← Back to ഞാനും എന്‍റെ ചേച്ചിമാരും 9 [രാമന്‍] [Climax]

Comments

ഞാനും എന്‍റെ ചേച്ചിമാരും [രാമന്‍] · approved reader discussion

രാമൻ • 2021-07-18 09:23

എക്സാം കഴിഞ്ഞില്ല ചേട്ടന്മാരെ..
എന്നാലും ഒരു പാർട്ട്‌ ഞാൻ ഉടൻ തരാം ?

RedLily • 2021-07-18 11:04

നാളെ പ്രതീക്ഷിക്കാമോ? Wait ചെയ്ത് മടുത്തു. ഒരു നല്ല കഥയും വരുന്നില്ല.

രാമൻ • 2021-07-18 12:53

എഴുതി തുടങ്ങിയിട്ടേ ullu?

RedLily • 2021-07-18 21:30

Ok. അധികം വൈകാതെ പ്രതീക്ഷിക്കുന്നു.

༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻ • 2021-07-18 22:11

കുഴപ്പമില്ല take your own time ?

നല്ലവനായ ഉണ്ണി • 2021-07-19 23:30

Ee friday exam കഴിയില്ലേ... അത് കഴിഞ്ഞ് മതി.... Examൽ concentrat ചെയ്യു...

Dk • 2021-07-17 21:28

Next part pls katta waiting

രാമൻ • 2021-07-18 09:28

?

Jithu❤️ • 2021-07-17 11:57

Baki ille baiii waiting for next part⌛️⏳️

രാമൻ • 2021-07-18 09:27

Bakki und ??

Bharathan • 2021-07-17 09:03

Bro waiting for next part. ഒരുപാട് ഇഷ്ടപ്പെട്ടു. നല്ല കഥ.

രാമൻ • 2021-07-18 09:27

Thnks bro?

Bharathan • 2021-07-21 10:56

എക്സാം കഴിഞ്ഞിട്ട് മതി bro

Puttalu Uncle? • 2021-07-16 22:08

Nice

രാമൻ • 2021-07-18 09:26

Uncle ??

Hari • 2021-07-13 13:52

Mr.രാമൻകുട്ടി.... ബാക്കി എബിടെ... Waitinggg.. ഹേ

രാമൻ • 2021-07-18 09:26

ഹരി ബ്രോ ?? വരാം

Nidhin • 2021-07-12 23:39

Bakki eppo...??? Waiting aann broi

രാമൻ • 2021-07-18 09:26

വേഗം വരാം ?

Kalikutti • 2021-07-11 11:11

Bro our rekashyumilla... Vallathoru katha
Entha feel... Ith engane munnot povum enu alojich oru ideam illa... Paavan devu.....
Waiting for next part...... ❤❤❤
Palarum paranju devumayi sahodharam bandhan mathram mathi enu.. But aval pavam alle... Bro can't wait...

രാമൻ • 2021-07-18 09:25

താങ്ക്സ് കളിക്കുട്ടി ബ്രോ ???

രാമൻ • 2021-07-11 08:57

കഴിഞ്ഞില്ല ബ്രോ.23 വരെണ്ട്

Hyder Marakkar • 2021-07-09 23:11

രാമാ അടിപൊളി ഒരു പാർട്ട് കൂടെ... ഇഷ്ടപ്പെട്ടു?

༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻ • 2021-07-14 13:09

Marakkaare ഇങ്ങള് ഇതെവിടെ.. എഴുതണില്ലെ

രാമൻ • 2021-07-18 09:25

ഇക്ക ??

മാക്കാച്ചി • 2021-07-09 13:46

രാമൻ ബ്രോ 'സ്നേഹം ' എന്ന് replay ഇടാതെ next part എന്ന് വരും എന്ന് പറ
????❤

രാമൻ • 2021-07-18 09:24

കോക്കാച്ചി മാക്കാച്ചി ആയോ ?
??

Kokachi • 2021-07-18 15:12

??

Charlie • 2021-07-09 13:20

Bro next part appo varum??? Waiting??

രാമൻ • 2021-07-18 09:24

വേഗം തരും

ഭീം♥️ • 2021-07-08 17:33

എന്തൊക്കെയാടോ എഴുതി വച്ചിരിക്കുന്നത്. വല്ലാത്ത ഫീൽ തന്നെ.
സൂപ്പർ.????

രാമൻ • 2021-07-09 11:30

ഭീം ബ്രോ
എന്തൊക്കെയാണ് എഴുതുന്നത് എന്ന് എനിക്കും അറിയില്ല ?.
ഒത്തിരി സ്നേഹം ??

നല്ലവനായ ഉണ്ണി • 2021-07-09 13:17

Exam കഴിഞ്ഞില്ലേ ... Nxt part ഉടനെ കാണുവോ

രാമൻ • 2021-07-11 08:59

23 വരെ ഉണ്ട് ബ്രോ

Janapriyan • 2021-07-08 14:02

Bro threesome vendaa. E combo thanne mathi
Achu and kichu... ❤?

രാമൻ • 2021-07-09 11:29

ജനപ്രിയൻ ബ്രോ ?

Jamespalakaran • 2021-07-08 14:00

Bro Poli story.... Nice feel. Kadha full kambi akkanda . Etha nice. Bakki vayikikkathe edanee

രാമൻ • 2021-07-09 11:29

James bro
ഒത്തിരി സ്നേഹം ?

Incent lover • 2021-07-07 21:06

Pwolichu bro odukkalathe feel super ❤️❤️❤️❤️?❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

രാമൻ • 2021-07-09 11:28

ബ്രോ
???സ്നേഹം

കുട്ടൻ • 2021-07-07 20:28

Bro ഞാൻ ഇപ്പോൾ കാലിനു surgery കഴിഞ്ഞു കിടക്കുവാ. റൂമിൽ എത്തിയപ്പോൾ ആണ് ഞാൻ ഈ ഭാഗം വായിച്ചത്. പൊളിച്ചു ഒരു രക്ഷയും ഇല്ല. വളരെ ഇഷ്ടപ്പെട്ടു. വേഗം നെക്സ്റ്റ് പാർട്ട്‌ publish ചെയ്യണേ

രാമൻ • 2021-07-09 11:28

കുട്ടൻ ബ്രോ,
കാലിനെന്തു പറ്റി?, റസ്റ്റ്‌ എടുക്കു ബ്രോ..
ഒത്തിരി സ്നേഹം ?

കുട്ടൻ • 2021-07-15 14:01

ഒന്ന് വീണു കാലിന്റെ എല്ലു വട്ടം ഒടിഞ്ഞു full ടൈം bedil തന്നെ ആണ് വേഗം നെക്സ്റ്റ് പാർട്ട്‌ ഇടണേ

രാമൻ • 2021-07-18 09:30

കുട്ടൻ ബ്രോ വേഗം വരാൻ നോക്കാം. ഒരു എക്സാം കൂടി ബാക്കി ഉണ്ട്. ഓൺലൈൻ ക്ലാസ്സ്‌ ആയിരുന്നത്കൊണ്ട് പഠിക്കുന്നത് ഇരട്ടി പണിയാണ്... ഒത്തിരി സ്നേഹം.?

കാൽ നല്ലപോലെ ശ്രദ്ധിക്കൂ....

Shaolin • 2021-07-07 20:06

?????

രാമൻ • 2021-07-09 11:22

Shaolin ബ്രോ
???

മണ്ടൻ • 2021-07-07 07:15

?❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️?

രാമൻ • 2021-07-09 11:22

മണ്ടൻ ബ്രോ
???

Niharika's love • 2021-07-07 02:55

ഈ കഥയോടുള്ള ഇഷ്ടം കാരണം ദാ ഇപ്പൊ വീണ്ടും വന്നു വായിച്ചു..
എനിക്ക് ദേവുവിനെ ആണ് കൂടുതൽ ഇഷ്ടമായത്.
ദേവുവും കിചുവും തമ്മിലുള്ള രംഗം ഓർത്താണ് വീണ്ടും വായിക്കാൻ വന്നത്...
ദേവുവും അവളുടെ ഉള്ളിലെ പ്രണയം അറിയിക്കുന്നതും കാത്തിരിക്കുന്നു...
പിന്നെ ഇതിലേക്ക് threesom ഒന്നും കൊണ്ട് വരരുതേ...
പക്ഷേ രണ്ടു പേരുടെയും കാമുകനായി കിച്ചു അവർക്കൊപ്പം വേണം...
അധികം വൈകിക്കാതെ അടുത്ത പാർട്ട് തരണേ..

With lot of love

Oru aradhakan • 2021-07-08 00:24

Bro ee kadha full kambi kakkallee pls.....
Ee oru mood I'll poya mathii... Pls......
Poli feel aaa bro... Poli... Bro pinne ദേവും കിച്ചുവും തമ്മിൽ സഹോദര സ്നേഹം മാത്രം മതി ... അച്ചുവും കിച്ചുവും തമ്മിൽ relation atha Poli kombo.... Bro eppo thanne e kadha njan 3 pravisham vayichu............ And kattaa waiting for the next part.... ? Bro othiri late akkallee

രാമൻ • 2021-07-09 11:20

ആരാധകൻ ബ്രോ
ഒത്തിരി സ്നേഹം ??

രാമൻ • 2021-07-09 11:21

നിഹാരിക
ഒത്തിരി സ്നേഹം ??

ദാസ് • 2021-07-06 01:22

?????അപാര story അതികം വൈകിപ്പിക്കല്ലേ..... പെട്ടന്ന് വേണം

രാമൻ • 2021-07-09 11:20

ദാസ് ബ്രോ
???

Surya • 2021-07-05 21:01

സൂപ്പർ.. കിച്ചുവും, അച്ചുവും, ദേവുവും കട്ടക്ക് നിന്ന കിടിലൻ പാർട്ട്‌. അച്ചുവും ഋഷിയും തമ്മിലുള്ള ബന്ധത്തിന് ഇത്തരത്തിൽ ഒരു മാനം നൽകിയത് മനോഹരമായി കിച്ചു ഒട്ടും പ്രതീക്ഷിക്കാത്ത'ട്വിസ്ററ്'ഒപ്പം വായനക്കാരും. ഓരോ രംഗങ്ങളും മികച്ചുനിന്നു കോമഡിയും, സെന്റിമെൻസും, പ്രണയവും എല്ലാം കൂടിച്ചേർന്ന ഒരു'combo pack'. E സൈറ്റിലെ'new ജനറേഷൻ'എഴുതുകാരിൽ മികച്ച അഞ്ച് പേരുടെ ലിസ്റ്റ് എടുത്താൽ അതിൽ താങ്കളുടെ "സിംഹസനം'ഉറപ്പായും ഉണ്ടാകും.. ഒരു ത്രികൊണ പ്രണയത്തിലേക്ക് മുന്നേറും എന്ന് തോന്നിപ്പിക്കുന്ന കഥയിൽ ഇനിയുള്ള പാർട്ടുകൾ നിർണായകമാകും. All the best ബ്രോ.. Exams എല്ലാം നന്നായി എഴുതി വേഗം തിരിച്ചു വരിക.. ??

രാമൻ • 2021-07-09 11:19

Surya bro
ഒത്തിരി സ്നേഹം ??

Vishnu • 2021-07-05 09:55

S❤per

രാമൻ • 2021-07-09 11:17

Thank♥️

Vishnu • 2021-07-05 08:20

രാമൻ ??  അടിപൊളി ആയിട്ടുണ്ട് വൈകിയാലും കുഴപ്പമില്ല waiting................. ♥️

രാമൻ • 2021-07-09 11:17

Vishnu bro
???

Jason voorhees • 2021-07-05 01:19

Exam adipoli ayit ezhuthi va all the best athu vare kathirikkam

രാമൻ • 2021-07-09 11:16

Jason bro
??

Iron Man • 2021-07-05 00:02

Bro athikam vaykikkalle. Nalla katha. Exam kazhinjal udan ezhuthanam bro please

രാമൻ • 2021-07-09 11:16

Iron man
Exam kazhinju pettannu varam ?

Adarsh • 2021-07-04 22:32

Bro kadhayepati onnum parayan ella fully Poli thanne. Pavam rishi doctoeine ellarum thettidarichu. Kotteshan pinvalikkan marakalle ???

രാമൻ • 2021-07-09 11:15

ആദർശ് ബ്രോ.
ഒത്തിരി സ്നേഹം. ഋഷിയെ ഒന്നും ചെയ്യില്ല. ?

Benedict • 2021-07-04 19:51

Nalla story plot bro❤️
Waiting for next part?

രാമൻ • 2021-07-04 22:28

Benedict
ഒത്തിരി സ്നേഹം ??

Benedict • 2021-07-04 19:50

Nalla story plot bro❤️
Waiting for next part

Gost • 2021-07-04 12:39

Waiting for next part broo
Adipoli story aan
Pettann thanne adutha part post cheyy bro ...Nalla feel aan bro ee story

രാമൻ • 2021-07-04 22:25

Gost ബ്രോ
ഒത്തിരി സ്നേഹം ??.

വേട്ടക്കാരൻ • 2021-07-04 10:18

രാമൻ ബ്രോ,എന്റെ ചങ്കേ...ഗംഭീരമായി ഈ ഭാഗവും.മനസ്സിൽ ആഴത്തിൽ പതിയുന്ന വരികൾ.ആ റോഷനെ വിളിച്ച് ഋഷിയെ ഒന്നും ചെയ്യല്ലേയെന്നു പറയ്.അച്ചുവിന്റെയും ദേവുവിന്റെയും കിച്ചുവിന്റെയും കൂടുതൽ വിശേഷങ്ങൾ അറിയാൻ കാത്തിരിക്കുന്നു. സൂപ്പർ.....

രാമൻ • 2021-07-04 12:11

വേട്ടക്കാരൻ ബ്രോ
റോഷന് തല്ലിയില്ല എന്ന് കേട്ടു ശെരി ആണോന്ന് അറിയില്ല.അവന് എന്തും ചെയ്യും.?
അപ്പൊ അടുത്ത ഭാഗത്തു കാണാം.
ഒത്തിരി സ്നേഹം ??

Achillies • 2021-07-04 10:07

രാമാ...❤❤❤

കഴിഞ്ഞ പാര്ടിന്റെ വിഷമങ്ങൾ എല്ലാം നീ തീർത്തു തന്നു...
അച്ചുവും ദേവുവും ഒരു രക്ഷയുമില്ല അവർക്ക് കിച്ചുവുമായുള്ള ആഹ് ഒരു റിഥം ആണ് കഥയുടെ soul എന്ന് പറയാം,
അച്ചുവിന്റെ പ്രണയം കിച്ചു മനസ്സിലാക്കി കഴിഞ്ഞു ഒപ്പം അംഗീകരിക്കുകയും ചെയ്തു ദേവു പക്ഷെ ഇപ്പോഴും ഉള്ളിലെ പ്രണയവുമായി സംഘർഷത്തിൽ ആണെന്നു തോന്നുന്നു...
എന്തായാലും ഫ്ലാഷ് ബാക് ഒരു വിധം തീർന്നല്ലോ,
ഇനി വരും നാളുകൾക്കായി കാത്തിരിക്കുന്നു...

സ്നേഹപൂർവ്വം...❤❤❤

രാമൻ • 2021-07-04 12:09

കുരുടി ബ്രോ
അങ്ങനെ ഫ്ലാഷ് ബാക്ക് തീർത്തു. അതുപോലെ എക്സാം തീർത്താലേ ഒരു തിരിച്ചു വരവുള്ളു.
ദേവു എങ്ങനെ വരും എന്ന് ഒരു ഐഡിയുമില്ല നോക്കാം..
ഒത്തിരി സ്നേഹം ??

Achillies • 2021-07-04 14:03

എക്സാം തകർത്തു എഴുതട്ടാ❤❤❤

Devil karlo • 2021-07-04 09:59

മച്ചാനെ കഥ പൊളിച്ചിട്ടുണ്ട് കുറച്ചുനാളായി ആശംസകൾ അറിയിക്കണം എന്ന് ആഗ്രഹിച്ചിരുന്നു വികാരങ്ങളുടെ അന്തസത്ത നഷ്ടപ്പെടാതെ ക്യാരക്ടർ ഡെവലപ്മെൻറ് കൊണ്ടുവരാൻ കഴിയുന്നത് വളരെ അപൂർവമായ ഒരു കാര്യമാണ് തുടർന്നും ഇത് പെർഫോമൻസ് പ്രതീക്ഷിക്കുന്നു എക്സാം എല്ലാം നന്നായി എഴുതുക കഥയ്ക്ക് വേണ്ടത്ര സമയമെടുത്തു തന്നെ എഴുതുക മികച്ച ഒരു തുടർച്ചയായി പ്രതീക്ഷിക്കുന്നു ഒത്തിരി സ്നേഹത്തോടെ  കാർലോ

രാമൻ • 2021-07-04 22:24

Karlo ബ്രോ
നല്ല വാക്കുകൾക്ക് ഒത്തിരി സ്നേഹം.
അടുത്ത പാർട്ടിൽ കാണാം ??

The Mech • 2021-07-04 08:49

രാമാ???

വന്നപ്പോഴേ വായിച്ചു....പക്ഷേ കമൻ്റ് ഇടാൻ പറ്റിയില്ല....അത് കൊണ്ടാണ് വൈകിയേ...

ഈ ഭാഗവും ഗംഭീരം...ഈ partil devuneyun അച്ചുവിനെയും നീ തുല്യമായി കാട്ടി....രണ്ടുപേർക്കും ഒരേപോലെ സീൻ coverage കിട്ടി....ദേവുനെ കൂടുതൽ ഇഷ്ടപ്പെടുന്ന പോലെ....അവളുടെ കുസൃതികൾ, അക്ട്സ്,എല്ലാം വ്യത്യസ്തം....അവളുടെ ഉള്ളിൽ അല തള്ളുന്ന പ്രണയം എങ്ങനെയൊക്കെയോ അവനെ കാണിക്കാൻ നോക്കുന്നു....പക്ഷേ അ മണ്ടന് അത് കത്തുന്നില്ല....devunte കാര്യം അചുവും അച്ചുവിൻ്റെ കാര്യം ദേവുവും അറിയുമ്പോൾ ഉണ്ടാകാൻ പോകുന്ന ക്ലാഷ്....വെയ്റ്റിംഗ് for it ..flash back theernnallo അല്ലെ....ഇനി back to present... പിന്നെ മിനങ്ങാന്ന് ചിന്തിചെ ഉള്ളൂ നിൻ്റെ കാര്യം....എക്സാം ആയതു  കൊണ്ട് late ആകുമെന്ന് വെച്ച്....ഇന്നലെ രാവിലെ upcomingil കണ്ടപ്പോൾ സന്തോഷമായി....വായിച്ചപ്പോൾ കുളിര് അണഞ്ഞു...വേഗം വരും എന്ന് വിശ്വസിക്കുന്നു...എക്സാം ഒക്കെ നല്ലോണം എഴുത്....സ്നേഹം മാത്രം...

With Love
the_meCh
?????

രാമൻ • 2021-07-04 12:05

Mech bro
ദേവു അങ്ങനെ സ്കോർ ചെയ്താൽ പണിയാവുമല്ലോ ??.
അച്ചുവും ദേവൂവും തമ്മിൽ കാര്യങ്ങൾ അറിയുന്നത് എങ്ങനെയാണെന്ന് എനിക്കും അറിയില്ല. അതൊക്കെ സംഭവിക്കും.
ഇനി പ്രേസേന്റ് ആയിരിക്കും.
അപ്പൊ അടുത്ത ഭാഗത്തു കാണാം
ഒത്തിരി സ്നേഹം ??

Arjun Dev • 2021-07-04 08:07

രാമാ,

...ഗംഭീരം.....!

...അടിപൊളിയായി പോകുന്നുണ്ടോരോ പാർട്ടും... അച്ചുവിനും കിച്ചുവിനുമിടയ്ക്ക് ദേവുകൂടി വന്നപ്പോൾ അതൊരു ഡിഫ്റന്റ് ഫീലാണു തരണേ... സിമ്പിൾ തീമായതുകൊണ്ടാണോ എന്നറിയില്ല നല്ലാഴത്തിലാണോരോ വരികളും പതിയുന്നത്... അത്രയ്ക്കു മനോഹരമാണിതിന്റെ അവതരണം........!

...പിന്നിതിലെന്നെയാകർഷിച്ച മറ്റൊരു വസ്തുത, അച്ചൂന്റേയും ദേവൂന്റേം ക്യാരക്ടർസാണ്... പലർക്കുമെത്ര കഥകളെഴുതിയാലും നായികമാരുടെ ക്യാരക്ടർ ചെയ്ഞ്ച് ചെയ്യാൻ സാധിയ്ക്കാത്തിടത്ത്, താനാദ്യകഥയിൽ തന്നതു കാട്ടിക്കൊടുത്തു... അതുമൊരേ സമയം രണ്ടു നായികമാരെ കൊണ്ടുവന്ന്... ഹാറ്റ്സ് ഓഫ് യൂ മാൻ.......!

""...നീ പോടീ... കാലൊടിഞ്ഞ മഞ്ഞത്തവളേ...""" ന്നുള്ളയാ ഡയലോഗ്... ചിരിവന്നു, അപ്പോഴ്ത്തെ അച്ചുവിന്റവസ്ഥയോർത്ത്.......!

...ആ പൊട്ടനെവിളിച്ചു ക്വട്ടേഷൻ പിൻവലിപ്പിയ്ക്ക്... ഇല്ലേൽ, ഋഷി ഹോസ്പിറ്റലിൽ കിടക്കുമ്പോൾ അച്ചുവിനും ചോറുവാരി കൊടുക്കേണ്ടിവരും... ഋഷിയ്ക്കു ഹോസ്പിറ്റലിൽ സ്ഥിരതാമസമാക്കേണ്ടിയും......!

...അപ്പോൾ, ഫ്ലാഷ്ബാക്ക് ഏകദേശം കഴിയാറായല്ലേ... എന്തായാലുമിനിയുള്ള ഭാഗങ്ങളും ഗംഭീരമായി പൊക്കോട്ടേ... എല്ലാവിധ ഭാവുകങ്ങളും......!!

_ArjunDev

രാമൻ • 2021-07-04 11:48

അർജുൻ ബ്രോ
ഒരുപാടു സ്നേഹം. ഡോക്ടർ വായിക്കാൻ കഴിഞ്ഞില്ല എക്സാം കഴിഞ്ഞാൽ ഉടനെ വായിക്കും.

അച്ചുവും ദേവൂവും വ്യത്യസ്തമാവണം എന്ന് ഞാൻ കരുതിയിരുന്നു. ചില ഇടങ്ങളിൽ അത് കൈവിട്ട് പോവിന്നുണ്ടോ എന്നൊരു സംശയം. അറിയില്ല.

റോഷനെ തിരിച്ചു വിളിക്കാൻ മറന്നു ഇനി എന്താവുമോ എന്തോ. ☺️
ഫ്ലാഷ് ബാക് കഴിഞ്ഞു. ഇനി ആണ് ബുദ്ധിമുട്ട്. ഇത്ര ഭാഗങ്ങൾ അച്ചുവിലേക്ക് എന്ന ഉദ്ദേശം ഉണ്ടായിരുന്നു. ഇനി അങ്ങട്ട് എന്തെന്ന് അറിയില്ല.എക്സാം കഴിഞ്ഞാൽ പെട്ടന്നു വരാം

ഒത്തിരി സ്നേഹം ??

രാമൻ • 2021-07-04 07:14

?

?? • 2021-07-04 06:42

സൂപ്പറായിട്ടുണ്ട് ബ്രോ...

രാമൻ • 2021-07-04 11:41

ജോ ബ്രോ
ഒത്തിരി സ്നേഹം ??

ബി എം ലവർ • 2021-07-04 03:28

Nice bro

Arun Antony • 2021-07-04 07:36

Superb next part very urgent

രാമൻ • 2021-07-04 11:39

ഒത്തിരി സ്നേഹം ??

പ്രൊഫസർ ബ്രോ • 2021-07-04 02:59

Bro...  പറയാൻ വാക്കുകൾ ഇല്ല, night shift ആയിരുന്നു അത് കഴിഞ്ഞു വന്നാണ് വായിച്ചത്. പ്രണയം.,  അത് താങ്കളുടെ വാക്കുകളിൽ കൂടി വായിച്ചറിയുമ്പോൾ ഉള്ള സുഖം വളരെ വലുതാണ്..

ഇത് വായിച്ചപ്പോൾ എനിക്ക് ഒരു പ്രണയ കഥ കൂടി എഴുതാൻ ഉള്ള ആഗ്രഹം മൊട്ടിട്ടു എന്നതാണ് സത്യം. പക്ഷെ എന്നെക്കൊണ്ട് ഇനി അതിന് സാധിക്കും എന്ന് തോന്നുന്നില്ല. എഴുതി പകുതിയാക്കിയ ഒരു കഥ പോലും പൂർത്തിയാക്കാൻ സാധിക്കുന്നില്ല., ഞാൻ എന്റെ കഥകൾ വായിക്കുന്നവരോട് ചെയ്യുന്ന വലിയ തെറ്റാണ് അതെന്ന് അറിയാം പക്ഷെ ഒന്നിനും മനസ്സ് വരുന്നില്ല... അത് കൊണ്ട് മനസ്സിൽ ഉണ്ടായ ആഗ്രഹം മുളയിലേ തന്നെ നുള്ളിയിരിക്കുന്നു

അച്ചുവിന്റെയും കിച്ചുവിന്റെയും പ്രണയം വായിച്ചു, അനുഭവിച്ച് അറിയാൻ കാത്തിരിക്കുന്നു

സ്നേഹത്തോടെ പ്രൊഫസർ ബ്രോ ♥️

രാമൻ • 2021-07-04 11:38

പ്രൊഫസർ ബ്രോ നല്ല വാക്കുകൾക്ക് ഒത്തിരി സ്നേഹം.
കൗതുകം ലേശം കൂടുതലായപ്പോൾ എഴുതി തുടങ്ങിയതാണ്. നേരെ ചൊവ്വേ പെണ്ണുങ്ങളുടെ മുഖത്ത്പോലും നോക്കാത്ത ഞാൻ പ്രണയം എഴുതുക എന്നത് വായിച്ചറിവിൽ മാത്രമാണ്. തെറ്റുകൾ ഒരുപാടുണ്ടാകും.

മനസ്സ് ഒക്കെ അയാൽ തിരിച്ചു വരൂ... കാത്തിരിക്കും.. ഒത്തിരി സ്നേഹം ??

Arjun • 2021-07-04 02:58

Fast akki  bro shams ellatha konda

രാമൻ • 2021-07-04 11:18

??അർജുൻ ബ്രോ
ഒത്തിരി സ്നേഹം ??

Jay • 2021-07-04 02:48

Nice story bro
Waiting 4 next part

Adarsh • 2021-07-04 07:15

Adutha partinu Vendi 23 vare wait chyandannu paranjappol ethra nerthe varunnu vicharichilla bro. Enthayalum story Poli thanne aanu no doubt .

രാമൻ • 2021-07-04 11:18

ആദർശ് ബ്രോ ഒത്തിരി സ്നേഹം ??

രാമൻ • 2021-07-04 11:18

Jay bro
ഒത്തിരി സ്നേഹം ??

A_D_I_T_Y_A_N • 2021-07-04 02:25

Super bro????

രാമൻ • 2021-07-04 11:17

ആദിത്യൻ ഒത്തിരി സ്നേഹം ??

ഇച്ചായൻ • 2021-07-04 02:00

സൂപ്പർ ???

രാമൻ • 2021-07-04 11:17

ഇചായോ ഒത്തിരി സ്നേഹം ??

Akshay • 2021-07-04 01:28

Nannatund bro ♥️ keep going

രാമൻ • 2021-07-04 11:16

Thnks അക്ഷയ് ബ്രോ
?

Rosy • 2021-07-04 01:27

നന്നായിട്ടുണ്ട് ?. വെയിറ്റ് ഫോർ നെക്സ്റ്റ്one.
വേഗത്തിൽ വരണേ ?

രാമൻ • 2021-07-04 11:16

റോസി
ഒത്തിരി സ്നേഹം ??

Chekuthaan • 2021-07-04 01:01

Onnum.parayaanilla... Daily  njn  keri nokkunnth  ithin vndi mathrmaan... Bt epozhm nirashayan falam... Innalayum keri   vannilla... Inn  nokkumbo 3/7/21 enn date  kanunnu...

Kazhivathm adtha part  vgm  ezhuthnm bro... Kaathirikkm

രാമൻ • 2021-07-04 11:15

ചെകുത്താൻ ബ്രോ
അടുത്ത പാർട്ട്‌ ഏകദേശം ഈ മാസം അവസാനമേ വരുള്ളൂ... എക്സാം ആയതുകൊണ്ടാണ്. ഒത്തിരി സന്തോഷം ??

Chekuthaan • 2021-07-05 20:55

Kaathirikkum.... Nirashapeduthillayenn viswasikkunnu... Keep going  bro

Vishnu Njr • 2021-07-04 01:01

Nice bro thudaruka

രാമൻ • 2021-07-04 11:13

വിഷ്ണു njr
ഒത്തിരി സ്നേഹം ??

Devil With a Heart • 2021-07-04 00:47

അയ്യോ...ഞാനിനി അടുത്ത ഭാഗം വരെ എങ്ങനെ കാത്തിരിക്കുവോ എന്തോ..??..എടാ പഹയാ എന്നാ എഴുത്താടാ ഉവ്വെ..കിടു.കിടു???

രാമൻ • 2021-07-04 11:12

ഡെവിൾ ബ്രോ

അങ്ങു കാത്തിരിക്കെന്നെ ഞാൻ പെട്ടന്നു വരത്തില്ലയോ..?
ഒത്തിരി സ്നേഹം ?

RedLily • 2021-07-04 00:27

ഋഷിയെ മറ്റവൻപോയി പഞ്ഞിക്കിടുമോ ????
എന്തായാലും ഈ ഭാഗവും പൊളിച്ചു. Waiting for next part. പിന്നെ അടുത്ത ഭാഗം മുതൽ പേജ് കൂട്ടി എഴുതുമോ? വായിക്കുമ്പോൾ പെട്ടന്ന് തീരുന്നു.

രാമൻ • 2021-07-04 11:11

Redlily ബ്രോ
പഞ്ഞിക്കിടില്ലാം എന്ന് വിചാരിക്കാം ?.
പേജ് കൂട്ടാൻ നോക്കാം
ഒത്തിരി സ്നേഹം ?

??????? ??????????? • 2021-07-04 00:26

വളരെ വളരെ വളരെ നന്നായിട്ടുണ്ട് ബ്രോ..??? ഒത്തിരി ഇഷ്ടായി..? നല്ല ഫീൽ ഉണ്ട്. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു.❣️?

❤️❤️❤️❤️❤️

രാമൻ • 2021-07-04 11:10

ലൂസിഫർ ബ്രോ
ഒത്തിരി സ്നേഹം ??