Chapter Title : ഞാനും എന്റെ ഇത്താത്തയും 15 [സ്റ്റാർ അബു]
ഉണ്ട് എടുത്തു വരാൻ പറഞ്ഞു. വാപ്പച്ചി കീ തന്നപ്പോൾ മഹീന്ദ്രയുടെ വണ്ടിയാണ് എന്നെനിക്കു മനസ്സിലായി. ഞാൻ പാർക്കിംഗ് ചെന്ന് കീ അമർത്തി നോക്കുമ്പോൾ ഇരുട്ടിൽ കിടന്നൊരാൾ ലൈറ്റ് കാണിച്ചെന്നെ വിളിച്ചു. അവനെ കണ്ടതും എന്റെ മനസ്സിൽ സന്തോഷം അലതല്ലി.
സ്കോർപിയോ, എന്റെ മോഹ വണ്ടിയാണ് ഞാൻ ഡോർ തുറന്നു കവർ എടുത്തു മുകളിലേക്ക് നടന്നു. തിരിച്ചു വന്നിട്ട് അവനെ ഒന്ന് ഓടിച്ചു നോക്കണം
എന്നാശിച്ചാണ് പോയത്. വാപ്പച്ചിയുടെ അടുത്ത് കവർ കൊടുത്തപ്പോൾ അതിൽ നിന്നും മുണ്ടും ഷർട്ടും എടുത്തു, ഒപ്പം സജിനക്കിടാൻ ചുരിദാറും എടുത്തു വച്ച് കവർ എനിക്ക് നീട്ടി. ഞാൻ നോക്കുമ്പോൾ ഒരു ബർമുഡ ടീഷർട്ടും കുളിച്ചിട്ടു വണ്ടിയിൽ പോയി കിടന്നോളാൻ പറഞ്ഞു. സമയം മൂന്നുമണി ആകുന്നു. വാപ്പച്ചി ആ വന്നവരൊക്കെ ആരാണ്. ആ കീ നമ്മൾ തിരിച്ചു കൊടുക്കണോ ? വാപ്പച്ചി ഒന്നും മിണ്ടിയില്ല. സജിന വന്നതും ഞങ്ങൾ പുറത്തേക്കിറങ്ങി , അവളോട് ഡ്രസ്സ് മാറിക്കൊള്ളാൻ പറഞ്ഞു .
ഞാനും വാപ്പച്ചിയും കൂടെ ഐ സി യൂ വിനു മുന്നിലേക്ക് നടന്നു.
നിനക്കവരൊക്കെ ആരാണ് എന്നറിയണം അല്ലേ ...!!! വാപ്പച്ചി പറയുമെങ്കിൽ. അല്ലെങ്കിൽ നമുക്കതു പിന്നീട് സംസാരിക്കാം എന്ന് ഞാൻ തന്നെ വാപ്പച്ചിയോടു പറഞ്ഞു . സജിനയുടെ ഉപ്പയെ ഐ സി യൂ വിലേക്ക് മാറ്റി. എന്നോട് സജിനയെ വിളിച്ചു വരാൻ പറഞ്ഞു. ഞാൻ ചെന്ന് ഡോറിൽ മുട്ടിയതും അവൾ വന്നു വാതിൽ തുറന്നു. ആ ചുരിദാർ അവൾക്കു ഇറുക്കം ആയിരുന്നു. അത് കൊണ്ട് തന്നെ എന്നിൽ കാമം തലപൊക്കി എന്നത് സത്യമാണ്. അവളുടെ
💬 Comments
View all comments