Chapter Title : ഞാനും എന്റെ ഇത്താത്തയും 15 [സ്റ്റാർ അബു]
ഹോസ്പിറ്റലിലേക്ക് നടന്നു, അവളുടെ പിറകിൽ ഞാൻ ചെല്ലുന്നതു കണ്ടതും അവൾ നടത്തം വേഗത്തിൽ ആക്കി . വളരെപ്പെട്ടന്നു അവൾ എന്റെ മുന്നിൽ നിന്നും മറ്റേതോ വാർഡിലേക്ക് പോയി, ഞാൻ നേരെ റൂമിലേക്ക് ചെന്ന്.
ഉമ്മച്ചി ആബിയെ ചോദിക്കുന്നത്. ഞാൻ അവൾ ഉമ്മ വിളിച്ചപ്പോൾ പോയതാണ് എന്ന് തട്ടി വിട്ടു. സജിന അപ്പോഴാണ് എനിക്ക് എന്റെ ഫോൺ തന്നത്. ആരെങ്കിലും വിളിച്ചോ എന്നും പോലും ചോദിയ്ക്കാൻ നിൽക്കാതെ ഞാൻ അതും വാങ്ങി പുറത്തേക്കിറങ്ങി. റെജീന എന്റെ മുന്നിലൂടെ പോയെങ്കിലും ഞാൻ അവളെ മൈൻഡ് ചെയ്യാൻ പോയില്ല, അവൾ എന്നെ നോക്കി ചിരിച്ചെങ്കിലും ഞാൻ മൈൻഡ് ചെയ്യാത്തത് കണ്ടപ്പോൾ അവൾക്കു ദേഷ്യം വന്നു കാണും എന്നെനിക്കു മനസ്സിലായി.
ഞാൻ ഫോൺ എടുത്തു നോക്കിയപ്പോൾ ഷാനി ആണ് വിളിച്ചിട്ടുള്ളത്. വേറെ ആരുടേം കാൾ ഇല്ലെന്നു സമാധാനിച്ചു കൊണ്ട് നിൽക്കുമ്പോൾ ആണ് സജിന റൂമിൽ നിന്നും ഇറങ്ങി വന്നത്.
💬 Comments
View all comments