0%

Chapter Title : ഞാനും എന്റെ ദേവൂട്ടിയും [കോമാളി]

Author : Kambikathakal Read All Parts 602

പഴയത് പോലെ college ൽ ഉണ്ടാക്കിയെ പോലെ പുതിയ കോളേജിൽ അങ്ങനെ ഒന്നും പോകലെട പേടി അഹ് ഡാ നിന്റെ കാര്യത്തിൽ അതുകൊണ്ടാ.

അമ്മ അത്രയും പറഞ്ഞു നിർത്തി അപ്പോഴേക്കും എന്റെ മുഖം മാറി വെഷമം ആകുന്നത് കണ്ട് അമ്മ എടുത്ത് ചാടി പറഞ്ഞു

അമ്മ - ഡാ മോനു വേഷമിപ്പിക്കാൻ പറഞ്ഞത് അല്ലടാ പണ്ടത്തെ കാര്യം ഒര്കുമ്പോ പേടി ആഹ്ടാ അത് കൊണ്ട

ഞാൻ - എന്റെ പൊന്ന് തള്ളേ ഞാൻ അവിടെ പഠിക്കാൻ അന്ന് പോകുന്നേ അല്ല അലമ്പ് കാണിക്കാൻ അല്ല പിന്നെ ഇനി പണ്ടത്തെ പോലെ ഒന്നും ഉണ്ടാവില്ല പോരെ

അമ്മ - അത് അറിഞ്ഞ മതിട മോനു.പിന്നെ കോളേജ് ഒകെ ആണെലോ വേണോഗിൽ ആരെകിലും ലൈൻ ഒകെ അടിച്ചോ എന്റെ support ഒണ്ട് നിനക്ക്

ഞാൻ - ദേ അമ്മയെ ഇ topic ഇവിടെ വെച്ച് നിർത്താം അതാ നല്ലത്

അമ്മ - ഡാ നീ എത്ര അന്ന് വെച്ച അവളെ ഓർത്ത ഇരിക്കുന്നെ. അവൾ നിന്നെ തേച് ഒട്ടിച്ച എന്ന് വെച്ച നീ ഇപ്പോഴും അവളെ ഓർത്ത് ഇരിക്കുവാനോ. ഡാ നിനക്ക് ഇനിയും ലൈഫ് ഒള്ളത് അല്ലെ ഇനിയും അവളെ ഓർത്ത് ഇരിക്കാതെ ലൈഫ് enjoy ചെയ്യാൻ നോക്ക് കേട്ടോടാ പൊട്ടാ

ഞാൻ - അമ്മേ ഒന്ന് നിർത്തുവോ കൊറേ ആയി. അവൾ പോയി എന്ന് വെച്ച് ഞാൻ അവളെ ഓർത്ത് ഇരിക്കുവോനും അല്ല.

അമ്മ - ഓക്കേ ഞാൻ ഇനി അതിനെ കുറിച് പറയുന്നില്ല. പിന്നെ നീ കഴിച്ചോ

💬 Comments

View all comments