Chapter Title : ഞാനും എന്റെ ഏടത്തിയമ്മയും 6 [Manikuttan]
പോയി അവർ യൂറിൻ ടെസ്റ്റ് ചെയ്തു.പ്രെഗ്നൻസി ടെസ്റ്റ്. റിസൾട്ട് വാങ്ങാൻ ഞങ്ങൾ ഒന്നിച്ചാണ് പോയത്. റിസൾട്ട് പോസിറ്റീവ്.ഏടത്തിയമ്മ എന്നിൽനിന്ന് ഗർഭിണി ആയിരിക്കുന്നു.
ലാബിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ അവർ എന്റെ കയ്യിൽ മുറുകെ പിടിച്ചു.കൈകൾ കോർത്ത് പിടിച്ചുകൊണ്ട് ഞങ്ങൾ നടന്നു.അടുത്തുള്ള ഒരു ഹോട്ടലിൽ കയറി മസാലദോശ കഴിച്ചു.ഓരോ ഐസ് ക്രീമും.കൈ കോർത്ത് പിടിച്ചു തന്നെ ബസ്റ്റാന്റ് വരെ ഞങ്ങൾ നടന്നു.ആരും നോക്കുന്നതോ കാണുന്നതോ കാര്യമാക്കിയില്ല.ബസ്സിൽ ഫുൾ ടിക്കറ്റെടുത്ത് ഒരേ സീറ്റിൽ ഒന്നിച്ചിരുന്ന് വീട്ടിലേക്ക് മടങ്ങി.ബസ്സിൽ എന്റെ തോളിൽ തലചായ്ച് അവർ ഇരുന്നു.ഞങ്ങൾ ആരെയും ശ്രദ്ധിച്ചില്ല.
(അടുത്ത ഭാഗത്തോടെ അവസാനിപ്പിക്കാം)
💬 Comments
View all comments