0%

Chapter Title : ഞാനും എന്റെ ഏട്ടത്തിയും [ശങ്കു]

Author : Kambikathakal Read All Parts 3.7K

നാല് ദിവസം നാട്ടിൽ പോയിട്ട് കാര്യമില്ലാത്തത് കൊണ്ട് നേരെ ഷജുവിന്റെടുത്തേക്ക് തന്നെ വിട്ടു.

വ്യാഴം രാവിലെ എത്തി. ഹോളി ശനിയാഴ്ച ആയിരുന്നു.

രാവിലെ എത്തിയപ്പോൾ മോളും അവിടെ ഉണ്ടായിരുന്നു അവൾക്കും എന്തോ അവധിയാണ് പോലും.

ഒന്നും നടക്കില്ല എന്ന നിലയിൽ ഞാനും ഷജുവും കണ്ണോട് കണ്ണ് നോക്കി അയവിറക്കി ഇരുന്നു.

അപ്പോഴാണ് മോൾ സിനിമക്ക് പോണ കാര്യം പറഞ്ഞത്. നല്ല പടമാണ് തിയേറ്ററിൽ പോയി കാണണമെന്നൊക്കെ പറഞ്ഞു.

“ആഹാ എന്നാ ഒന്നൂടെ പോയാലോ രാധേ?”

“ഞാൻ ഇല്ല അമ്മേനേം കൂട്ടി പൊക്കോ”

“ആ …ഷാ.. മ്മക് പോയാലോ ഇന്ന് ഉച്ചക്ക്?”

“ഞാനോ?”

“അല്ല അപ്പുറത്തെ ചേച്ചിനെ കൂട്ടിയിട്ട് പോകാം”

“അത് വേണ്ട… ചേട്ടനോട് ചോദിക്കട്ടെ”

“ആ … ഇനി മൂപ്പർക്കും കണണമെങ്കിലോ?”

ഹോ നശിപ്പിക്കുമോ എന്ന ഭാവത്തിൽ ഞാൻ അവളെ നോക്കി.

കണ്ണിറുക്കി കൊണ്ട് ചേട്ടനെ വിളിച്ചു. ചേട്ടൻ വരുന്നില്ല എന്നുള്ള ഉത്തരം കേൾപ്പിച്ചേ അവൾ വച്ചുള്ളൂ.

“ടാ മൂപ്പര് വരുന്നില്ലന്ന്”

“എന്നാ മ്മക് പോകാം…ഞാൻ ബുക്ക് ചെയ്യട്ടെ?”

“ആ…മോളെ നീ വരുന്നോ?”

“ഇല്ല അമ്മ.. നിങ്ങള് രണ്ടാളും പൊക്കോ”

രോഗി ഇച്ഛിച്ചതും വൈദ്യൻ കല്പിച്ചതും പാൽ എന്നായിരുന്നു ഞങ്ങൾ രണ്ടാളുടെയും ഉള്ളിൽ.

“അമ്മേ ഞാൻ ആ സൂര്യയുടെ വീട്ടിൽ പോയിട്ട് വരാം”

“അല്ല അവിടെ പോയി വരുമ്പോൾക്കും ലേറ്റ് ആവില്ലേ?”

“എത്രമണിക്കാണ് പാപ്പാ മൂവി?”

“3മണിക്ക്”

“നിങ്ങൾ 1.30 ഇറങ്ങിയാൽ മതി ഞാൻ അപ്പോഴേക്കും എത്തും. അഥവാ നഹി പഹ്ച്ച തോ ചാവി ചേച്ചി കെ പാസ്സ് ദേദേ”

“അല്ല മോളെ നിനക്ക് ഉച്ചക്ക് ചോർ

💬 Comments

View all comments