← Back to ഞാനും എന്‍റെ ചേച്ചിമാരും 9 [രാമന്‍] [Climax]

Comments

ഞാനും എന്‍റെ ചേച്ചിമാരും [രാമന്‍] · approved reader discussion

Hasi • 2021-08-05 03:18

Super bro
Happy ending pradheekshikkunnu,♥️

രാമൻ • 2021-08-05 12:45

ഹസി ബ്രോ
ഒത്തിരി സ്നേഹം ???

Sreelesh • 2021-08-05 02:08

Bro super story poli aayittund?????? oru request und avan swapnathil kandath pole onnum sherikkum nadathiyekkalle? devu nu angine oru avastha varuthalle tto?

രാമൻ • 2021-08-05 12:44

Sreelesh ബ്രോ
സ്വപ്നം ഒക്കെ വെറും സ്വപ്നം മാത്രം... അങ്ങനെ ഒന്നും ഞാൻ ചെയ്യില്ല
ഒത്തിരി സ്നേഹം ???

akshay._.ak • 2021-08-05 01:44

രാമൻ • 2021-08-05 10:03

അക്ഷയ് ബ്രോ
????

Thillu • 2021-08-05 01:09

വളരെ വളരെ മികച്ച സ്റ്റോറി... Loved it ❤️❤️❤️.. Orupaad ishtappettu...

രാമൻ • 2021-08-05 10:03

Thillu bro
ഒരുപാടു സ്നേഹം ???

surya • 2021-08-05 00:55

bro pettannu nirtharuthu..... kurachukoode situations create cheythu vallya katha akkanam....

രാമൻ • 2021-08-05 10:00

സൂര്യ..... ബ്രോ
നീട്ടിവലിച്ചാൽ ബോർ ആവുമോ.....?
നോക്കാം ബ്രോ.... സമയം പ്രശ്‍നം ആണ്
ഒത്തിരി സ്നേഹം ????

Devin karlose padaveeran • 2021-08-05 00:32

Bro   favorite ലിസ്റ്റിൽ കയറിയ story aan❤❤? നല്ല ഒരു happy ending പ്രതീക്ഷിക്കുന്നു ?
പിന്നെ ന്റെ ദേവൂട്ടിനെ കയ്യൊഴിയരുത് ട്ടോ ???

രാമൻ • 2021-08-05 09:58

Devin karlose padaveeran ബ്രോ...
ഒത്തിരി സ്നേഹം ബ്രോ... ഹാപ്പി ആയുള്ള എൻഡിങ് ആണ് മനസ്സിൽ ഉള്ളത് ???

Achu • 2021-08-05 00:30

Bro areyum onnum cheyyallum 3 perum ellam arinju kond orumich jevikkatteaa sad end akkallea bro pls

രാമൻ • 2021-08-05 09:56

അച്ചൂ......
അച്ചു പറഞ്ഞാൽ പിന്നെ ?
ഒത്തിരി സ്നേഹം ???

Achu • 2021-08-05 13:35

?

Ramiz • 2021-08-05 00:20

Super aan bro.

     Katha pettenn nirtharuth kurach kooduthal part venam... It's a request bro.. Plss

രാമൻ • 2021-08-05 09:53

Ramiz ബ്രോ
നമുക്ക് നോക്കാം ബ്രോ...ഒത്തിരി സ്നേഹം ???

ചൂടൻ • 2021-08-05 00:00

അവസാനം രണ്ടുപേരെയും കെട്ടുമോ?

രാമൻ • 2021-08-05 00:03

ചൂടൻ ബ്രോ
ഇങ്ങനെ പോയാൽ ഞാൻ കിച്ചുവിനെ കൊല്ലും
??

കാലൻ • 2021-08-05 08:47

എന്നാ നിന്നെ ഞാൻ കൊല്ലും?

രാമൻ • 2021-08-05 10:08

?

കാലൻ • 2021-08-05 12:28

?

ചൂടൻ • 2021-08-04 23:59

അവസാനം രണ്ടുപേരെയും കെട്ടുമോ

Armpit_Lover • 2021-08-04 23:42

Super ????

രാമൻ • 2021-08-05 00:02

Lover bro
ഒത്തിരി സ്നേഹം ???

ഐശേടെ സുൽത്താൻ • 2021-08-04 23:00

ദേവൂന് പകരം നമ്മൾ അച്ചുവിനെ അങ്ങ് തട്ടിയാലോ ??

രാമൻ • 2021-08-05 00:01

സുൽത്താൻ ബ്രോ... ?
എന്റെ അച്ചു നിങ്ങൾക്കൊക്കെ ഒരു ഭാരമാണോ?..

surya • 2021-08-05 00:52

orikkalum alla.... 3 perum onnikkanam......

ഐശേടെ സുൽത്താൻ • 2021-08-05 20:30

മഹാപാവി, അല്ലെങ്കിൽ നീ എന്റെ ദേവൂനെ കൊല്ലും ????????????????

Jithu❤️ • 2021-08-04 22:59

ഈ പാർട്ടും പൊളിച്ചു മച്ചാനെ. അടുത്ത പാർട്ട്‌ ഇതിലും മികച്ചത് അരിക്കും എന്നു പ്രേതിഷിക്കുന്നു വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌ ??????

രാമൻ • 2021-08-04 23:59

ജിത്തു ബ്രോ
ഒരുപാട് സ്നേഹം ????

Praji • 2021-08-04 22:55

കലക്കി ബോ... ഒരു ഹാപ്പി എൻഡിങ്ങ് പ്രതീക്ഷിക്കുന്നു. ?

രാമൻ • 2021-08-04 23:58

Praji bro
ഒത്തിരി സ്നേഹം ??

ഐശേടെ സുൽത്താൻ • 2021-08-04 22:55

Poli saanm♥️♥️♥️♥️♥️❣️❣️❣️❣️❣️❣️

രാമൻ • 2021-08-04 23:58

സുൽത്താൻ ബ്രോ
????????

Justin • 2021-08-04 22:51

Super. Oru happy ending predhekshikkunnu

രാമൻ • 2021-08-04 23:57

Justin ബ്രോ
ഒത്തിരി സ്നേഹം ???

?? • 2021-08-04 22:44

മച്ചാനെ വളരെ ഇഷ്ടപ്പെട്ട ഒരു കഥയാണ് പ്ലീസ് ഇവർ 3പെരും ആയുള്ള ഒരു ഹാപ്പി എൻഡിങ് കൊടുക്ക്ണം കാലു പിടിക്കാം ?

രാമൻ • 2021-08-04 23:56

Broh....
Happy????
????

Vp • 2021-08-04 20:43

Adi poli wait cheythangilum niraksha peduthiyilla ....
Poli nk ishttapettu
Oru request unde happy endil nirthane adutha partinayi cuta waiting

രാമൻ • 2021-08-04 23:54

Vp ബ്രോ
ഒത്തിരി സന്തോഷം...
ഹാപ്പി ആയിരിക്കും ബ്രോ എൻഡിങ്... ???
ഒത്തിരി സ്നേഹം ??

ℝ?????? • 2021-08-04 20:11

ദേവുവിനെ വേറെ എന്തോ കൊഴപ്പം ഉണ്ടല്ലോടാ ഉവ്വേ, ഇത് പോക്ക് കണ്ടിട്ട് ഹൊറാർ മൂഡ് ആണല്ലോ.. ?

എന്തായാലും നോക്കാം, ഈ പാർട്ടും പൊളിച്ചു ?❤️

ഒരുപാട് സ്നേഹത്തോടെ,
രാഹുൽ

The_Wolverine • 2021-08-04 20:16

ഈ കഥയാണല്ലേ രാഹുൽ പറഞ്ഞത്... ഇത് ഞാൻ വായിച്ചിട്ട് പറയാട്ടോ... ❤️❤️❤️

രാമൻ • 2021-08-04 23:47

?

രാമൻ • 2021-08-04 23:51

രാഹുൽ ബ്രോ...
ഞാൻ എന്തു പറയും ???.ഹൊറർ ഇനിയുണ്ടാവില്ല... ജസ്റ്റ്‌ ഒരു സിറ്റുവേഷൻ വരുത്താൻ വേണ്ടി ആക്കിയതാ..
ഒത്തിരി സ്നേഹം ???

Tiger • 2021-08-05 00:25

കഥയുടെ പോക്ക് ശരിയല്ല,,, അവസാനം ദുരന്തത്തിൽ നിൽക്കും ഒരു സൂചന ഉള്ള പോലെ... അയ്യോ eda mwone dont kell them, i beg u

രാമൻ • 2021-08-05 10:09

ടൈഗർ ബ്രോ
അങ്ങനെ ഒന്നും വരില്ല ?

അജു ഭായ് • 2021-08-04 20:11

രാമൻ

അടിപൊളി ആയിട്ടുണ്ട്. കഥ ഇങ്ങനെ പോയൽ പോരെ, ഹൊറർ ഒക്കെ കയറ്റി വെറുതെ മനുഷ്യനെ ടെൻഷൻ അടിപ്പിച്ചു കൊല്ലണോ..

രാമൻ • 2021-08-04 23:46

അജു ഭായ്.....
ഹൊറർ ഒന്നും ഇല്ല ബ്രോ. ദേവു നമ്മുടെ കുട്ടി അല്ലെ ?.
ഒത്തിരി സ്നേഹം ????

Aneejo • 2021-08-04 18:47

?????????

Aaron • 2021-08-04 21:48

കഥ ഹൊറർ മോഡിലേക്ക് പോവുകയാണോ എന്ന്നൊരു സംശയം

എല്ലാ പാർട്ടും പോലെ e പാർട്ടും വളരെ മികച്ചതാക്കി എഴുതിയിട്ടുണ്ട് വളരെ അധികം ഇഷ്ടപ്പെട്ടു

Happy ending akkanam enn oru request ind

എല്ലാം മച്ചാനെ ഇഷ്ടം

സിറ്റിംഗ് for next part

സ്നേഹം ❤️

രാമൻ • 2021-08-04 23:42

ആരോൺ ബ്രോ
ഹൊറർ മൂഡ് വന്നോ ?..ഒന്നും ഉണ്ടാവില്ല വെറും സ്വപ്നം ആണ്
ഹാപ്പി എൻഡിങ് ആണ് എനിക്കും ഇഷ്ടം ?
ഒത്തിരി സ്നേഹം ??

രാമൻ • 2021-08-04 23:43

Aneejo
????
ഒത്തിരി സ്നേഹം ??

Mad Max • 2021-08-04 18:08

Ente bro igane kollalle wait cheythu scene avum

രാമൻ • 2021-08-04 23:37

Mad max bro
ബേം ബരാം ???

Hulk • 2021-08-04 17:15

Horror mood veno broo???

രാമൻ • 2021-08-04 23:32

Hulk bro
ഹൊറർ ഒന്നും ഇല്ല ഇത് വെറുത ഒരു രസത്തിന് ?
ഒത്തിരി സ്നേഹം ??

ആര്യൻ • 2021-08-04 16:38

Bro.. പൊളിച്ചു...??

രാമൻ • 2021-08-04 23:30

Thnku ആര്യൻ ബ്രോ ???

Ram • 2021-08-04 15:38

രാമേട്ട നിങൾ എന്റെ മനസ്സിനെ ഇവിടേക്ക് അന്ന് കൊണ്ടുപോകുനത്

മനസ്സിനെ മനസ്സിലാക്കിയ കലാകാരൻ

രാമൻ • 2021-08-05 16:02

Ram ബ്രോ
ഒത്തിരി സ്നേഹം ???

ഐശേടെ സുൽത്താൻ • 2021-08-04 15:07

Brooiiiiiiii

രാമൻ • 2021-08-04 23:29

ഓയ്.....

MaX • 2021-08-04 14:29

എടാ മാഹാപാപി ഇങ്ങനെ നിർത്തി പണി തരല്ലെടാ ദുഷ്ട്ടാ... ഒരു നാലഞ്ചു പേജ് കൂടി എഴുതാൻ മേലായിരുന്നോ, അടുത്ത പാർട്ട് ഇനി എപ്പോഴാ കാത്തിരിക്കാൻ വയ്യാ ??

Diamond bobby • 2021-08-04 16:23

Sathyam..

രാമൻ • 2021-08-04 23:29

Max ബ്രോ...
ആ സിറ്റുവേഷൻ..കുറച്ചു കൂടി സൂക്ഷിക്കണം എന്ന് തോന്നി.. അതാ ?.
അടുത്ത പാർട്ട്‌ വേഗം തരാൻ നോക്കാം
ഒത്തിരി സ്നേഹം ???

Aksar • 2021-08-04 14:16

എനിക്ക് അച്ചു നെകാൽ ഇഷ്ടം ദേവുനെ ആണ് ഒരുപാട്‌ ഒരുപാട്‌

രാമൻ • 2021-08-04 23:22

Aksar bro
എനിക്കച്ചൂനെയായിഷ്ടം ☺️☺️.???

Neon • 2021-08-04 14:03

Bro story ithuvarea superb but fantacy um myths okkea kondu vannu flow kalayallea... Oru request Annu... Till now it's a feel good romantic one.. please finish it that way...
3 of them happily lived ever after nu end cheythalum scne illa but pls don't make this too complicated...
Ithupolea Korea story vanyichu ishatapetittu complications Karanam stop cheythitundu..

രാമൻ • 2021-08-04 23:15

Neon ബ്രോ...
ഫന്റസി,myth onnum ഇല്ല ബ്രോ. അവന് ജസ്റ്റ്‌ ഒരു സ്വപ്നം കണ്ടു. പിന്നെ അതേ പോലെ ഒരു സിറ്റുവേഷനിൽ അത് മനസ്സിലൂടെ കടന്നു പോയി... അതേ ഉള്ളു...
പിന്നെ അവന്റെ മനസിന്റെ ഉള്ളിൽ അവനറിയാത്ത ചില സംഘർഷങ്ങൾ അത് സ്വപ്നം ആയി അവന് കാണിച്ചു കൊടുത്തു എന്നെ ഞാൻ ഉദ്ദേശിച്ചുള്ളൂ....
ഞാനും ബ്രോ പറഞ്ഞപോലെ ചില കഥകൾ നിർത്തിയിട്ടുണ്ട്.... ??
അടുത്ത ഭാഗങ്ങൾ ബോറാവില്ലെന്ന് കരുതാം ?
ഒത്തിരി സ്നേഹം ????

TOM • 2021-08-04 13:40

ചേട്ടോ എന്താ ഇപ്പോൾ പറയുക അടിപൊളി ആയിരുന്നു ഈ പാർട്ടും. പിന്നെ റോഷന്റെ അവസ്ഥ ആലോജിച്ചപ്പോൾ ബിരിയാണി കിട്ടിയാലോ എന്ന് കരുതി പോയത് ആണ് ?. പിന്നെ കിച്ചു കാണുന്ന ആ സ്വപ്നം അത് എന്താണ് എന്ന് അറിയാൻ ഒരു ആകാംഷ ഉണ്ട് അപ്പോൾ അടുത്ത ഭാഗത്തിൽ കാണാം ?

രാമൻ • 2021-08-04 22:52

ടോം ബ്രോ
റോഷനെ ?. കിച്ചു വെറുതെ കാണുന്നതല്ലേ സ്വപ്നം ???
ഒത്തിരി സ്നേഹം ♥️♥️♥️

Aksar • 2021-08-04 13:29

ശെടാ ഇതൊക്കെ എപ്പോ വന്നു

രാമൻ • 2021-08-04 22:47

?

മാരാർ • 2021-08-04 13:05

രാമാ ഈ പാർട്ടും നന്നായിരുന്നു. തുടക്കം മനോഹരമാക്കി  പിന്നെ അവൻ കാണുന്ന ആ സ്വപ്നത്തിൽ എന്തെങ്കിലും പൊരുൾ ഉണ്ടോ. ദേവുവിന്റെ ഉള്ളിൽ എന്താണ് അടുത്ത പാർട്ടിനു വേണ്ടി കാത്തിരിക്കുന്നു ❤️❤️❤️

മാരാർ ❤️

രാമൻ • 2021-08-04 22:13

മാരാർ ബ്രോ
സ്വപനം വെറും സ്വപനം ?.
ഒത്തിരി സ്നേഹം ???

Vishnu Njr • 2021-08-04 12:55

Poli

രാമൻ • 2021-08-04 22:11

Njr bro
??

?? • 2021-08-04 12:31

കഥയിപ്പോൾ ഫാന്റസി ടാഗിലേക്കാണോ പോക്ക്...?? വരികൾ വായിക്കുമ്പോൾ അങ്ങനെയൊരു സംശയം തോന്നിതുടങ്ങുന്നു...

എങ്കിലും മനോഹരമായൊരു പാർട്ടായിരുന്നു... ദേവുവിന്റെ സ്വഭാവത്തിൽ ഒളിഞ്ഞിരിക്കുന്ന നിഗൂഢതകൾ അറിയാൻ കാത്തിരിക്കുന്നു

രാമൻ • 2021-08-04 21:59

ജോ ബ്രോ
സത്യം പറഞ്ഞാൽ പ്രാന്ത്...
ടാഗ് മാറ്റം ഒന്നും ഉണ്ടാവില്ല...വായിക്കുന്ന ചില പുസ്തകങ്ങൾ, മൂഡ് അതാ ഇങ്ങനെ ഒക്കെ വരുന്നത്....
ഒത്തിരി സ്നേഹം ??♥️

Srk • 2021-08-04 12:13

Bro aa swapnam reality akarth pinne devu um orumich venam avarde koode..

കടു • 2021-08-04 14:25

ഈ കഥയുടെ തുടക്കത്തിൽ ഒരിക്കലും ഇങ്ങിനെയൊരു അത്ഭുതം പ്രതീക്ഷിച്ചില്ല. അച്ചുവിൽ നിന്നും ദേവുവിലേക്കുള്ള മാറ്റം അതിശയെപെടുത്തുന്നു ഇപ്പോൾ ഞാൻ നിങ്ങളുടെ ഒരു ഫാനായി മാറിയിരിക്കുന്നു.
നിങ്ങൾ യഥാർത്ഥത്തിൽ ആരാണ് ?
വല്ല സിനിമാ തിരക്കഥാകൃത്ത് വല്ലതുമാണോ ? ആയിരിക്കും

രാമൻ • 2021-08-04 21:57

കടു ബ്രോ...
എന്റെ ഫാനോ ☺️☺️☺️...
യഥാർത്ഥത്തിൽ ഞാൻ നാലു ചുമരുകൾക്കുള്ളിൽ ഒതുങ്ങി.. കയ്യിൽ ഒരു ഫോണും,ചുറ്റിലും കുറച്ചു പുസ്തകങ്ങളും ആയി ഇരിക്കുന്ന ഒരു പൊട്ടൻ ?..അത്രേ ഉള്ളു...
ഒത്തിരി സ്നേഹം ????

രാമൻ • 2021-08-04 21:50

Srk ബ്രോ
സ്വപനം വെറും സ്വപനം ആണ്...ഞാനെത്ര സ്വപ്നം കണ്ടിരിക്കുന്നു ?.. ഒക്കെ വെറുതെ.
ഒത്തിരി സ്നേഹം ?♥️

Story teller • 2021-08-04 12:00

നല്ല സ്റ്റോറി...
എല്ലാരുടേം ആഗ്രഹം പോലെ ദേവു കൂടെ അവരുടെ ഒപ്പം ഉണ്ടാകണം എന്ന് ആഗ്രഹിക്കുന്നു. Bcz അച്ചു വിനെ പോലെ തന്നെ ഇഷ്ട്ടപെട്ടു പോയി??.
വെയ്റ്റിങ് ഫോർ നെക്സ്റ്റ് പാർട്ട്‌
-story teller

രാമൻ • 2021-08-04 21:48

Storyteller ബ്രോ
ഒത്തിരി സ്നേഹം ???
ദേവു അവരുടെ ഒപ്പം തന്നെ കാണും..♥️

യദുൽ ?NA³? • 2021-08-04 11:56

എന്തായാലും നോക്കട്ടെ അടുത്ത ഭാഗം വരെ

രാമൻ • 2021-08-04 21:46

കൊല്ലരുത് ??

യദുൽ ?NA³? • 2021-08-04 11:55

നീ പറഞ്ഞ പോലെ ചെയ്തതല്ലോടാ ?

രാമൻ • 2021-08-04 21:46

യദുൽ ബ്രോ......
അ..ത്... ഞാ.... ൻ     വെറു...തെ   അങ്ങ.. നെ ??
ഒത്തിരി സ്നേഹം ????

Shikkari shambhu • 2021-08-04 11:55

❤️❤️❤️❤️

രാമൻ • 2021-08-04 21:43

♥️?♥️?

Jaseem • 2021-08-04 11:46

???????????

രാമൻ • 2021-08-04 21:42

?♥️??

Darkłøvĕř • 2021-08-04 11:43

❤?

രാമൻ • 2021-08-04 21:42

??♥️

Crazyrider • 2021-08-04 11:25

Bro dream oke veruthe ayirikane Agne onnum nadakaruthe devu ennum avrde opum kanane please bro

രാമൻ • 2021-08-04 21:42

Crazyrider ബ്രോ
Dream അവന്റെ ഒരു അവസ്ഥയെ കാണിച്ചു എന്നെ ഉള്ളു...വേറെ ഒന്നും ഇല്ല...
ഒത്തിരി സ്നേഹം ???

ജിത്തു ജിതിൻ • 2021-08-04 11:11

Rama,devoo pavalle avale onnum cheyyalle ....aa dream okke verthe aakaneee.. . Adutha partinayi kathirikunnu????????✨???❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️?????❤️❤️❤️

രാമൻ • 2021-08-04 21:39

ജിതിൻ ബ്രോ
ഒന്നും സംഭവിക്കില്ല ??????..
ഒത്തിരി സ്നേഹം ????.

Puttalu Uncle? • 2021-08-04 10:39

?⚡️

രാമൻ • 2021-08-04 21:31

അങ്കിൾ ???

Appu • 2021-08-04 10:28

Bro devune vedanipikalle sahikunnila bro avalu paava aa swapanam onnu yatharthyavalle

രാമൻ • 2021-08-04 20:59

അപ്പു ബ്രോ
ദേവൂനെ ഞാൻ വേദനിപ്പിക്കൊ ?..
ഒത്തിരി സ്നേഹം ???

മായാവി • 2021-08-04 10:11

സൂപ്പർ
ഇൗ ഒരു ഒഴുക്കിൽ 20 part കൂടെ അങ്ങ് എഴുതണം എന്നാണ് എന്റെ ഒരു ഇത്
ബാക്കി ഉള്ളവർ കൂടെ പറയട്ടെ എഴുതണോ വേണ്ടയോ എന്ന്

രാമൻ • 2021-08-04 20:57

മായാവി ബ്രോ?
ഒഴുക്കെവിടെയെങ്കിലും നിൽക്കോന്നാ ന്റെ പേടി...☺️
ഒത്തിരി സ്നേഹം ??

നല്ലവനായ ഉണ്ണി • 2021-08-04 10:04

ഇത് എന്താ അപ്പൂർവ്വ ജാതകം പോലെ... Horror മോഡിൽ ഒരു സ്വപ്നം ഒക്കെ... വേണ്ടാട്ടോ ദേവൂട്ടി പാവം അല്ലെ കൊച്ചിനെ ഒന്നും ചെയ്യല്ല്... അവളും കൂടെ അച്ചുന്റേം കിച്ചുന്റേം കൂടെ കൂടിക്കോട്ടെ.... കഥ നന്നായിരുന്നു അടുത്ത part ഓണനത്തിന് കാണുമല്ലോ അല്ലെ...
❤❤❤

രാമൻ • 2021-08-04 20:56

ഉണ്ണി ബ്രോ....
അപൂർവ ജാതകം ഞാൻ വായിച്ചിട്ടില്ല?...
ഹൊറർ ഒന്നും ഇല്ല... ജസ്റ്റ്‌ ഒരു സ്വപനം...
ഓണം ആയല്ലേ. ഞാൻ അതൊക്ക മറന്നിരിക്കായിരുന്നു ?
ഒത്തിരി സ്നേഹം ???

റാംജി റാവു • 2021-08-04 09:23

രാമാ എൻ്റെ ദേവൂനെ പോന്നു പോലെ നോക്കണേ, ആ ഡ്രീം ഒക്കെ വെറുതെ അല്ലേ,പാവം അല്ലേ ദേവൂസ് വേധനിപികല്ലെ ?

രാമൻ • 2021-08-04 20:48

റാവു ബ്രോ....
അത് വെറും സ്വപ്നം ??. അത്രേ ഉള്ളു...

Sparkling_spy • 2021-08-04 09:15

Powli powli??

രാമൻ • 2021-08-04 20:47

Broh.... ?

??? M_A_Y_A_V_I ??? • 2021-08-04 09:05

????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

രാമൻ • 2021-08-04 20:47

?