Chapter Title : ഞാനും എന്റെ ദേവൂട്ടിയും 3 [കോമാളി]
നിനക്ക് ഒരു വാക്ക് തന്നിട്ട് ഉണ്ടാലോ അത് ഞാൻ മറക്കത്തിലാ.പിന്നെ ഇത് എനിക്ക് വേണം ഡാ അല്ലാതെ എനിക്ക് ഒന്ന് സമാധാനത്തിൽ ഒറങ്ങാൻ പറ്റത്തില്ല.നിനക്ക് അറിയാലോ എന്റെ അവസ്ഥ പഴയ കാര്യങ്ങൾ ഒരിത് പ്രതുപിടിക്കും അത് കൊണ്ടടാ മിഥുനെ..
"ഞാൻ ഇത് അവനോട് പറഞ്ഞപ്പോ എന്റെ തൊണ്ട ഇടറി കണ്ണ് നിറഞ്ഞ🥺 അന്ന് ഞാൻ ഇത് അവനോട് പറഞ്ഞെ. അത് കണ്ടിട്ട് ആണ് മിഥുൻ വന്ന് എന്റെ തൊള്ളിൽ കൈ ഇട്ട്"...!!!
മിഥുൻ : ഡാ കിച്ചു ഇത് നല്ലത് ആണെന്ന് ഞാൻ പറയത്തില്ല പക്ഷെ ഓവർ ആവരുത് ഡാ....
"എന്റെ അവസ്ഥ കണ്ടിട്ട് അവൻ എന്നോട് സ്നേഹത്തോടെ പറഞ്ഞു. അത് ഞാൻ ഒന്നു മുളുക മാത്രമേ ചെയ്തോളും...പിന്നെ ഞങ്ങൾ അഹ് ടോപ്പിക്ക് നിർത്തി കുപ്പി കലി ആക്കി ഫുഡും കഴിച്ച്. ഫോൺ നോക്കിപ്പോ ടൈം 10:30 ആയി പിന്നെ ഞങ്ങൾ അവിടുന്ന് വണ്ടിയും എടുത്ത് പോയി"....!!
"ഞാൻ മിഥുനെ അവന്റെ വീട്ടിലും ആക്കി. നേരെ ശരത്തിനെ കാണാൻ പോയി അവനെ കണ്ട് അവന്റെ കൈയിൽ നിന്ന് ജോയിന്റും വാങ്ങിച് തിരിച്ചു വീട്ടിൽ വന്നപ്പോ ടൈം 11 മണി ആയി ബൈക്ക് നിർത്തി വീട്ടിലോട്ട് കേറാൻ തൊടങ്ങി.വീട്ടിൽ കേറി ഡോർ തുറന്ന് ( ഞാൻ ലേറ്റ് ആകുന്നത് കൊണ്ട് അമ്മ ഡോർ അടച്ചിട്ട് ഇല്ലായിരുന്നു). ഞാൻ അകത്ത് കേറി ഡോർ ലോക്ക് ചെയ്ത്. ഞാൻ അകത്ത് കേറി നോക്കുമ്പോ ലൈറ്റ് എല്ലാം ഓഫ് ചെയ്ത് അവർ കെടന്ന് എനിക്ക് മനസ്സിലായി....ഞാൻ നേരെ പോയത് കിച്ചൺലോട്ട് ആയിരുന്ന അത്
💬 Comments
View all comments