0%

Chapter Title : ഞാനും എന്റെ ഇത്താത്തയും 18 [സ്റ്റാർ അബു]

Author : Kambikathakal Read All Parts 1.7K

പറ്റാത്ത പോലാക്കിയല്ലോടാ മുത്തേ . എന്തേ, എല്ലായിടത്തും പാടുകൾ ആണ് . രാവിലെ കുളിക്കുമ്പോൾ ആണ് ഞാൻ കാണുന്നത്, അവൾ തലയിൽ ഇട്ടിരുന്ന തട്ടം മാറ്റിയപ്പോൾ ആണ് ഞാൻ അവളുടെ കഴുത്തിന് ചുറ്റും ചുകന്ന പാടുകൾ ആണ് . ഇത് പോലെ എല്ലായിടത്തും ഉണ്ട് എന്ന് പറഞ്ഞു അവൾ തട്ടം നേരെ ഇട്ടു . എന്നോട് പോയി കുളിക്കാൻ പറഞ്ഞിട്ട് അകത്തേക്ക് പോയി .

ഞാൻ കുളിച്ചു വന്നപ്പോഴേക്കും അവളെനിക്ക് ചായ തന്നു . ഞാൻ ചായ കുടിക്കുമ്പോളേക്കും മക്കളും ഇക്കയും എണീറ്റ് വന്നു . എല്ലാവരും ചായകുടിച്ചപ്പോൾ ഇക്കാക്ക എന്നോട് പുറത്തു പോകാമെന്നു പറഞ്ഞു . ഞങ്ങൾ നേരെ മാർക്കറ്റിൽ പോയി വലിയ ഫിഷ് വാങ്ങി കുറച്ചു പച്ചക്കറികളും . ഒപ്പം രണ്ടു കോഴിയേയും വാങ്ങി ഞങ്ങൾ വീട്ടിലേക്കു പോന്നു . നേരത്തെ ഭക്ഷണം കഴിച്ചു, ഇക്കാക്ക് പോകാനുള്ള സാധനങ്ങൾ വാങ്ങാൻ പോയി ഒപ്പം കുറച്ചു വീടുകളിലും പോയി പറഞ്ഞു. ആയിഷയും മക്കളും കുറച്ചു ദിവസം കഴിഞ്ഞേ വരൂ എന്ന് പറഞ്ഞത് കേട്ടപ്പോൾ എന്റെ ഉള്ളിൽ തേന്മഴ പൊഴിഞ്ഞു. എന്തായാലും ഇടയ്ക്കിടയ്ക്ക് വരാമെന്നു മനസ്സിൽ പറഞ്ഞു കൊണ്ട് ഞാനും ഇരുന്നു.

അങ്ങിനെ ഞങ്ങൾ വീട്ടിലെത്തി , ഇക്കാനെ അവിടെ ഇറക്കി ഞാൻ ചായയും കുടിച്ചു വീട്ടിലേക്കു പോയി . പിറ്റേദിവസം വൈകിട്ടാണ് ഫ്ലൈറ്റ് . ഞാൻ ഉച്ചക്ക് വരാമെന്നു പറഞ്ഞു , ഇക്ക കുറച്ചു ക്യാഷ് എടുത്തു എനിക്ക് തന്നു . ഞാൻ വീട്ടിലേക്കു ചെന്നപ്പോൾ അവിടെ ഇത്തയും അനിയത്തിയും അനിയനും ഭാര്യയും ഒക്കെ വന്നിട്ടുണ്ട്

💬 Comments

View all comments