0%

Chapter Title : ഞാനും എന്റെ ഇത്താത്തയും 12 [സ്റ്റാർ അബു]

Author : Kambikathakal Read All Parts 2.1K
അവിടെ എത്തിയതും അവൾ തൃശൂർ ഭാഗത്തേക്കുള്ള ഒരു കോഫി ഷോപ്പിൽ ഉണ്ടെന്നു മെസ്സേജ് അയച്ചിരുന്നു. അവിടെ ചെന്ന് വണ്ടി നിർത്തി, ഞാൻ ഇറങ്ങി ചെന്ന്. ആബി ചുരിദാർ ഒക്കെ ഇട്ടിട്ടു സുന്ദരി ആയിട്ടുണ്ട്, ഡ്രസ്സ് ഇല്ലെങ്കിലും സുന്ദരി ആണല്ലോ !!!! ഞാനും ഒരു കോഫി ഓർഡർ ചെയ്തു അവൾ എന്തോ കേക്ക് കഴിക്കുന്നുണ്ടായിരുന്നു. കഴിച്ചു കഴിഞ്ഞതും ഞങ്ങൾ നേരെ കല്യാണ വീട്ടിലേക്കു പോയി . ഞാൻ അവളോട് ഉള്ളിലേക്ക് പോയി കൊള്ളാൻ പറഞ്ഞു, പക്ഷേ പിടിച്ച പിടിയാലേ പെണ്ണ് എന്നെയും കൊണ്ട് പോയി. നടക്കുമ്പോൾ എന്റെ ബർമുഡ അങ്ങിങ്ങായി ഉരുന്നു, വേദനയും നീറലും സഹിക്കാൻ വയ്യ. എന്തായാലും ഞങ്ങൾ ഉള്ളിലേക്ക് ചെന്നതും സലാം പറഞ്ഞു പെണ്ണിന്റെ ഉപ്പയും ഉമ്മയും ഞങ്ങളെ സ്വീകരിച്ചു. ഞാൻ അകത്തേക്ക് കയറിയതും ഞാൻ അവളോട് മുകളിൽ കാണുമെന്നു പറഞ്ഞു, നേരെ മണവാട്ടിയെ കണ്ടു ഞാൻ മുകളിലേക്ക് ചെന്ന്, അവിടെ ഒരു റൂമിൽ കുട്ടിയെ ഉറക്കാൻ കിടത്തിയിട്ടുണ്ട്. ഞാൻ അവനെയും നോക്കി ജനലിൽ പിടിച്ചങ്ങനെ നിന്ന്, അത്രയ്ക്ക് സുന്ദരന്മാരും സുന്ദരികളുമാണ് കുഞ്ഞുങ്ങൾ ഉറങ്ങുമ്പോൾ എന്നെനിക്ക് അപ്പൊ തോന്നി . ഞാൻ അങ്ങിനെ നിൽക്കുമ്പോൾ ആണ് ആബി എന്റെ അടുത്ത് വന്നു എന്താ നോക്കുന്നതെന്നു ചോദിക്കുന്നത്, ഞാൻ ഒച്ച ഉണ്ടക്കണ്ടാ എന്ന് കൈ കൊണ്ട് കാണിച്ചു. അപ്പോഴേക്കും ആരൊക്കയോ വന്നു ഞങ്ങളെ ചായ കുടിക്കാൻ വിളിച്ചു. ഞാൻ അവരോടു ചായ മാത്രം മതി എന്ന് പറഞ്ഞു താഴത്തേക്കു ഇറങ്ങാതെ നിന്നു. എന്തായാലും ആബി പോയി ചായയും ആയി വന്നു. ഞാൻ അവളോട് ഇപ്പോളാണ് ഇറങ്ങുന്നതിനു ചോദിച്ചു,

💬 Comments

View all comments