Chapter Title : ഞാനും എന്റെ ദേവൂട്ടിയും 4 [കോമാളി]
ഞാനും എന്റെ ദേവൂട്ടിയും 4
Njanum Ente Devuttiyum Part 4 | Author : Komali
[ Previous Part ] [ www.kkstories.com]
ഇഹ് പാർട്ട് എത്രത്തോളം നന്നായിട്ട് ഉണ്ടെന്ന് എനിക്ക് അറിയില്ല.കഴിഞ്ഞ പാർട്ടിൽ നിങ്ങൾ തന്നെ വിലയേറിയ സപ്പോർട്ടിനു വളരെ അധികം നന്ദി.ഇഹ് പാർട്ടും നിങ്ങൾക്ക് ഇഷ്ട്ടപെട്ടാൽ കഴിഞ്ഞ പാർട്ടിൽ പോലെ സപ്പോർട്ട് തെരണെ മച്ചാൻ മാരെ. എന്തെകിലും തെറ്റുകളെ ഉണ്ടെഗിൽ comment ബോക്സിൽ അറിയിക്കണേ....
അപ്പോൾ കഥയിലോട്ട് പോകാം
****************************************
എന്തിനോ എന്റെ കണ്ണുകൾ ഇറാൻ അണിഞ്ഞു 🥹ഞാൻ കണ്ണുകൾ അടകവേ എന്റെ കണ്ണുനീർ കവിളിലൂടെ ഒഴുകി പോകുന്നു 😭.പിന്നെ ഞാൻ
എന്റെ പഴയ കാലം ഓർമ്മയിലോട്ട്പോയി എന്റെയും ദേവികേടെയും പഴയ കാല പ്രണയം ഓർത്തു”….
“ഞാൻ എന്റെ ദേവൂട്ടിയെ കണ്ടതും 😍👀,ദേവൂട്ടിയോട് ഇഷ്ടം പറഞ്ഞതും 🥰😘, ഞാനും എന്റെ ദേവൂട്ടിയും ഇഷ്ടത്തിൽ ആയതും👩❤️👨👩❤️👨. ഞങ്ങൾ പിരിഞ്ഞതും💔.ഞാൻ അഹ് പഴയ കല ഓർമ്മയിൽ മുഴുകി പോയി”…..
തുടരും.......
****************************************
"ഞാനും മിഥുനും ബൈക്കിൽ കോളേജിൽ എത്തി ബൈക്ക് പാർക്കിംഗ് ഏരിയിൽ ബൈക്ക് പാർക്ക് ചെയ്ത്. ക്ലാസ്സ് ലക്ഷ്യം ആക്കി ഞങ്ങൾ നടന്നതും .ഞങ്ങളുടെ പുറകിൽ നിന്നും ഡാ.... എന്ന് ഒരു ശബ്ദം കേട്ടു. ശബ്ദം കേട്ട ദേശായിലോട് ഞാനും മിഥുനും നോക്കിയതും കുറെ പെൺപടകൾ ഞങ്ങളെ തന്നെ നോക്കി ഇരിക്കുവാന്ന്. റാഗിംഗ് ചെയ്യാൻ വേണ്ടി. റാഗിംഗ് വേണ്ടി ഞങ്ങളെ വിളിക്കുന്നത് എന്ന് ഞങ്ങൾക്ക് മനസ്സിലായി"...
"ഞങ്ങൾ പിന്നെ ഒന്നും നോക്കില്ല അങ്ങോട്ട് വെച്ച് പിടിച്ചു. പോകുന്ന വഴി ഞാനും മിഥുനും
💬 Comments
View all comments