
ഇതേ പോലെ തന്നെ മുന്നോട്ട് പോവട്ടെ ?
(ബ്രോ അനാവശ്യമായി വേറെ charactersന്നെ കൊണ്ടുവരരുതേ എന്ന ഒറ്റ ഒരു റിക്വസ്റ്റ് മാത്രം, കാരണം ഈ കഥ അത്ര ഇഷ്ടപെട്ടു പോയി അതാ......?).
കൂടുതൽ ഒന്നും പറയുന്നില്ല ബ്രോ, അടുത്ത ഭാഗവും വൈകാതെ ഉണ്ടാവും എന്ന് കരുതുന്നു.

Waiting 4 next part
With Love ?

രാമൻ • 2021-06-17 23:55

Octopus ബ്രോ ഈ ഭാഗം ഇഷ്ടമായതിൽ വളരെ സന്തോഷം. സ്നേഹം ???

Aaron • 2021-06-17 15:41

എന്റെ രാമ നി ഇ പർട്ടും പൊളിച്ചു ഇവർഡെ രണ്ടു പേരുടെയും പ്രണയ നിമിഷങൾ വായിക്കുവാൻ നല്ല ഫീല് ഉണ്ട് അച്ചുവിന് കിച്ചു നല്ലപോലെ അവതരിപ്പിച്ചിട്ടുണ്ട് ദേവൂനും കിച്ചുവിനോട് പ്രണയം ഇല്ലെ

E കഥ ഒരു വല്ല്യ തന്നെ ആകും നുമ്മക്ക്‌ പെരുത്ത് ഇഷ്ടായി e കഥ ഒരിക്കലും നിർത്തല്ലെ

രാമൻ • 2021-06-17 23:53

ദേവൂന് പ്രണയം ണ്ടോ??
സ്നേഹം ??

MaX • 2021-06-17 15:39

മോനെ സൂപ്പർ സ്റ്റോറി ശെരിക്കും ആസ്വദിചു വായിക്കുവാൻ പറ്റുന്നുണ്ട്... അധികം വൈകാതെ അടുത്ത പാർട്ട് കിട്ടിയ മതിയെന്നായി,  പിന്നെ പെട്ടന്നൊന്നും ഇത് നിർത്തികളയരുത്, എന്തോ ഒരു പ്രതേക ഫീൽ ഇത് വായിക്കുമ്പോൾ....
Lub u bro???

രാമൻ • 2021-06-17 23:52

Max ബ്രോ സ്നേഹം മാത്രേ കയ്യിലുള്ളു ??

വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ് • 2021-06-17 15:23

Super broo...
സംഭവം കൊള്ളാം...
പെട്ടന്ന് തീർക്കെല്ലെ... Romance okke ആകാം?..
speed ഈ level-ൽ പോയാൽ മതി
Next part late അക്കെല്ലെ
All the best for the next part.

രാമൻ • 2021-06-17 23:50

കൊച്ചുഞ്ഞേട്ട സ്നേഹം ???

ℝ?????? • 2021-06-17 15:18

ഇടിവെട്ട് ആയിട്ടുണ്ട് ബ്രോ, ഒരുപാട് ഇഷ്ട്ടമായി.. ??

രാമൻ • 2021-06-17 23:49

രാഹുൽ 23 സ്നേഹം ബ്രോ ??

AneeJo • 2021-06-17 15:16

❤❤❤????????

രാമൻ • 2021-06-17 23:48

സ്നേഹം ??

Rosy • 2021-06-17 15:03

Nice, good feeling. പേജികൂട്ടി എഴുതിയാൽ ബഹുത് താങ്ക്സ് ?

രാമൻ • 2021-06-17 23:47

റോസി സ്നേഹം ???

Akku • 2021-06-17 14:59

Adipoli

രാമൻ • 2021-06-17 23:45

സ്നേഹം ബ്രോ ???

FANTCY KING • 2021-06-17 14:58

Super bro
ചേച്ചിമാരെ സെറ്റ് സാരി uduppichu ഒരു കളി vekkumo pls

രാമൻ • 2021-06-17 23:44

ബ്രോ ഈ സെറ്റ് സാരി എന്താ??
സ്നേഹം ??

FANTCY KING • 2021-06-19 19:10

Kasav sari

Merces Letifer • 2021-06-17 14:43

Polich bro page koodi ezhuthiyal kollarn.Adutha partinay  katta waiting ❤❤❤

രാമൻ • 2021-06-17 23:43

ബ്രോ സ്നേഹം ???

Sparkling_spy • 2021-06-17 14:39

????

രാമൻ • 2021-06-17 23:43

ബ്രോ സ്നേഹം ???

വാസൂട്ടൻ • 2021-06-17 14:37

വെറുതെയല്ല ചെക്കനെ തല്ലിയതല്ലേ?. അവർ ഒരുമിക്കണം. ഈ കഥ പെട്ടന്നു കഴിയരുതേ എന്നോളൂ. കഴിഞ്ഞ പാർട്ടിൽ റിയ എന്ന character വന്നപ്പോ നല്ല intro ഉണ്ടായിരുന്നു?, പക്ഷെ അവിഹിതൊന്നും ഈ കഥക്ക് ചേരില്ല.ഈ relationship ദേവു അറിയുമ്പോ പൊളിക്കും???. അവൾ അവരെ അംഗീകരിക്കും എന്ന് വിശോസിക്കാനാണ് എനിക്കിഷ്ട്ടം. രണ്ടുചേച്ചിമാരേം പെരുത്തിഷ്ട്ടം❤. Anyway keep going brother?.

രാമൻ • 2021-06-17 23:42

അവനിതൊന്നും കിട്ടിയാൽ പോരാ
സ്നേഹം വസൂട്ട ???

നല്ലവനായ ഉണ്ണി • 2021-06-17 14:32

Broo... അടിപൊളി... ഇങ്ങനെ തന്നെ പോകട്ടെ... അച്ചനേം കിച്ചനേം ഒരുപാട് ഇഷ്ട്ടായി.... പറ്റുമെങ്കിൽ അടുത്ത പാർട്ട്‌ കൊറച്ചു പേജ് കൂടി എഴുത്.. കാരണം ഇത് വായിച്ചുതീർന്നതറിഞ്ഞില്ല... പെട്ടന് തീർന്ന പോലെ...

രാമൻ • 2021-06-17 23:41

ഉണ്ണിയേട്ട സ്നേഹം ???