Comments
കലക്കി..കിടുക്കി...തിമിർത്തു..ഈ ഭാഗവും ഇഷ്ടപ്പെട്ടു..ദേവുവിന് ഇടക്ക് കുറച്ചധികം സ്പേസ് കൊടുക്കുന്ന ഒരു എപ്പിസോഡ് പ്രതീക്ഷിക്കുന്നു?
പിന്നെ ടൈം എടുത്തു തന്നെ എഴുതിയാൽ മതി✌️ exam ഒക്കെ കഴിഞ്ഞു ഫ്രീ ആയിട്ട് മതി...
ദേവു വരും ബ്രോ ?
ഒത്തിരി സ്നേഹം ??
അവനോട് അടങ്ങാത്ത സ്നേഹമാണ് അതാണ് ഇതാണ് എന്നുപറഞ്ഞ അവൾ ഋഷിയോട് കാമുകിയെപ്പോലെ പോലെ പെരുമാറുന്നു ?
???
ഒത്തിരി സ്നേഹം ??
Bro.. ഒത്തിരി ഇഷ്ടായി..!❣️ അടിപൊളി കഥ..!??? ഇന്നാണ് എല്ലാ പാർട്ടും വായിച്ച് തീർന്നത്. നല്ല ഫീൽ ഉണ്ട്.
Waiting for next Part..!?
❤️❤️❤️❤️❤️
ലൂസിഫർ ബ്രോ
ഒത്തിരി സ്നേഹം ??
ലൂസിഫർ ബ്രോ
ഒത്തിരി സ്നേഹം ???
ബ്രോ ഡോക്ടറെ ബാൽകാണിയിൽ കൊണ്ടുപോയി ഒരു തട്ട്, ഒരു തള്ളു
അത് മതി ഞാൻ പറഞ്ഞെന്ന് ചേച്ചിയോട് പറയണ്ട രാമൻ ബ്രോ ?
സ്നേഹം
???അത് പൊളിച്ചു
Machaanmaare njn ee kadha evdeyoo vaayichadh pole thonunnu kurach munp veraarkkelum thonniyittundoo
അതെവിടെയ ബ്രോ. ?
Enikk thonniyadhaavum ennals sorry
ഇല്ല ഇതുപോലൊരെണ്ണം ഇതിന് മുന്പ് ഇവിടെ വന്നിട്ടില്ല തോന്നിയതാവും സഹോ
Bro ellavarkkum aswasathin Avante chechimar vere areyum snehichittilla avane matre snehichittullu enn vyakthamayi parayunna scene vekko
Rs bro
അത് ഒക്കെ നടക്കുമായിരിക്കും. ഒത്തിരി സ്നേഹം ??
എന്താണ് പറയേണ്ടത് എന്നറിയില്ല.ചിലപ്പോ ഋഷിക്ക് അച്ചുവിനോട് ഇഷ്ടം കാണും. അച്ചു കിച്ചുവിൻ്റെ മനസ്സ് അറിയാൻ വേണ്ടി അവനോട് അടുത്ത് ഇടപെടുന്നത് ആകും.കൂടാതെ ഫ്ലാഷ് baack ആയതിൻ്റെ ആശ്വാസവും ഉണ്ട്. അച്ചുവിന് എന്താണ് പറ്റിയത് എന്ന് അറിയാൻ സാധിച്ചു.അത് ചെയ്തവനേ കിച്ചു വെറുതെ വിട്ടില്ല അത് നന്നായി.ഇനി പതിയെ അവനും പ്രണയം തോന്നട്ടെ. അപ്പോ ബ്രോ സമയം പോലെ വാ തിരക്ക് പിടിച്ച് എഴുതേണ്ട.കാത്തിരിക്കുന്നു ??
രാഹുൽ pv bro
ഒത്തിരി സ്നേഹം.മുന്നോട്ട് ഒന്നും ചിന്തിക്കാതെ എഴുതുന്ന പതിവായിരുന്നു.കമന്റ് ഒക്കെ കാണുമ്പോൾ മുന്നോട്ട് ശ്രെദ്ധിക്കണം എന്ന് മനസ്സിലായി?. അടുത്ത പാർട്ട് എന്നെന്ന് പറയുന്നില്ല. പെട്ടന്ന് വരാൻ നോക്കാം.
സ്നേഹം ??
ബ്രോ നെക്സ്റ്റ് പാർട്ട് എന്ന് വരും
ഫ്രണ്ട്‌സ്
അടുത്ത പാർട്ട് ലേറ്റ് ആക്കുന്നതിൽ പ്രശ്നം ഉണ്ടോ??
അപ്രതീക്ഷിതമായി വന്ന എക്സാമിനു ദിവസങ്ങൾ ഇല്ല. അതുകൊണ്ടാണ് ഒന്നു ക്ഷെമിക്കുമോ??
നിങ്ങളെ എല്ലാവരുടെയും സപ്പോർട്ട് ആണ് ഇവിടെ വരെ കഥ എത്തിച്ചത്. എല്ലാവരോടും സ്നേഹം ??
സമയം പോലെ ഇട്ടാൽ മതി ബ്രോ പരീക്ഷ ഒക്കെ നന്നായി എഴുതാൻ നോക്ക്.ഇടയ്ക്ക് സമയം കിട്ടുമ്പോൾ കഥയിൽ വരുന്ന കമൻ്റുകൾക്ക് മറുപടി കൊടുത്താൽ മതി.ഇല്ലെങ്കിൽ തെറി വിളിയും ഫാൻ വേർഷനും ഒക്കെ വരും
Take your Time bro
We shall wait......
And all the best for your exams?
ബ്രോ ഏകദേശം നെക്സ്റ്റ് പാർട്ട് എന്ന് വരും
എന്ന് പറയോ pls
ബ്രോ ഏകദേശം നെക്സ്റ്റ് പാർട്ട് എന്ന് വരും
എന്ന് പറയോ pls
ബ്രോ nxt month 23 vare an exam.☹️
കയ്യിൽ തലോടിയിട്ട് സംസാരിച്ചുകൊണ്ടിരിക്കുന്നു
ദേവുവോ കിച്ചുവോ വന്നിട്ടും അവരെ മൈൻഡ് പോലും ചെയ്യാതെ വീട്ടിലും ഹോസ്പിറ്റലിലും ഋഷിയോട് വളരെ ക്ലോസ് ആയിട്ട് സംസാരിച്ചുകൊണ്ടിരിക്കുന്നു
അച്ചു സ്വകാര്യ ഭാഗങ്ങൾ കാണിച്ചുകൊടുക്കുന്നു
വീട്ടിൽ വന്നപ്പൊ അച്ചുവിനോപ്പം ചാരിയിരുന്നു സംസാരിക്കുന്നു
വീട്ടിൽ ദേവുവും കിച്ചുവും ഉണ്ടായിട്ടും ഋഷി ഫുഡ് എടുത്ത് അവൾക്ക് സ്വന്തം കയ്യാലെ വാരിക്കൊടുക്കുന്നു
ഈ നിമിഷങ്ങളിലൊന്നും അച്ചു കിച്ചുവിനെക്കുറിച്ചു ചിന്തിക്കുന്നുപോലുമില്ല
കിച്ചു വീടിനു പുറത്തേക്ക് പോയിട്ടും ദേവൂവാണ് അവനെ വിളിച്ചത് അച്ചു വിളിച്ചില്ല, ഋഷിയുമായി സംസാരത്തിൽ ഏർപ്പെട്ടപ്പോ അവനെ മറന്നതാകാം.
ഇതിൽ നിന്ന് ഒരു കാര്യം മനസ്സിലാക്കാം
അച്ചുവിന് ദേവുവിനോടും കിച്ചുവിനോടും ഉള്ളതിനേക്കാൾ ഒരു അടുപ്പം ഋഷിയുമായിട്ടുണ്ട്
അത് ഏത് തരത്തിലുള്ളതാ എന്ന് പ്രത്യേകം എടുത്തുപറയേണ്ടതില്ലല്ലോ?
ജാക്കി ബ്രോ
എന്റെ അച്ചുവിനെ പറ്റി അപവാദം പറഞ്ഞാൽ ഉണ്ടല്ലോ ???.
ഒത്തിരി സ്നേഹം ബ്രോ. ???
ഇങ്ങനൊരു കാമുകൻ ഉണ്ടായിട്ട് പിന്നെന്തിനാണ് അവൾ കിച്ചുവിനോട് ഇഷ്ടമാണെന്ന് പറഞ്ഞതും അങ്ങനെയൊക്കെ പെരുമാറിയതും
അച്ചുവിനോട് തോന്നിയ സകല ഇഷ്ടവും പോയി
അടുത്തതിൽ ശെരിയാക്കാം ബ്രോ
ഒത്തിരി സ്നേഹം ??
രാമാ ഈ പാർട്ടും മനോഹരമായിരുന്നു... അച്ചു സ്വയം തിരിച്ചറിഞ്ഞ ഇഷ്ടം കിച്ചുവിനോട് തുറന്നു പറയാനുള്ള കാരമാണ് റിയയെങ്കിൽ കിച്ചൂന് അച്ചുചേച്ചിയോടുള്ള ഇഷ്ടം സ്വയം തിരിച്ചറിയാനുള്ള വഴിയാണ് ഋഷി... അത് മനസ്സിലാക്കുന്നത് കൊണ്ട് അവസാന ഭാഗങ്ങൾ വായിച്ചപ്പോ അത്ര വിഷമം ഒന്നും തോന്നിയില്ല, കാരണം സംഭവിക്കുന്നതെല്ലാം നല്ലതിനാണല്ലോ... പോരാത്തതിന് ഇത് ഫ്ലാഷ്ബാക്കും?
എന്തായാലും ബാക്കി ഭാഗങ്ങളും തകർത്തെഴുത് ബ്രോ?
ഹൈദരിക്ക
ഒത്തിരി സ്നേഹം.ബ്രോ പറഞ്ഞത് ശെരിയാണ് ഫ്ലാഷ്ബാക്ക് ആണല്ലോ ?
??
bro ee part enthina ingane sad aakiyath ???
but bro superstar aantto?
ഡോൺ ബ്രോ
..ഈ പാർട്ട് sad ആയിപ്പോയി.
ഒത്തിരി സ്നേഹം ?
ഒരുപാട് ഇഷ്ടം ആയി സഹോദരാ.. നാളെ എങ്കിലും അടുത്ത പാർട്ട് തരുമോ?
കുറച്ചു ക്ഷെമിക്കു ബ്രോ...
ഒത്തിരി സ്നേഹം ??
Waiting for the next.........
Aksar ബ്രോ
ഒത്തിരി സ്നേഹം ???
റിയ അവനോട് ക്ലോസ് ആയി പെരുമാറുന്നത് ഇഷ്ടമല്ല എന്ന് പറഞ്ഞ അതേ അച്ചു അവന്റെ മുന്നിലിട്ട് ഋഷിയുമായി കാമുകിയെ പോലെ സല്ലപിക്കുന്നു നന്നായി ഇഴുകി പെരുമാറുന്നു ?♂️?
ജോസ് ബ്രോ
അടുത്ത ഭാഗത്തു എല്ലാം വ്യക്തമാക്കാൻ കഴിയും എന്ന് കരുതുന്നു.
ഒത്തിരി സ്നേഹം ???
അവൾക്ക് വേണ്ടെങ്കിൽ പോകാൻ പറ
ബ്രോ
മാറ്റവനുമായി ഇമ്മാതിരി ബന്ധം ഉണ്ടായിട്ടാണ്
അവൾ കിച്ചുവിനോട് ഇങ്ങനെ ഒക്കെ ചെയ്തത് അല്ലെ
ഫ്രണ്ട് അല്ല എന്ന് 100% ഉറപ്പാണ്
ഒരു ഫ്രണ്ട് പെരുമാറുന്ന പോലെയല്ല അവൻ അവളോട് പെരുമാറുന്നത് അതുപോലെ അവൾ തിരിച്ചു പെരുമാറുന്നതും
അവനോട് ഇങ്ങനെ ഒരു അടുപ്പമുണ്ടായിട്ട് പിന്നെന്തിനാണ് അവൾ കിച്ചുവിനോട് അങ്ങനെയൊക്കെ പെരുമാറിയെ എന്നാ മനസ്സിലാകാത്തത്
സത്യം പറയാലോ അച്ചുവിനോട് വല്ലാത്തൊരു വെറുപ്പ് തോന്നുന്നു
ഇനീപ്പോ ആ ഋഷി ഫ്രണ്ട് ആണെന്ന് പറഞ്ഞാലും വിശ്വാസിക്കാൻ പ്രയാസമാണ്
വേറെയും കുറേ ഫ്രണ്ട്‌സ് വന്നിട്ടുണ്ടല്ലോ അവരൊന്നും പെരുമാറാത്ത പോലെയാണ് ഋഷി അവളോട് പെരുമാറുന്നത് അവൾ തിരിച്ചു ഒരു കാമുകനോട് പെരുമാറുന്ന പോലെയും
വെറുതെ നമ്മുടെ ചെക്കനെ അവൾ മോഹിപ്പിച്ചു സങ്കടപ്പെടുത്തേണ്ട കാര്യമുണ്ടായിരുന്നോ
എന്തൊക്കെ അവൾ ഇനി ന്യായം പറഞ്ഞാലും ഫ്രണ്ട്‌സ് പെരുമാറുന്ന പോലൊരു പെരുമാറ്റം അല്ല അത് അതിപ്പോ എത്ര ക്ലോസ് ഫ്രണ്ട്‌സ് ആണേലും
വെറുതെ കിച്ചുവിനെ അവൾ ഒരു കോമാളിയാക്കി ?
എന്റെ സച്ചി ബ്രോ
ഈ കമന്റ് എനിക്ക് ഭയങ്കര ഇഷ്ടായി. ആദ്യം ഒന്ന് പതറി. എഴുതി വന്നത് പിഴച്ചുവോ!!!!!.
സാധാരണ പാർട്ട് വായിക്കാത്ത ഞാൻ ആ ഭാഗങ്ങൾ വായിക്കേണ്ടി വന്നു. ഇപ്പൊ കുഴപ്പമില്ല അടുത്ത ഭാഗത്തേക്കുള്ള ഒരുപാടു കാര്യങ്ങൾ ബ്രോ തന്നെ പറഞ്ഞു തന്നു.എഴുതി ശെരിയാവുമെന്ന് വിചാരിക്കാം.
ഒത്തിരി സന്തോഷം ബ്രോ ???
Odukkalathe feel aanu bro ❤️❤️❤️❤️
Next partinu katta waiting.....
Incent lover
ഒത്തിരി സന്തോഷം സ്നേഹം ???
മച്ചാനെ.....പൊളിച്ചെടുക്കീട്ടോ....മൊത്തത്തിൽ ഉഷാറായിട്ടുണ്ട്.... പെരുത്തിഷ്ടായി ബ്രോ.... പെരുത്തിഷ്ടായി...... വായിച്ചു തുടങ്ങുമ്പോ തമാശയും കുട്ടിക്കളിയൊക്കെ ആണെങ്കിലും അവസാനം ആവുമൊഴേക്കും ശരിക്കും സെഡ് ആയിപ്പോയി.....പാവം ചെക്കനെ ഇങ്ങനെ കൊല്ലാക്കൊല ചെയ്യാതെ ബ്രോ....എന്തൊക്കെയായാലും അച്ചുവേചിക്കായി കാത്തിരിക്കുന്നു....കട്ട വെയ്റ്റിങ്.....
ചാക്കോച്ചി ബ്രോ
ഒത്തിരി സന്തോഷം. ഒക്കെ ശെരിയാക്കാം
സ്നേഹം ???
Bro chechimar avane maatram snehicha mathi vere arem snehikkanda.
RS ബ്രോ
ഒക്കെ ശെരിയാകും ??
ഒത്തിരി സ്നേഹം ???
മനോഹരം... പാർട്ടുകൾ മുന്നേറുന്നതിനൊപ്പം മികച്ച "ക്വാളിറ്റിയും"സമ്മാനിക്കുന്ന അപൂർവമായൊരു പ്രണയ "കാവ്യം".e സൈറ്റിൽ "സൂപ്പർ ഹിറ്റ് ആയി മുന്നേറികൊണ്ടേരിക്കുന്ന ഒരു കിടിലൻ കഥ ആണ് ഇത് എന്ന് നിസംശയം പറയാം. ആദ്യ കഥ തന്നെ ഹിറ്റ് ആക്കിയ മികച്ച എഴുത്തുകാരൻ.. അഭിനന്ദനങ്ങൾ ബ്രോ.നർമ്മം, പ്രണയം, വേദന തുടങ്ങി എല്ലാ ഭാവങ്ങളും ഒറ്റ ഫ്രെയിമിൽ കാണിച്ചു തന്ന ഒരു "വിഷ്വൽ ട്രീറ്റ്"തന്നെ ആണ് e പാർട്ട്. മികച്ച കാസ്റ്റിംഗ് ആണ് കഥയുടെ മറ്റൊരു മികവ് വേറിട്ട സാഹചര്യങ്ങളിൽ കൃത്യമായി കഥാപാത്രങ്ങളെ കൊണ്ടുവന്ന് സന്ദർഭങ്ങളെയും, കതപാത്രങ്ങളെയും ബാലൻസ് ചെയ്യുന്ന"writing brilliance"??.ദേവുവിന്റെ എൻട്രി കലക്കി ചില രംഗങ്ങളിലെ പ്രകടനങ്ങൾ അവളുടെ സ്വഭാവത്തെ കൃത്യമായി അടയാളപ്പെടുത്തിയിരുന്നു."ഉണ്ടക്കണ്ണി സുന്ദരിയുടെ"മാറ്റം എന്താണെന്ന് മനസിലാകുന്നില്ല എന്തോ നേടിയെടുക്കാൻ കരുതി കൂട്ടിയുള്ള പുറപ്പാട്. E പാർട്ടിൽ ശരിക്കും സ്കോർ ചെയ്തത് കിച്ചു ആയിരിന്നു കിച്ചുവിന്റെ വിവിധ ഭാവങ്ങൾ നമ്മൾ നേരിട്ട് അനുഭവിച്ചതോ അല്ലെങ്കിൽ നമ്മുക്ക് ചുറ്റുമുള്ള പരിചിത മുഖങ്ങളുടെ ജീവിതത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നതോ ആയിട്ടുള്ള പച്ചയായ ആവിഷ്കാരം! എഴുത്തുകാരന്റെ നിരീക്ഷണപാടവത്തിന്റെ കൈയൊപ്പ് പതിഞ്ഞ മേക്കിങ് ആയിരിന്നു അത്. All the best രാമൻ ബ്രോ. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു...
സൂര്യ ബ്രോ
ആദ്യമേ നല്ല വാക്കുകൾക്ക് ഒത്തിരി നന്ദി.ബ്രോയുടെ നിരീക്ഷണങ്ങൾ കഥയുടെ മുന്നോട്ടുപോക്കിന് വളരെ ഉപകാരപ്രതമാണ്.
ഈ ഭാഗം മറ്റേ പാർട്ടുകളെ അപേക്ഷിച്ചു എഴുതാൻ കുറേ ബുദ്ധിമുട്ടി. അത് എന്താണെന്ന് എനിക്കും അറിയില്ല.
ഉണ്ടക്കണ്ണിയുടെ മാറ്റം -അത് അടുത്ത പാർട്ടിൽ ക്ലിയർ ചെയ്യാൻ കഴിയുമെന്ന് തോന്നുന്നു.എത്രത്തോളം വിജയിക്കും എന്നറിയില്ല. മനസ്സില് വരുന്നത് എഴുതി പോവുകയാണ്.
അപ്പൊ അടുത്ത പാർട്ടിൽ കാണാം.
ഒത്തിരി സ്നേഹം ???
വേഗത്തിൽ തന്നെ ആയിക്കോട്ടെ അടുത്ത ഭാഗം, കാത്തിരിക്കുന്നു, കുറച്ചധികം പേജുകൾക്കായി ???
റോസി
ഒത്തിരി സ്നേഹം. കഴിയുന്നതിലും വേഗം തരാൻ നോക്കാം ???
മച്ചാനെ പൊളിച്ചു അടുത്ത ഭാഗത്തിനായി കട്ട waiting ??????????????????????????????????????????????????????????????
വിഷ്ണു ബ്രോ.
പെട്ടന്ന് തരാൻ നോക്കാം.
ഒത്തിരി സ്നേഹം ???
Bro അടുത്ത part ഒട്ടും late ആകല്ലെ. കഥ പോളി ആണ്... സ്നേഹം ❤️❤️
Adarsh ബ്രോ
ഒത്തിരി സ്നേഹം ??
????എന്റെ ജീവിതത്തിൽ നടന്നത് അതേപോലെ ഉണ്ട് ഒരു ചെഞ്ച് മാത്രം ചേച്ചിക്ക് പകരം ഫ്രണ്ട് എന്ന് മാത്രം....
ദാസ് ബ്രോ..
ഇങ്ങനെ ഒക്കെ സംഭവിച്ചോ ??.
സോറി ബ്രോ ഇത് വായിച്ചു വിഷമം ആയിക്കാണുമല്ലോ. ഒക്കെ അങ്ങു വന്നു പോകുന്നതാ.. ഇതൊന്നും നേരത്തെ എഴുതാൻ വച്ച കാര്യങ്ങൾ അല്ല.വിഷമിപ്പിച്ചതിൽ സോറി ബ്രോ.
സ്നേഹം ???
Bro katta waiting for next part.
അക്ഷയ് ബ്രോ
ഒത്തിരി സ്നേഹം ???
Bro വളരെ നന്നായിരുന്നു❤️❤️.Waiting for next part⚡️⚡️
Bro വളരെ നന്നായിരുന്നു❤️❤️.Waiting gor next part⚡️⚡️
വിഷ്ണു ബ്രോ
ഒത്തിരി സ്നേഹം ???
Bro ...ee partum polichooo .....vallathe ore sthalathane konde nirthiyathe ....vallatha Chathi ayi poyi .... next part pettenne tharan kazhiyumooo???
ശില്പ ചേച്ച്യേ.
ആ ഭാഗത്തു നിർത്തിയതല്ല നിന്നു പോയി.
അടുത്ത പാർട്ട് ?.
ഒത്തിരി സ്നേഹം ???
Pettannn thirche vayoo ...ee Vishamam okke maran ?
???
പൊന്നു മഹാപാപി മുള്ളേല് നിർത്തി അവസാനിപ്പിച്ചല്ലോ... ഇനി അടുത്ത പാർട്ടിനു വെയിറ്റ് ചെയ്യണം... വേഗം ആയികൂടെ...
കുരുത്തം കെട്ടവൻ ബ്രോ
ബെഷമിപ്പിച്ചോ ?
ഒക്കെ മാറ്റം
ഒത്തിരി സ്നേഹം ??
അവസാനം ആയപ്പോ വല്ലാത്ത ഫീൽ ആയി?.ആദ്യം ഓക്കേ വായിച്ചപ്പോ അവൻ കൂടെ വർക്ക് ചെയ്യുന്ന ഒരു ആളാണ് എന്ന് ഓർത്താണ് വായിച്ച് വന്നത്.. അവസാനം ആയപ്പോ കൈയ്യിന് പോയി..
എന്തായാലും ഈ ഭാഗവും നന്നായിരുന്നു. ❤️❤️. അടുത്ത ഭാഗം വരുമ്പോ അവനെ ഓടിക്കണം.. എനിക്ക് അവനെ ഇഷ്ടമായില്ല?
അവസാനമായപ്പോൾ എന്തോ ഒരു വേതനപോലെ?
വിഷ്ണു ബ്രോ
വിഷമിപ്പിച്ചോ ??.ഡോക്ടറെ നമുക്ക് ഓടിക്കാം.
ഒത്തിരി സ്നേഹം ???
ഇതിനൊന്നും അഭിപ്രായം പറയാൻ ഞാൻ അർഹൻ അല്ല എന്നൊരു തോന്നൽ, അത്ര മനോഹരമായ എഴുത്ത്. ഓരോ വാക്കുകളും അതിന്റെ എല്ലാ ഫീലോടും കൂടി മനസ്സിന്റെ ഉള്ളിൽ തട്ടുന്നു...
ഒരുപാടൊന്നും എഴുതാൻ പറ്റുന്നില്ല. ഒരുപാട് നാളുകൾക്ക് ശേഷമാണ് ഒരു കഥക്ക് അഭിപ്രായം എഴുതുന്നത് തന്നെ... ഒരുപാട് പ്രതീക്ഷയോടെ അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു
പ്രൊഫസർ ബ്രോ,
ഇങ്ങനെ ഒന്നും പറയാൻ പാടില്ല അതും നിങ്ങൾ.കഥ ഇഷ്ടമായതിൽ ഒത്തിരി സന്തോഷം.
സ്നേഹം ???
ഇത് സംഭവം പൊരിച്ചൂട്ടോ... വരികളിൽ പറയുന്നത് അതേപടി ഫീൽ ചെയ്യുന്നുണ്ട്. അടുത്ത പാർട്ടിന് കട്ടവെയ്റ്റിങ്
ഭദ്ര??♥
ജോ ബ്രോ
ഒത്തിരി സ്നേഹം. ഭദ്രക്കായി കാത്തിരിക്കുന്നു ???
Enta ponnoo.orh rakshayum illa
Fan bro
ഒത്തിരി സ്നേഹം ???
Ente ponne ethoru ezhuth aan..thaanum mk ne pole aakalle bro..adutha part pettenn venam...
Captian usa ബ്രോ
Mk ക്ക് എന്തു പറ്റി ?.
നല്ല വാക്കുകൾക്ക് ഒത്തിരി സ്നേഹം ??
കൊറേ പറേണം എന്ന് ഉണ്ട് പക്ഷെ എല്ലാരും പറഞ്ഞോണ്ട് ഒന്നും പേറേണില്ല
Waiting for next part
അതു എന്ന് വരും എന്ന് മാത്രം പറഞ്ഞാൽ
മതി ?
സ്നേഹം ❤❤
Kokachi ബ്രോ
എന്ന് വരും എന്ന് ചോദിക്കരുത്. അതൊരു കുഴപ്പിക്കുന്ന ചോദ്യമാണ് ?.
ഒത്തിരി സ്നേഹം ???
മഹാപാപി ഇങ്ങനെ മുള്ളിന്റെ മുകളിൽ കൊണ്ടിരുത്തിയെച്ചും പോവല്ലേ??... പ്യാവം എന്റ കുട്ട്യേ... കരഞ്ഞ പണ്ടാരടങ്ങിയിട്ടുണ്ടാവും..next പാർട്ട് മുത്തുമണി ലേറ്റ് ആക്കലെ കേട്ടോ ബെക്കം വേണം?????????
ഹരി ബ്രോ
അവന് നേരത്തെ അങ്ങു പറഞ്ഞാൽ പോരായിരുന്നോ. ഇനി കിടന്നു മോങ്ങട്ടെ. ബ്രോ ഉറൂബിന്റെ 'കുറുഞ്ഞി പൂച്ച' വായിച്ചിണ്ടോ. നിങ്ങൾ പറയുമ്പോൾ അങ്ങനത്തെ ഒരു ഫീൽ ആണ് കിട്ടുന്നതെന്ന് തോന്നുന്നു.
ഒത്തിരി സ്നേഹം ബ്രോ ???
അതും ശരിയാണ്?.... ഏയ് ഉറൂബിന്റെ ചിന്ന ചിന്ന articles വായിക്കുമെനല്ലാതെ...പിന്നെ പൊതുവെ ഒരു ക്ലാസ്സിക് style ആണ് കമ്പം..അടുത്ത് പാർട്ട്....exam ആണ് ലേറ്റ് ആവുമല്ലേ .. സാരില്ല വരുമ്പോ ഇഷ്യ വല്യ പാർട്ട് ആയിക്കോട്ടെ?
സ്നേഹം ?
ഒത്തിരി സ്നേഹം ??
കുറച്ചു കുടി പേജ് ഇടൂ bro
സാബിറ
കൂട്ടാൻ പരമാവതി നോക്കാം.
ഇത്തിരി സ്നേഹം ??
ഈ കഥ വായിക്കണ്ടായിരുന്നു എന്ന് തോന്നുന്നു..... ഇദ് വായിച്ചത് മുതൽ ഒരു അസ്വസ്ഥത.... അടുത്ത ഭാഗം പെട്ടന്ന് ഇടണെ.... കഥ നായകൻ ഞാൻ ആയ പോലുണ്ട് സെയിം ഫീലിംഗ് ആണ്
Same
Irfaa ബ്രോ
ഇങ്ങനെ ഒന്നും ആവുമെന്ന് ഞാൻ കരുതിയില്ല.വിഷമിപ്പച്ചതിൽ സോറി
ഒത്തിരി സ്നേഹം ??
മച്ചാനെ... ❤❤❤
തകർത്തു ഒന്നും പറയാനില്ല... ???
നല്ല സസ്പെൻസ് അവസാനം തരുന്നുണ്ട്. അടുത്തഭാഗം എത്രയും പെട്ടന്ന് ഇടണേ ബ്രോ
കുട്ടൻ ബ്രോ
ഒത്തിരി സ്നേഹം ??
കൊച്ചുണ്ണി ബ്രോ
ഒത്തിരി സ്നേഹം ???
വളരെ മനോഹരം തന്നെ
വായിച്ചുതീർന്നത്തെ അറിഞ്ഞില്ല. വായനക്കുശേഷം ഒരു അസ്വാസ്ഥത പോലെ അടുത്ത ഭാഗം വേഗം വായിക്കാൻ വേണ്ടി. Rahul23 പറഞ്ഞപോലെതന്നെ എന്തകയോ പറയൻ ഉണ്ട് ഒന്നും പറയാൻ പറ്റുന്നില്ല .
അച്ചുവിന് കിച്ചുവിനോട് ഇഷ്ടം ഒക്കെ ഉണ്ട് എന്നും ദേവുവിനെ ഓർത്തു പോയിട്ടില്ല എന്നും എഴുത്തിലൂടെ മനസിലായി. റിയേച്ചി കിച്ചുവിന്റെ കൈപ്പിടിച്ചപ്പോൾ അവനെ നോക്കി. അപ്പോൾ അതെ അവസ്ഥ കിച്ചുവിനും ഉണ്ടാവില്ലെ.
മുൻമ്പ് ഉള്ള ഭാഗങ്ങൾ വായിച്ചപ്പോൾ തന്നെ നന്നേ ഇഷ്ടപ്പെട്ടു ഇതും അതുപോലെ തന്നെ ?.
കാത്തിരിക്കുന്നു ❤❤❤
ഇഷ്ടം മാത്രം
എന്ന് Monk
King ബ്രോ
നല്ല വാക്കുകൾക്ക് ഒത്തിരി സ്നേഹം.
ഞാൻ കുറച്ചു സൂക്ഷിക്കേണ്ടിയിരിക്കുന്നു നിങ്ങൾ എല്ലാം ഓരോ സീനും ഓർത്തെടുത്തു വിവരിക്കുംബോൾ ?.(റിയേച്ചി കൈ പിടിച്ചത് ).
ഈ സെന്റി അടിപ്പിക്കുന്ന കഥകളും സിനിമകളും എനിക്കിഷ്ടമല്ല ബ്രോ ആ ഞാൻ നിങ്ങളെ വിഷമിപ്പിച്ചോ.
അപ്പൊ അടുത്ത പാർട്ടിൽ വീണ്ടും കാണാം.
ഒത്തിരി സ്നേഹം ??
ബ്രോ,
ഈ ഭാഗവും നിങ്ങൾ മനോഹരമാക്കി തീർത്തു. കഴിഞ്ഞ മൂന്നു ഭാഗങ്ങളെ വച്ചു നോക്കുമ്പോൾ എന്തോ ഈ ഭാഗം വായിച്ചു കഴിഞ്ഞപ്പോൾ എന്തോ ഒരു വിങ്ങൽ അനുഭവപ്പെട്ടു.....
അതുപോലെ തന്നെ എല്ലാ ഭാഗത്തും നിറഞ്ഞു നിന്നുകൊണ്ടിരുന്ന അച്ചു, ദേവുവിന്റെ കടന്നുവരവിലൂടെ പിന്നോട്ട് നിക്കേണ്ടി വന്ന പോലെ തോന്നി ?.
She scored in this part ?.
ഇപ്പോൾ അച്ചുവിനെ പോലെ തന്നെ ദേവുവിനെയും ഇഷ്ടപ്പെട്ടു ❣️.
അതുപോലെ തന്നെ കിച്ചുവിനെ ദേവു മനസിലാക്കിയ രീതി,അവന്റെ മുഖത്തു വന്ന ചെറിയ മാറ്റം പോലും അവൾ മനസിലാക്കി... പിന്നെ അവളുടെ കുസൃതിയും എല്ലാം നല്ല രസം ഉണ്ടായിരുന്നു.
മമ് അപ്പോൾ ഇനി കൂടുതൽ ഒന്നും പറയുന്നില്ല ബ്രോ, അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു...... ❣️
With Love?
Octopus bro
നല്ല വാക്കുകൾക്ക് ഒത്തിരി സ്നേഹം.
വിഷമിപ്പിക്കാൻ വേണ്ടി ചെയ്തതല്ല. അവിടെ വെച്ച് നിർത്തേണ്ടി വന്നു. പിന്നെ എഴുതാൻ തോന്നിയില്ല.
ദേവുവിനെ ഇഷ്ടമായോ.☺️
ഒത്തിരി സന്തോഷം ???
ഒന്നേ ചോദിക്കാനൊള്ളു, അടുത്ത ഭാഗം എപ്പഴാ?
എത്രയും പെട്ടെന്നുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു. അധികം വെയിറ്റ് ചെയ്യിക്കില്ലെന്നു പ്രതീക്ഷിക്കുന്നു. അത്രയ്ക്ക് ഇഷ്ടായി അതുകൊണ്ടാ❤. പിന്നെ ആ ചെറ്റ ഡോക്ടറെ കൊല്ലാനുള്ള ദേഷ്യമുണ്ട്?.
RedLily bro
കഴിയുന്നതും പെട്ടന്ന് തരാൻ നോക്കാം. ചെറ്റ ഡോക്ടറെ തല്ലണോ ?
ഒത്തിരി സ്നേഹം ബ്രോ ???
തല്ലുകയല്ല അവനെയങ്ങു കൊന്നാലും പ്രശ്നമില്ല. Katta waiting for next part?❤
ഒന്നും പറയാൻ ഇല്ല super....❤
ഉണ്ണി ബ്രോ
ഒത്തിരി സ്നേഹം ???
രാമാ...❤❤❤
ഋഷിയുടെ എൻട്രി വല്ലാതെ കുഴപ്പിക്കുവാണല്ലോ...
ചെക്കന്റെ ആഹ് ഒരു പെയിൻ ഉണ്ടല്ലോ അത് ഇവിടെ എനിക്കും കിട്ടി....
അച്ചു അവനെ ഇട്ടു വാരുവാണെന്നു തോന്നുന്നു....
പിന്നെ ദേവു... അതൊരു ജെം ആണ്...
വിട്ടുകളയാൻ തോന്നുന്നില്ല...അടിപൊളി
എഴുത്തും...
അടുത്ത പാർട്ട് വൈകാതെ പോരാട്ടെട്ടോ...
സ്നേഹപൂർവ്വം...❤❤❤
Achillies bro
പാസ്റ്റിൽ നിന്നും പ്രെസെന്റിലേക്ക് തിരിച്ചു വരാൻ ഈ പാർട്ടോടെ കഴിയും എന്ന് വിചാരിച്ചു. പക്ഷെ അവിടെ നിർത്തി പോയി.
ഇമോഷൻ ഒക്കെ എഴുതിയാൽ എന്താവുന്ന് അറിയില്ലായിരുന്നു. ഓക്കേ ആയിരുന്നു എന്ന് വിചാരിക്കുന്നു.
ദേവു പിന്നെ കുറച്ചു ഡിഫറെൻറ് ആണ് എന്റെ മനസ്സിലുള്ളത്. അത് നിങ്ങളിലേക്ക് എത്തിയതിൽ വളരെ സന്തോഷം
അടുത്ത പാർട്ട് അത്ര പെട്ടന്ന് തരാൻ കഴിയുമോന്ന് അറിയില്ല. എക്സാം നോട്ടിഫിക്കേഷൻ ഒക്കെ വന്നിട്ടുണ്ട്. കഴിയുന്നത് പോലെ പെട്ടന്ന് തരാം.
ഒത്തിരി സ്നേഹം ??
അടിപൊളി ബ്രോ തുടരുക ?
മായാവി ബ്രോ
ഒത്തിരി സന്തോഷം ???
Vgm thanne adtha part post chyyu bro pls...
ചെകുത്താൻ ബ്രോ
ശെരിയാക്കാം?
സ്നേഹം ??
ഹാ അപ്പൊ ഇനി അഞ്ചോ ആറോ ദിവസം കാത്തിരിക്കണം ല്ലേ. Next പാർട്ടിനായി⏳⏳
സാരല്യ കാത്തിരിക്കാതെ വേറെ വഴിയില്ലല്ലോ??
Anyway nice story bro❤❤
സിദ്ധാർഥൻ ബ്രോ,
ഇച്ചിരി ക്ഷെമിക്കോ??? നമുക്കെല്ലാം ശെരിയാക്കാം
സ്നേഹം ???
Bro adipoli bro enthanu ariyilla kadhayum kadhapatrangalum orupad ishtamayi. Devune aanu etavum ishtapettathu ❣️❣️.Adutha part pettannu tharane bro
Abhijith ബ്രോ
ദേവുവിനെ ഇഷ്ടമായോ
ഒത്തിരി സ്നേഹം ??
കൊള്ളാം, തുടരുക. ???