Chapter Title : ഞാനും എന്റെ ഇത്താത്തയും 16 [സ്റ്റാർ അബു]
കേട്ടപ്പോൾ വാപ്പച്ചിയും ഉമ്മച്ചിയും നാളെ രാവിലെ തിരിച്ചു വന്നോളാമെന്നു പറഞ്ഞു എന്നെ അവിടെ ആക്കി വീട്ടിലേക്കു പോയി. അളിയനും ഇത്താത്തയും ഞാനും കൂടെ പറയാനുള്ളവരുടെ ലിസ്റ്റ് ഉണ്ടാക്കി അന്ന് രാത്രിയിൽ. ആദ്യം എറണാകുളം, പിന്നെ കോട്ടയം പിടിക്കാം നാളെ എന്ന് തീരുമാനമാക്കി ഞങ്ങൾ കിടന്നു. കിടന്നിട്ടു ഉറക്കം വരാത്തത് കൊണ്ട് ഞാൻ എണീറ്റ് ഷാനിയെ വിളിച്ചു. കുറെ നേരം അവളോട് സംസാരിച്ചപ്പോൾ അവൾ എന്നെ പതിയെ ഉറക്കത്തിലേക്കു കൊണ്ട് പോയി. പിറ്റേ ദിവസം രാവിലെ ചായ കുടിച്ച വഴിക്കു ഞങ്ങൾ കല്യാണം പറയാൻ അളിയന്റെ വണ്ടിയുമായി ഇറങ്ങി. അളിയനെ വീട്ടിൽ ഡ്രോപ്പ് ചെയ്തു നേരെ എറണാകുളം വച്ച് പിടിച്ചു . നേരെ പനമ്പള്ളി നഗറിലെ ഒരു വീട്ടിലേക്കാണ് ഞങ്ങൾ പോയത്, അവിടെ കല്യാണം പറഞ്ഞു പുറത്തേക്കിറങ്ങുമ്പോൾ ആണ് എനിക്ക് മരിയയുടെ ഓർമ്മ വന്നത് . ഉടനെ ഫോൺ എടുത്തു വച്ച് വിളിച്ചു , ഭാഗ്യത്തിന് അവൾ ഫോൺ എടുത്തു വീട്ടിലേക്കുള്ള വഴിയും പറഞ്ഞു തന്നു. ഞങ്ങൾ നേരെ അവളുടെ വീട്ടിലേക്കു വച്ച് പിടിച്ചു, അവനു അറിയാത്തതു കൊണ്ട് ചെറിയ ഒരു ചമ്മൽ ഉണ്ടായിരുന്നു എങ്കിലും ഞാൻ അവനെ സമാധാനിപ്പിച്ചു. അവളുടെ വീട്ടിൽ എത്തിയതും മുറ്റത്തു അവളുടെ വണ്ടിയും കൂടാതെ രണ്ടു വണ്ടികൾ വേറെയും കിടപ്പുണ്ട്, എന്തായാലും ചെന്ന് ബെൽ അടിച്ചു മാറിയ വന്നു വാതിൽ തുറന്നു, ഞങ്ങളെ അകത്തേക്ക് കൂട്ടി . സത്യത്തിൽ അവളെ കണ്ടു കിളി പോയി നിൽക്കുകയായിരുന്നു ഞാൻ, സ്ലീവ്‌ലെസ് ചുരിദാറിന്റെ ടോപ്പ് മാത്രമാണ് അവൾ ഇട്ടിട്ടുള്ളത് . കുളിച്ചു വന്നിട്ടേ ഉള്ളൂ, മുടിയിൽ
💬 Comments
View all comments