Chapter Title : ഞാനും എന്റെ ദേവൂട്ടിയും 2 [കോമാളി]
ഞാനും എന്റെ ദേവൂട്ടിയും 2
Njanum Ente Devuttiyum Part 2 | Author : Komali
[ Previous Part ] [ www.kkstories.com]
ഫസ്റ്റ് പാർട്ടിൽ നിങ്ങൾ തന്ന സപ്പോർട്ടിനു വളരെ നന്ദി 🙏.. കഴിഞ്ഞ കഥയിൽ തന്ന സപ്പോർട്ട് ഈ കഥയിലും ഞാൻ പ്രേധിഷിക്കുന്നു. അപ്പോ പിന്നെ കഥയിലോട്ട് പോകാം.........
കൊറച്ചു കഴിഞ്ഞ് ബെൽ അടിച്ചു 1st ഹൗർ ആയി. അപ്പോ തന്നെ എല്ലാരും ക്ലാസ്സിൽ ഡോർ ന്റെ അടുത്തോട്ടു നോക്കി ഇരിപ്പായി ഞാൻ അഹ് സമയം ഒരു മുളി പാട്ടും പാടി ഇരിപ്പായി. അപ്പോ തന്നെ ആരോ വാതിൽ കണ്ടാന്നു വരുന്നത് ഞാൻ കണ്ടു പക്ഷെ അളെ കണ്ട് ഞാൻ ഒന്ന് ഞെട്ടി😳 അപ്പോ തന്നെ എന്റെ നാവിൽ അഹ് പേര് വന്നു ” ദേവൂട്ടി “....
തുടരും.....
****************************************
ഞാൻ കെയറി വരുന്ന ആളെ ഒന്നുകൂടെ സൂക്ഷിച്ച് നോക്കി അതെ ഇത് അവൾത്തന്നെ ദേവിക എന്ന എന്റെ "ദേവൂട്ടി "... ഇവൾ ആണെന്ന് എന്റെ ടീച്ചർ എന്ന് അറിയാമായിരുന്നു എങ്കിൽ ഇറങ്ങി ഓടമായിരുന്ന...ഇവൾ എന്നെയും കൊണ്ടേ പോകു എന്നാ തോന്നുന്നേ.....!! മനസ്സിൽ ഞാൻ ഓർത്ത് പോയി !!..
ക്ലാസ്സ് മുറിയിലോട്ട് കെയറി വരുന്ന അവളെ ഞാൻ ഇപ്പോഴ് അന്ന് ശ്രെദ്ധിക്കുന്നെ... പണ്ടത്തെ പോലെ തന്നെ അവൾ...!!"കരിമഷി കൊണ്ട് എഴുതിയ മയിൽപീലി കണ്ണുകളും,പനീർ റോസാപ്പൂവിന്റെ നിറം ഒള്ള ചുണ്ടും,നാണം വരുമ്പോഴും ദേഷ്യം വരുമ്പോഴും ചുവന്ന് തുടുക്കുന്ന കവിളും,നിബന്ധം വെരെ നീണ്ടു കിടക്കുന്ന മുടിയും,
വെണ്ണ പോലെ ഒള്ള നിറവും ഒകെ പഴയത് പോലെ തന്നെ ആണെല്ലോ പിന്നെ മാറ്റം ഉള്ളത് അവളുടെ മാറിടവും നിബന്ധംവും കൊറച്ച് വലുത് ആയിട്ട് ഉണ്ടനെ ഒള്ളു... ബാക്കി ഒകെ പഴയത് പോലെ തന്നെ അന്ന്...ഇപ്പോഴും അവൾക്ക് അഹ് നടൻ സ്വന്ദര്യം ഒട്ടും കൊറഞ്ഞിട്ടേ ഇല്ല.....
പിന്നെ ഞാൻ അവളുടെ വേഷം ഇപ്പോഴാ ശ്രദ്ധിച്ചേ... സാരീ അന്ന് വേഷം. അഹ് സാരീ ഉടുത്തിരിക്കുന്നെ തന്റെ ശരീര ഭാഗങ്ങൾ ആരെയും കാണിക്കാതെ വിധം അന്ന് അവൾ സാരീ ഉടുത്തത്.
💬 Comments
View all comments